വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടി.സി നല്‍കരുതെന്ന് സി.ബി.എസ്.സി

വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടി.സി നല്‍കരുതെന്ന് സി.ബി.എസ്.സി

വിജയശതമാനം കൂട്ടുന്നതിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടി.സി നല്‍കരുതെന്ന് സി.ബി.എസ്.സി നിര്‍ദ്ദേശം. രക്ഷിതാക്കള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മാത്രമേ ടി.സി നല്‍കാവൂ എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജയിക്കുന്നതിന് 33 ശതമാനം ഇന്റേണല്‍ മാര്‍ക്ക് മതിയെന്നിരിക്കെ വിജയ ശതമാനം കുറയുമെന്ന് പറയുന്നത് ശരിയല്ലെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

Comments

comments

Categories: Education
Tags: CBSE, students