Archive

Back to homepage
Arabia

യു.എ.ഇ ഡ്രൈവിങ് ലൈസന്‍സിന് അമ്പത് രാജ്യങ്ങളില്‍ അംഗീകാരം

ദുബായ്: വിദേശരാജ്യങ്ങളില്‍ റോഡ് ട്രിപ്പുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കിനി യു.എ.ഇ ഡ്രൈവിങ് ലൈസന്‍സ് എടുക്കാം. യു.എ.ഇ ലൈസന്‍സിന് കൂടുതല്‍ രാജ്യങ്ങളില്‍ നിയമ സാധുത നല്‍കിയതോടെ അമ്പത് രാജ്യങ്ങളിലാണ് ഈ ലൈസന്‍സ് നിയമവിധേയമാകുക. സൗദി അറേബ്യ, ബഹറിന്‍, കുവൈത്ത്, ഒമാന്‍, അല്‍ജേറിയ, ജോര്‍ദാന്‍, മൊറോക്കോ,

FK News Politics

കേരളത്തില്‍ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു; കണ്ണന്താനം

കോഴിക്കോട്: സംസ്ഥാനത്ത് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് ബില്‍ കൊണ്ടുവന്നത്, കേരളത്തില്‍ ഭരണപക്ഷവും കോണ്‍ഗ്രസും അഴിമതിക്ക് കൂട്ട് നില്‍ക്കുന്നതിന്റെ ഫലമായാണെന്നും അദ്ദേഹം

Education

വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടി.സി നല്‍കരുതെന്ന് സി.ബി.എസ്.സി

വിജയശതമാനം കൂട്ടുന്നതിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടി.സി നല്‍കരുതെന്ന് സി.ബി.എസ്.സി നിര്‍ദ്ദേശം. രക്ഷിതാക്കള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മാത്രമേ ടി.സി നല്‍കാവൂ എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജയിക്കുന്നതിന് 33 ശതമാനം ഇന്റേണല്‍ മാര്‍ക്ക് മതിയെന്നിരിക്കെ വിജയ ശതമാനം കുറയുമെന്ന് പറയുന്നത് ശരിയല്ലെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

Health

നേരത്തെയുള്ള ആര്‍ത്തവം പൊണ്ണത്തടിക്ക് കാരണമാകും

നേരത്തെ ആര്‍ത്തവം സംഭവിക്കുന്ന സ്ത്രീകളില്‍ അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കൗമാര കാലത്തിന് ശേഷമാണ് പലരിലും ശരീരം അമിതവണ്ണം വയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക ഭദ്രത, കുടുംബ പാരമ്പര്യം എന്നിവയെല്ലാം എന്നിവയെല്ലാം ആര്‍ത്തവത്തെ നേരത്തെയാക്കുന്നു. നേരത്തെ ഋതുമതിയാകുന്ന കുട്ടിയ്ക്ക് മാനസിക ശാരീരിക വളര്‍ച്ചയിലും

FK News

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശില്‍ നിന്നാണ് രാകേഷ്, അമിത്, അശോക് എന്നിവരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹിമാചല്‍ പ്രദേശിലെ

Health

പകലുറക്കം അകറ്റാം

പകല്‍ സമയങ്ങളില്‍ ഉറക്കം വരുന്നുണ്ടോ? ഉറക്കം മൂലം ഓഫീസ് സമയങ്ങളില്‍ മടുപ്പ് തോന്നാറുണ്ടോ? ഉണ്ടെന്നു തന്നെയായിരിക്കും പലരുടേയും ഉത്തരം. ഒരേ സീറ്റില്‍ ഇരുന്നു കൊണ്ടു തന്നെ ജോലി ചെയ്യുമ്പോള്‍ അലസമായിപ്പോകുന്നത് സ്വാഭാവികമാണ്. ജോലികള്‍ ചെയ്യുമ്പോള്‍ പോലും ഉറക്കം താങ്ങാനാവാത്തവരുമുണ്ട്. കാരണം തേടിപ്പോയാല്‍

FK News

സല്‍മാന്‍ ഖാന് ജാമ്യം

ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലിലായ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജോദ്പുര്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. താരത്തിനെതിരെ ശാസ്ത്രീയ തെളിവുകള്‍ ഒന്നുംതന്നെയില്ലെന്ന് പ്രതിഭാഗം വാദിച്ചു. രണ്ട് കൃഷ്ണമൃഗങ്ങളാണ് സംഭവത്തില്‍ കൊല്ലപ്പെട്ടതായി പറയുന്നത്.

FK News Health

നിങ്ങള്‍ വളരെയധികം വിയര്‍ക്കുന്ന വ്യക്തിയാണോ? വിയര്‍പ്പ് കൂടുതല്‍ ആണെങ്കില്‍ ശ്രദ്ധിക്കുക.

സാധാരണയായി ഒരു മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്ന വിയര്‍പ്പ് ശരീരത്തിന് ദോഷങ്ങള്‍ ഒന്നും ചെയ്യുന്നില്ല. ശരീരം അമിതമായി ചൂടാവുന്നതില്‍ നിന്നും നമ്മെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ വിയര്‍പ്പാണ്. ശരീരത്തിന്റെ സാധാരണ നിലയിലെ താപനില 98.6 ആണ്. നമ്മുടെ ശരീരത്തിലെ ഹോര്‍മോണുകളെയും മറ്റ് ശരീരദ്രവങ്ങളെയും

FK News Sports

14 ഹോക്കി താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു

ടൊറന്റോ: കാനഡ ജൂനിയര്‍ ഹോക്കി താരങ്ങള്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിച്ച് 14 താരങ്ങള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ഹംബോര്‍ട്ട് ബ്രോങ്കോസ് ടീമിലെ അംഗങ്ങളാണ് മരിച്ചത്. 28 പേരായിരുന്നു ബസിലുണ്ടായിരുന്നത്. സംഭവത്തില്‍ ബസ് ഡ്രൈവറും മരണപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ

Education

മലബാര്‍ മെഡിക്കല്‍ കോളേജ്; പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് മേല്‍നോട്ട സമിതി

ഡല്‍ഹി: മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതി. ഇതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലായി. 2016-17 വര്‍ഷത്തില്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയവരുടെ പ്രവേശനമാണ് റദ്ദാക്കുന്നത്. ഇതു സംബന്ധിച്ച് സമിതി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

Movies

കലാകാരന്മാര്‍ക്ക് മനസമാധാനം കിട്ടണമെങ്കില്‍ ബിജെപിയില്‍ വരണമെന്ന് രാജസേനന്‍

അജ്മാന്‍: കലാകാരന്മാര്‍ക്ക് മനസമാധാനം കിട്ടണമെങ്കില്‍ ബിജെപിയില്‍ വരണമെന്ന് സംവിധായകന്‍ രാജസേനന്‍. ഇതിനൊപ്പം തിരുവന്തപുരത്ത് നടക്കുന്ന ചലച്ചത്രമേളയും കൊച്ചി മുസിരിസ് ബിനാലെയും മറ്റും രാജ്യത്തിന് ചേരാത്ത ആശയങ്ങളെ ഇറക്കുമതി ചെയ്യുന്നതിനുള്ള തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. അജ്മാനില്‍ ബിജെപി അനുഭാവികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത്

More

നിറത്തിലുമുണ്ട് കാര്യം, പുരുഷന്മാര്‍ക്ക് ഇണങ്ങുന്ന നിറം കണ്ടെത്താം

മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കിലിതാ മനശാസ്ത്രപരമായ പഠനത്തില്‍ ചില നിറങ്ങള്‍ പുരുഷന്മാര്‍ക്ക് ഇണങ്ങുന്നതാണെന്ന് കണ്ടെത്തിയിരിക്കുന്നു. ചുവപ്പാണ് കൂടുതല്‍ ശ്രദ്ധ നേടിയെടുക്കുന്ന നിറം. മാത്രമല്ല ഇവയ്ക്ക് പോസിറ്റീവ് മൂഡ് കൊണ്ടു വരാനും സാധിക്കും. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും നന്നായി ഇണങ്ങുന്ന നിറമാണിത്. അധികാരത്തെയും

FK News

നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് വിലയില്‍ വ്യതിയാനമില്ലാതെ തുടരുന്നത്. പവന് 22760 രൂപയിലും ഗ്രാമിന് 2845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Movies

വൈഎസ്ആര്‍ ആയി മമ്മൂട്ടി; യാത്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന തെലുങ്ക് ചിത്രം യാത്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി. ഏപ്രില്‍ ഒമ്പതിന് ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. വൈഎസ്ആറിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട 1475 കിലോമീറ്റര്‍ ദൈര്‍ഖ്യമേറിയ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം തയ്യാറാക്കുന്നതെന്നാണ് സൂചന. രണ്ടാം തവണ

More

വിദേശ വനിത ലിഗയെ രാമേശ്വരത്ത് കണ്ടതായി ദമ്പതികള്‍

കാണാതായ വിദേശ വനിത ലിഗയെ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് കണ്ടതായി വിദേശ ദമ്പതികള്‍. ഇന്നലെ ഉച്ചയോടെ രാമേശ്വരത്തില്‍ നിന്നും കോവളത്തെത്തിയ ബല്‍ജിയന്‍ സ്വദേശികളാണ് ലിഗയെ വ്യാഴാഴ്ച രാത്രിയോടെ രാമേശ്വരം റെയില്‍വേ സ്റ്റേഷനു സമീപത്ത് കണ്ടതായി പറയുന്നത്. ഇന്നലെ കോവളത്തെത്തിയ ദമ്പതികള്‍ ഹോട്ടലിലേക്ക് പോകുന്നതിനിടെ

FK News

കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റം തടയുന്നതിനായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയിലെ സുരക്ഷയ്ക്കായി യാതൊരുവിധ നിയമങ്ങളും ഇല്ലെന്നും സൈന്യത്തിന്റെ സാധ്യതയെ സംബന്ധിച്ച് മുന്‍ മേജര്‍ ജനറല്‍ ഡേവിഡ് മോറിസുമായി കൂടിയാലോചന നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

Health

ആരോഗ്യമുള്ള കണ്ണിന് ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്താം

ഗ്ലോക്കോമ, കാറ്ററാക്ട് തുടങ്ങിയ കണ്ണ് സംബന്ധമായ രോഗങ്ങള്‍ കാഴ്ച്ചകുറവുണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. ആരോഗ്യ രംഗത്ത് നേത്രചിതിത്സക്ക് കാര്യമായ വ്യത്യാസങ്ങളും സംഭവിക്കുന്നില്ല. എന്നാല്‍ മറ്റെല്ലാത്തിനും ഉപരിയായി നല്ല കാഴ്ച്ചശക്തി ലഭിക്കാന്‍ നാം ഭക്ഷണകാര്യത്തില്‍ തന്നെ ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളുമടങ്ങിയ സമീകൃതാഹാരമാണ് കണ്ണുകള്‍ക്ക് പ്രധാനം. ഒമേഗ

FK News

ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി മെഡിക്കല്‍ കോളേജുകള്‍ കോടതിയിലേക്ക്

  കൊച്ചി: ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകള്‍ ഹൈക്കോടതിയിലേക്ക്. ഫീസ് 11 ലക്ഷ്യമാക്കി ഉയര്‍ത്തണമെന്നാണ് മാനേജുമെന്റുകളുടെ ആവശ്യം. ഇരുപതോളം കോളേജുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയുമായി കോടതിയെ സമീപിക്കുന്നത്. പ്രവേശന മേല്‍ നോട്ട സമിതിയുടെ നിര്‍ദേശ പ്രകാരം പ്രതിവര്‍ഷം 5.6

FK News

സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് എഐസി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്തയെ നിരസിച്ച് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റേതടക്കം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നാണ് വിശദീകരണം. വെബ്‌സൈറ്റ് തുറക്കുന്ന വേളയില്‍ ചൈനീസ്

FK News Health

ബ്ലാക്ക് ഹെഡ്‌സിന് പരിഹാരം

മുഖക്കുരുവിനേക്കാള്‍ ഇന്ന് പലരെയും അലട്ടികൊണ്ടിരിക്കുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സ്. പ്രധാനമായും ഇത് മൂക്കിന്റെ മേലെയും ചുണ്ടിനു ചുറ്റും കണ്ണിനു താഴെയുമാണ് മിക്ക ആളുകളിലും കണ്ട് വരുന്നത്. ഇതു പരിഹരിക്കാനായി പലരും ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ഇതിന് പരിഹാരം