Archive

Back to homepage
FK News Politics

മെഡിക്കല്‍ ഓര്‍ഡിനന്‍സ്; കുമ്മനത്തിനെതിരെ മുരളീധരന്‍

തിരുവനന്തപുരം: മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ ബിജെപിക്കുള്ളിലെ വിഭാഗീയത പുറത്ത് വരുന്നു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ എതിര്‍ത്തുകൊണ്ട് രാജ്യസഭാംഗം കൂടിയായ വി മുരളീധരനാണ് രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കരുണ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ 180ഓളം വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്താനുള്ള ബില്ലില്‍

FK Special Health Slider

വ്യായാമം ഗര്‍ഭിണികളിലെ പ്രമേഹ സാധ്യത കുറയ്ക്കും

ഗര്‍ഭധാരണത്തിനു മുമ്പുള്ള വ്യായാമവും മറ്റും സ്ത്രീകളില്‍ ജെസ്റ്റേഷണല്‍ ഡയബെറ്റിസിനുള്ള സാധ്യത കുറയ്ക്കുമെന്നു ഗവേഷകര്‍. ഗര്‍ഭകാലത്തിന്റെ അവസാന പകുതികളില്‍ സ്ത്രീകളില്‍ സാധാരണഗതിയില്‍ രൂപപ്പെടുന്ന ഒന്നാണ് ജെസ്റ്റേഷണല്‍ ഡയബെറ്റിസ്. ഇത് പലപ്പോഴും സ്ത്രീകളില്‍ പ്രസവശേഷം ടൈപ്പ് 2 ഡയബെറ്റിസിനു വഴിവെക്കാറുമുണ്ട്. പതിവായി വ്യായാമം ചെയ്ത്

FK Special Health Slider

40 കഴിഞ്ഞോ? ഈ 5 രോഗങ്ങളെ കരുതിയിരിക്കാം

ജോലിയും കുടുംബവും സുരക്ഷിതമാകുന്ന നാല്‍പതുകളിലാകും മിക്ക ആളുകളിലും ആരോഗ്യപ്രശ്‌നങ്ങള്‍ തലപൊക്കിത്തുടങ്ങുന്നത്. ജീവിതം തുടങ്ങുന്ന പ്രായത്തില്‍ തന്നെ ആരോഗ്യം ക്ഷയിക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ക്കു കാരണം പലപ്പോഴും അതുവരെയുള്ള അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. തിരക്ക് പിടിച്ച ജീവിതവും ആരോഗ്യ കാര്യങ്ങളിലെ

FK News Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രംണ്ടാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ നടക്കുന്ന 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ സഞ്ജിത ചാനു സ്വര്‍ണം കരസ്ഥമാക്കിയത്. 53 കിലോ വിഭാഗത്തില്‍ സ്വര്‍ണ നേട്ടം കരസ്ഥമാക്കിയ സഞ്ജിത ചാനു 2014ലെ കോമണ്‍വെല്‍ത്ത്

FK Special Market Leaders of Kerala Slider

‘നമ്മള്‍ ജോലിക്കാരാവുകയല്ല മറിച്ച് സംരംഭകരായി മാറണം’

സോപ്പ് നിര്‍മാണരംഗത്ത് ഒരു ദശാബ്ദത്തിലേറെയായി. കമ്പനിയുടെ തുടക്കത്തേകുറിച്ച് ? സോപ്പ് നിര്‍മാണ വിപണന രംഗത്ത് ഏറെ കാലത്തെ പരിചയമുണ്ടായിരുന്നു. ഉല്‍പ്പാദന മേഖലയിലേക്ക് കടന്നപ്പോള്‍ വളര്‍ച്ചാ സാധ്യതകള്‍ മുന്‍നിര്‍ത്തി ബ്യൂട്ടി ആന്‍ഡ് കോസ്‌മെറ്റിക്‌സ് മേഖല തെരഞ്ഞെടുത്തു. സൗന്ദര്യവര്‍ധക വസ്തുക്കളെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനായി