തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ കോഴിക്കോട് ബസോടും

തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ കോഴിക്കോട് ബസോടും

കോഴിക്കോട്: തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നടത്തും. കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഡീസല്‍ വിലവര്‍ദ്ധന അസഹനീയമായ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് വിഷുവിന് ഉത്സവബത്ത പോലും നല്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്നും അസോസിയേഷന്‍ പറഞ്ഞു.

Comments

comments

Categories: FK News