അള്‍സര്‍ കാന്‍സര്‍ ആയി മാറിയേക്കാം.

അള്‍സര്‍ കാന്‍സര്‍ ആയി മാറിയേക്കാം.

അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍ സൂക്ഷിക്കുക. പ്രധാനമായും രണ്ട് വിധത്തിലാണ് അള്‍സര്‍ ഉണ്ടാകുന്നത്, 1. ഗ്യാസ്ട്രിക് അള്‍സര്‍, 2. ഡുവാഡിനല്‍ അള്‍സര്‍. ഇന്നത്തെ ജീവിത ശൈലികളാണ് ഒരു പരിധി വരെ കാന്‍സറിനു കാരണമാകുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ചില സാഹര്യങ്ങളില്‍ അള്‍സര്‍ എന്ന അവസ്ഥ മൂര്‍ച്ചിച്ച് കാന്‍സറിലേക്ക് എത്തുന്നു. ആ ഒരു ഘട്ടത്തിലേക്ക് എത്തും മുമ്പ് ഈ ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.

ലക്ഷണങ്ങള്‍.

– അള്‍സറിന്റെ പ്രധാന ലക്ഷണമാണ് കടുത്ത വയറു വേദന.
-ഭക്ഷണ ശേഷം വയറ്റില്‍ അനുഭവപ്പെടുന്ന ഒരുതരം അസ്വസ്ഥത
-അമിതമായി വയര്‍ വീര്‍ത്തു വരുന്നത്. പൊണ്ണത്തടി എന്നു പറഞ്ഞ് ഇതിനെ അവഗണിക്കരുത്.
-നെഞ്ചെരിച്ചില്‍, ഛര്‍ദ്ദി, തലചുറ്റല്‍, വിശപ്പില്ലായ്മയും.
-അകാരണമായി ശരീരഭാരം കുറഞ്ഞു പോകുന്നത്.
-കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറ്റില്‍ അനുഭവപ്പെടുന്ന അസ്വസ്ഥത.
-ശരിയായ രീതിയില്‍ അല്ലാത്ത ദഹനം.

Comments

comments

Categories: Health