മെഡിക്കല്‍ ബില്‍ പാസ്സാക്കാന്‍ പാടില്ലായിരുന്നുവെന്ന് എ.കെ ആന്റണി

മെഡിക്കല്‍ ബില്‍ പാസ്സാക്കാന്‍ പാടില്ലായിരുന്നുവെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ പാസ്സാക്കാന്‍ പാടില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ബില്‍ പാസ്സാക്കിയത് ദുഖകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവേശനത്തിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു സര്‍ക്കാര്‍ കൈക്കൊള്ളേണ്ടിയിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാനേജ്‌മെന്റുകളുടെ കള്ളകളിക്ക് അറുതി വരുത്താന്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 

Comments

comments

Categories: Education