പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

ന്യൂഡല്‍ഹി: ദേശീയ പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ഇതോടെ സൈറ്റ് നിലവില്‍ ലഭ്യമല്ലെന്ന വാചകവുമായി വെബ്‌സൈറ്റ് പണിമുടക്കി. ഹാക്ക് ചെയ്ത വെബ്‌സൈറ്റില്‍ ചൈനീസ് അക്ഷരങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.രാജ്യത്തിന്റെ പ്രധാന വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെബ്‌സൈറ്റ് ആയതിനാല്‍ തന്നെ ആങ്കപ്പെടേണ്ടതുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

Comments

comments

Categories: FK News
Tags: hack