Archive

Back to homepage
Arabia

യുഎഇ ബാങ്കുകളില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസം!

ദുബായ്: യുഎഇയിലെ ബാങ്കുകളുടെ വിശ്വാസ്യത അളന്ന സര്‍വേയുടെ ഫലം പുറത്ത്. ബാങ്കുകളില്‍ ഉയര്‍ന്ന വിശ്വാസമുണ്ടെന്ന് 68 ശതമാനം പേരും അഭിപ്രായപ്പെട്ടു. യുഎഇ ബാങ്ക്‌സ് ഫെഡറേഷനാണ് സര്‍വേ ഫലം പുറത്തുവിട്ടത്. ബാങ്കിംഗ് സേവനങ്ങളില്‍ സംതൃപ്തരാണെന്ന് യുഎഇയിലെ റീട്ടെയ്ല്‍ ബാങ്കിംഗ് ഉപഭോക്താക്കളില്‍ 93 ശതമാനം

Arabia

സൗദിയില്‍ വന്‍ പദ്ധതികളുമായി ആമസോണ്‍

റിയാദ്: മാറ്റത്തിന്റെ പാതയിലുള്ള സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ആഗോള ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ആമസോണ്‍ തലവന്‍ ജെഫ് ബെസോസുമായി അടുത്തിടെ സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ചര്‍ച്ച

Education

യു.എ.ഇ ടീച്ചേഴ്‌സ് ലൈസന്‍സ് പ്രോഗ്രാമിനെക്കുറിച്ച് അറിയേണ്ടതെല്ലാം

യു.എ.ഇ ടീച്ചര്‍ ലൈസന്‍സ് പ്രോഗ്രാമിന്റെ പേര് ടീച്ചര്‍ എജ്യുക്കേഷന്‍ ലീഡര്‍ഷിപ്പ് സ്റ്റാന്‍ഡേര്‍ഡ്‌സ് (ടെല്‍സ്), ലൈസന്‍സിങ് പ്രോഗ്രാം എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രാലയം ഈ പേര് ചുരുക്കി ടീച്ചര്‍ ലൈസന്‍സിംഗ് സിസ്റ്റം (ടിഎല്‍എസ്) എന്നാക്കി മാറ്റി. യു.എ.ഇ. ടീച്ചേഴ്‌സ് ലൈസന്‍സിന്

Business & Economy

വളര്‍ച്ചാ അനുമാനത്തില്‍ കരുതല്‍ പുലര്‍ത്തി ഐടി കമ്പനികള്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനേക്കാള്‍ മികച്ച വളര്‍ച്ച പ്രതീക്ഷയാണ് ഐടി മേഖലയില്‍ അനലിസ്റ്റുകള്‍ക്കുള്ളതെങ്കിലും കമ്പനികള്‍ പുതിയ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച സംബന്ധിച്ച നിഗമനത്തില്‍ കരുതല്‍ പാലിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങളുടെ ഐടി ചെലവിടല്‍ സംബന്ധിച്ച ആശങ്കകളാണ് ഇതിനു കാരണം. ബാങ്കിംഗ്,

More

എയര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ല: ഇന്‍ഡിഗോ

മുംബൈ: കടബാധ്യതയില്‍ മുങ്ങി നില്‍ക്കുന്ന ദേശിയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ മൊത്തം എയര്‍ലൈന്‍ ബിസിനസും ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോ. എയര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങളല്ല, അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളും ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഏറ്റെടുക്കുന്നതിനാണ്

More

ജയ്റ്റ്‌ലി ലണ്ടന്‍ യാത്ര റദ്ദാക്കി

അടുത്തയാഴ്ച നടക്കേണ്ടിയിരുന്ന ലണ്ടന്‍ സന്ദര്‍ശനം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അനാരോഗ്യം മൂലം റദ്ദാക്കി. വാര്‍ഷിക സാമ്പത്തിക ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. വൃക്ക സംബന്ധമായ ചികിത്സകളുടെ ഭാഗമായി അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്നാണ് ഡെല്‍ഹി എഐഐഎംഎസിലെ ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

More

മനുഷ്യരേക്കാള്‍ വാഹനങ്ങളുമായി പൂനെ

മനുഷ്യ ജനസംഖ്യയേക്കാള്‍ ഉയര്‍ന്ന വാഹനങ്ങളുടെ എണ്ണവുമായി പൂനെ നഗരം. ആദ്യമായാണ് ഇന്ത്യയിലെ ഒരു നഗരം ഇത്തരമൊരു സാഹചര്യത്തില്‍ എത്തുന്നത്. 35 ലക്ഷം ജനസംഖ്യ കണക്കാക്കുന്ന നഗര പ്രദേശത്തിലെ നിലവിലെ വാഹന രജിസ്‌ട്രേഷന്‍ 36.2 ലക്ഷത്തോളമാണ്. ഇവയില്‍ സിംഹഭാഗവും ടൂ വീലറുകളാണെന്ന് രേഖകള്‍

More

ടിബി നേരത്തേ അറിയാന്‍ ബ്ലഡ് ടെസ്റ്റ്

ക്ഷയ രോഗത്തിനുള്ള സാധ്യത രണ്ടു വര്‍ഷം മുമ്പു തന്നെ തിരിച്ചറിയാനാകുന്ന തരത്തിലുള്ള രക്ത പരിശോധന വികസിപ്പിച്ചെടുത്തു. ദക്ഷിണാഫ്രിക്കയിലെ സ്റ്റെല്ലന്‍ബോഷ് സര്‍വകലാശാലയില്‍ നടന്ന ഈ ഗവേഷണം ക്ഷയ രോഗികളുമായി അടുത്ത സംബര്‍ക്കത്തില്‍ കഴിയുന്നവര്‍ക്കാണ് ഏറെ ഗുണം ചെയ്യുക. ഇവര്‍ക്ക് രോഗം വരാനുള്ള സാധ്യത

Life

അവധിക്കാലം ചെലവഴിക്കാനൊരു കുമിളവീട്!

നിങ്ങള്‍ ഒരു പ്രകൃതി സ്‌നേഹിയാണെങ്കില്‍ പ്രകൃതിയില്‍ മുഴുകാന്‍ ആഗ്രഹിക്കുന്നയാളാണെങ്കില്‍, കരീബിയന്‍ ദ്വീപില്‍ ഒരു ഹോട്ടല്‍ നിങ്ങളെ കാത്തിരിക്കുന്നു. ഒരു കുമിള പോലെയുള്ള ബെഡ്‌റൂമാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. ഇലകളും ചെടികളുമെല്ലാം ചുറ്റുപാടും നട്ടുപിടിപ്പിച്ച് മനോഹരമാക്കിയിരിക്കയാണിവിടെ. കുമിള പോലുള്ള ഈ വീട്ടില്‍ തന്നെ

FK News

ആന്ധ്രയില്‍ വാഗ്ദാനം പാലിക്കാതെ സര്‍ക്കാര്‍; വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അഞ്ച് എംപിമാര്‍ രാജിവെച്ചു.

  ദില്ലി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ എംപിമാരുടെ രാജി തുടര്‍ക്കഥയാകുന്നു. വാഗ്ദാനം പാലിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിഷിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അഞ്ച് എംപിമാര്‍ ലോക്‌സഭയില്‍ നിന്നും രാജിവെച്ചു. രാജി സംബന്ധിച്ച് എംപിമാര്‍ ഇന്നലെ തന്നെ പ്രസ്ഥാവന

Arabia

ഫ്രാന്‍സുമായുള്ള ബന്ധം ശക്തമാക്കാന്‍ സൗദി കിരീടാവകാശി

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ ദൗത്യവുമായി ഫ്രാന്‍സിലേക്ക്. നയതന്ത്രത്തിന് പ്രത്യോക ഊന്നല്‍ നല്‍കുന്ന പ്രിന്‍സ് മൊഹമ്മദിന്റെ ലക്ഷ്യം ഫ്രാന്‍സുമായി പുതിയ തരത്തിലുള്ള പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയാണ്. അടുത്തയാഴ്ച്ചയാണ് കിരീടാവകാശിയുടെ ഫ്രാന്‍സ് സന്ദര്‍ശനം. 32കാരനായ പ്രിന്‍സ് മൊഹമ്മദ്

More

യുഎസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യക്ക് ഉപയോഗപ്പെടുത്താനായേക്കും

ന്യൂഡെല്‍ഹി: പരസ്പരമുള്ള വ്യാപാര ഇടപെടലുകള്‍ യുഎസും ചൈനയും വെട്ടിക്കുറയ്ക്കുന്നത് ഇന്ത്യക്ക് ഉപയോഗപ്പെടുത്താനാകുമെന്ന് നിരീക്ഷണം. വാണിജ്യ രംഗത്ത് പരസ്പരം പോരടിച്ചുകൊണ്ടുള്ള യുഎസിന്റെയും ചൈനയുടെയും നടപടികള്‍ ഇന്ത്യക്ക് ഇരു രാഷ്ട്രങ്ങളിലും സാന്നിധ്യം ശക്തമാക്കാനുള്ള വേദി പ്രദാനം ചെയ്യുകയാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു. പ്രതിരോധം, സാങ്കേതികവിദ്യ, വ്യോമയാനം

FK News

വിവാഹം കഴിക്കാത്തതാണ് വിജയരഹസ്യമെന്ന് ബാബാ രാംദേവ്

ഗോവ: വിവാഹം കഴിക്കാത്തതാണ് തന്റെ ജീവിതത്തിലെ സന്തോഷത്തിനും വിജയത്തിനും കാരണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഗോവയിലെ പനജിയില്‍ നടക്കുന്ന ഗോവ ഫെസ്റ്റ് 2018ല്‍ വെച്ചാണ് അദ്ദേഹം ‘വിജയരഹസ്യം’ പരസ്യമാക്കിയത്. വിവാഹം കഴിക്കുകയും കുട്ടികള്‍ ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ അവരെ ജീവിതകാലം മുഴുവന്‍

Business & Economy

ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനികളെ പ്രോത്സാഹിപ്പാക്കാന്‍ വിദഗ്ധ സമിതി

ന്യൂഡെല്‍ഹി: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനികളെ പ്രോല്‍സാഹിപ്പിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വിദഗ്‌ധോപദേശ സമിതി രൂപീകരിച്ചു. ഇ-കൊമേഴ്‌സ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, അതിര്‍ത്തികടന്നുള്ള ഡിജിറ്റല്‍ വ്യാപാരവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടുകളില്‍ മറ്റ് രാജ്യങ്ങള്‍ ഉയര്‍ത്തുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി ഒരു