Archive

Back to homepage
Health

വേനല്‍ക്കാലത്ത് വെള്ളരി ശീലമാക്കാം..

  വെള്ളരി ആള് ചില്ലറക്കാരനല്ല. വിറ്റാമിന്‍ സി,ബി,പ്രോട്ടീന്‍,ഇരുമ്പ് എന്നിങ്ങനെ നിരവധി വിറ്റാമിനുകള്‍ അടങ്ങിയതാണ് ഈ പച്ചക്കറി. പൊട്ടാസ്യം, സല്‍ഫര്‍, ക്ലോറിന്‍, കാത്സ്യം, സോഡിയം, എന്നിവയും ധാരാളവുമടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ അധികം മൂക്കാത്ത വെള്ളരി ദിവസവും പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണ്. അതുപോലെ വെള്ളരി

More

സ്വന്തമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാന്‍ കേന്ദ്ര ബാങ്ക് പദ്ധതി

മുംബൈ: വ്യാജ നിക്ഷേപങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും ബിറ്റ്‌കോയിന്‍ അടക്കമുള്ള വിര്‍ച്വല്‍ കറന്‍സി ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂര്‍ണ വിലക്ക്. വിര്‍ച്വല്‍ കറന്‍സി ഇടപാടുകള്‍ സംബന്ധിച്ച് ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ

More

ആപ്പിളിനെതിരെ നിയമ നടപടികള്‍ പരിഗണിക്കുകയാണെന്ന് ട്രായ്

ന്യൂഡെല്‍ഹി: അമേരിക്കന്‍ ടെക് ഭീമനായ ആപ്പിളിനെതിരെ ഇന്ത്യന്‍ ടെലികോം റെഗുലേറ്ററായ ട്രായ് നിയമ നടപടിക്കൊരുങ്ങുന്നു. ട്രായ് പുറത്തിറക്കിയ ആപ്ലിക്കേഷനെ പിന്തുണയ്ക്കുന്ന തരത്തില്‍ ഡിവൈസുകള്‍ സജ്ജമാക്കി ഉപയോക്താക്കള്‍ക്ക് വരുന്ന ആവശ്യമില്ലാത്ത കോളുകളും സന്ദേശങ്ങളും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് ആപ്പിളിനെതിരെ അതോറിറ്റി ശക്തമായ നടപടികള്‍

Arabia

ബ്രാന്‍ഡുകളോട് ഗള്‍ഫ് ജനതയ്ക്ക് താല്‍പ്പര്യം കുറയുന്നുവോ?

ദുബായ്: ബഹുരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് അത്ര ശുഭകരമായ വാര്‍ത്തയല്ലിത്. ഗള്‍ഫിലെ ഉപഭോക്താക്കള്‍ വിലയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. വില കുറവുള്ളതിനാണ് അവര്‍ ഷോപ്പിംഗില്‍ പ്രാധാന്യം നല്‍കുന്നത്. അതിന് ശേഷം മാത്രമേ ബ്രാന്‍ഡഡ് ആണോ ഉല്‍പ്പന്നം എന്നതിന് പ്രസക്തി നല്‍കുന്നുള്ളൂ, പുതിയ സര്‍വേയുണ്ടെ കണ്ടെത്തലാണ്.

Health

നടപ്പ് ശീലമാക്കാം; രോഗങ്ങളെ അകറ്റി നിര്‍ത്താം

  ഫിറ്റ്‌നെസ്സ് മെച്ചപ്പെടുത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമായി എല്ലാവരും സ്വീകരിക്കുന്ന വഴിയാണ് നടപ്പ്. പ്രായഭേതമെന്യേ ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും മിതമായ നടപ്പ് ശീലമാക്കാം. ഇത് വഴി നമ്മുടെ പേശികള്‍ക്ക്് ഓക്‌സിജന്‍ ലഭിക്കാനുള്ള കഴിവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. നടക്കുമ്പോള്‍ ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ്

FK News

മലപ്പുറത്ത് സമരക്കാര്‍ കലാപം ഉണ്ടാക്കുകയാണെന്ന് ജി സുധാകരന്‍

മലപ്പുറം: ദേശീയപാത സര്‍വേ നടപടികളെ തടഞ്ഞ് സമരം നടത്തുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. എആര്‍ നഗറില്‍ സമരക്കാര്‍ കലാപം ഉണ്ടാക്കുകയാണെന്നും ഇതിന് പിന്നില്‍ വിധ്വംസക പ്രവര്‍ത്തകരാണെന്നും അദ്ദേഹം ആരോപിച്ചു. പാത വികസനവുമായി ബന്ധപ്പെട്ട് അലൈന്‍മെന്റിന്റെ കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. എല്ലാവരും

Business & Economy

മികച്ച പ്രകടനവുമായി ഡി പി വേള്‍ഡ് കൊച്ചി

കൊച്ചി: ഇന്ത്യാ ഗെയ്റ്റ്‌വെ ടെര്‍മിനലിന്റെ കണ്ടെയ്‌നര്‍ കൈകാര്യത്തില്‍ 19% വളര്‍ച്ച 2018 ലെ ആദ്യ പാദത്തില്‍ നേടിയതായി ഡിപി വേള്‍ഡ് കൊച്ചി അറിയിച്ചു. കണ്ടെയ്‌നറുകളുടെ എണ്ണത്തില്‍ 52,000 ടി.ഇയു എന്ന റിക്കാര്‍ഡ് നേടുവാനും 2018 മാര്‍ച്ചില്‍ സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം

FK News

നീന ബാലന്‍ അനുസ്മരണം.

കോഴിക്കോട് കലാസാംസ്‌കാരിക കായിക മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായ നീന ബാലേട്ടന്‍ പത്താം വാര്‍ഷിക അനുസ്മരണവും സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും നാളെ വൈകുന്നേരം 5 മണിക്ക് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കും. 18 ാം വയസില്‍ കുട്ടി പിക്ചര്‍ പാലസില്‍

FK News

സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ശനിയാഴ്ച

ജോധ്പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലിലായ സിനിമാ താരം സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വിധി പറയും. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. അഞ്ച് വര്‍ഷം തടവുശിക്ഷക്ക് വിധിച്ച താരത്തെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം സല്‍മാന്

Arabia

സൗദിയിലെ ആദ്യ സിനിമ ‘ബ്ലാക്ക് പാന്തര്‍’

റിയാദ്: പതിറ്റാണ്ടുകള്‍ക്ക് ശേഷം സൗദി അറേബ്യയില്‍ ആദ്യമായി സ്‌ക്രീന്‍ ചെയ്യുന്ന സിനിമ ബ്ലാക്ക് പാന്തര്‍. മാര്‍വലിന്റെ വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റായ സിനിമ ഏപ്രില്‍ 18നായിരിക്കും സൗദിയില്‍ സ്‌ക്രീന്‍ ചെയ്യുക. റിയാദിലെ എഎംസി തിയറ്ററിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. റിയാദില്‍ അഞ്ച് ദിവസം

More

സാംസംഗ് മുംബൈ ഇന്ത്യന്‍സിന്റെ പ്രിന്‍സിപ്പല്‍ സ്‌പോണ്‍സര്‍

ഗുഡ്ഗാവ്: മൊബൈല്‍ ഫോണ്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സിലെ മുന്‍നിര ബ്രാന്‍ഡായ സാംസംഗ് ഇന്ത്യ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) മുംബൈ ഇന്ത്യന്‍സിന്റെ പ്രിന്‍സിപ്പല്‍ സ്‌പോണ്‍സറായി കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം പതിപ്പ് ഇന്ന് ആരംഭിക്കും. മേയ് 27നാണ് ഫൈനല്‍ മല്‍സരം.

FK News

തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ കോഴിക്കോട് ബസോടും

കോഴിക്കോട്: തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നടത്തും. കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഡീസല്‍ വിലവര്‍ദ്ധന അസഹനീയമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് വിഷുവിന് ഉത്സവബത്ത പോലും നല്കാന്‍ സാധിക്കാത്ത

Business & Economy

ബിഗ് ബസാറില്‍ 6-36% വിലക്കുറവ്

കൊച്ചി: ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള 1500-ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് ബിഗ് ബസാര്‍ 6-36 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചു. ‘ഹര്‍ ദിന്‍ ലോവസ്റ്റ് പ്രൈസ്’ എന്ന പേരില്‍ തയാറാക്കിയിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഈ വിലക്കുറവ് ബിഗ് ബസാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നെയ്യ്,

FK News

വേഗതയല്ല ജീവനാണ് വലുത്

നവീകരിച്ച പുഷ്പ ജംങ്ഷന്‍ മാങ്കാവ് റോഡ് ഇന്നൊരു അപകടമേഖലയായി മാറുകയാണ്. കഴിഞ്ഞ ദിവസം ചാലപ്പുറത്തുണ്ടായ റോഡപകടത്തില്‍ പ്രതിഷേധിച്ച്, ചാലപ്പുറം റോഡിലെ അമിത വേഗത അവസാനിപ്പിക്കുക, വളവുകളില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുക, ബസ് സ്റ്റോപ്പ് പുനര്‍നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചാലപ്പുറം റോഡ്

More

സങ്കീര്‍ണ്ണ ഹ്യദ്രോഗ നിര്‍ണയവും ചികില്‍സയുമായി മെഡിട്രീന

കൊച്ചി: സംസ്ഥാനത്തെ അതിസങ്കീര്‍ണ്ണ ആന്‍ജിയോപ്ലാസ്റ്റി സെന്ററുകളിലൊന്നായ കൊല്ലം മെഡിട്രീന ഹോസ്പിറ്റല്‍ സംസ്ഥാന വ്യാപകമായി സങ്കീര്‍ണ്ണമായ ബ്ലോക്കുകളുളള ഹൃദ്രോഗങ്ങളുടെ നിര്‍ണയവും ചികില്‍സയും ലക്ഷ്യമിട്ട് നാല് ദിവസത്തെ ഹ്യദ്രോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 8 മുതല്‍ 11 വരെ ഹോസ്പിറ്റലില്‍ എത്തുന്നവര്‍ക്ക് രോഗനിര്‍ണയ