Archive

Back to homepage
More

ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്ന ഇന്ത്യക്കാരുടെ കണക്ക് ഞെട്ടിക്കുന്നത്

  ഇന്ത്യയില്‍ വാഹനമോടിക്കുന്ന അഞ്ച് പേരില്‍ ഒരാള്‍ വീതം ഫോണില്‍ സംസാരിക്കുന്നുവെന്ന് നിസ്സാന്‍ നടത്തിയ സര്‍വ്വേ വെളിപ്പെടുത്തുന്നു. എന്നാല്‍ നാലില്‍ ഒരാള്‍ മാത്രമേ പിടിക്കപ്പെടുന്നുള്ളൂവെന്നും കണ്ടെത്തി. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യകതമാക്കിയത്. നിസ്സാന്‍ കണക്റ്റഡ് ഫാമിലി

FK News

കേരളത്തില്‍ ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്‌മെന്റ് ഭരണമെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്‌മെന്റ് ഭരണമാണെന്ന് പിസി ജോര്‍ജ്. മലപ്പുറത്തെ ഭൂമിയേറ്റെടുക്കലിന്റെയും മെഡിക്കല്‍ കോളേജ് വിഷയത്തിന്റെയും പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ബൈപാസിന് വീതി കൂട്ടിക്കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നത്തില്‍ സംഘര്‍ഷങ്ങളുണ്ടാക്കുന്നത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന ഭൂമാഫിയയെ സഹായിക്കാനാണെന്ന് പിസി ജോര്‍ജ്

Health

അള്‍സര്‍ കാന്‍സര്‍ ആയി മാറിയേക്കാം.

അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍ സൂക്ഷിക്കുക. പ്രധാനമായും രണ്ട് വിധത്തിലാണ് അള്‍സര്‍ ഉണ്ടാകുന്നത്, 1. ഗ്യാസ്ട്രിക് അള്‍സര്‍, 2. ഡുവാഡിനല്‍ അള്‍സര്‍. ഇന്നത്തെ ജീവിത ശൈലികളാണ് ഒരു പരിധി വരെ കാന്‍സറിനു കാരണമാകുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ചില സാഹര്യങ്ങളില്‍ അള്‍സര്‍ എന്ന

Health

അകാല നര ഇല്ലാതാക്കാം..

ഇന്നത്തെ തലമുറയിലെ ഒട്ടുമിക്ക ചെറുപ്പക്കാരും നേരിടുന്ന ഒരു വെല്ലുവിളിയാണ് അകാലനര എന്നത്. പാരമ്പര്യം, തലവേദന, തൈറോയ്ഡ്, മാനസിക പ്രശ്‌നങ്ങള്‍, വിശ്രമിമില്ലാത്ത ജോലി തുടങ്ങിയ നിരവധി കാരണങ്ങളാണ് അകാലനരയിലേക്ക് എത്തിക്കുന്നത്. നര കൂടുന്നതിനനുസരിച്ച് പല മരുന്നുകളും പരീക്ഷിക്കുന്നു. ഫലമുണ്ടാകാത്തത് നിരാശയിലേക്ക് വഴിതെളിക്കുന്നു. അകാലനര

Slider Top Stories

വ്യാപാര യുദ്ധം മുറുകുന്നു

വാഷിംഗ്ടണ്‍: യുഎസ്-ചൈന വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. 50 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിന് പിന്നാലെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് യുഎസ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക നികുതി

Politics

രാഷ്ട്രീയക്കാര്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

രാഷ്ട്രീയക്കാര്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ടു വരികയാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിംഗ് അഭിപ്രായപ്പെട്ടു. വാക്കുകളും പ്രവൃത്തികളും തമ്മില്‍ വലിയ വ്യത്യാസം ഉള്ളതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫിക്കി സംഘടിപ്പിച്ച ചടങ്ങില്‍ യുവ സംരംഭകര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയരംഗത്ത് ഞാനും പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക്

Slider Top Stories

ആവശ്യകത കുറഞ്ഞു; രാജ്യത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

ന്യൂഡെല്‍ഹി: ആഗോള അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് രാജ്യത്ത് സ്വര്‍ണ വിലയില്‍ ഇടിവ് നേരിട്ടു. പത്ത് ഗ്രാം സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 31,350 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടത്തിയത്. പവന് (എട്ട് ഗ്രാം)24,800 രൂപയായിരുന്നു ഇന്നലത്തെ ശരാശരി വില. വിദേശ വിപണികളിലുണ്ടായ ക്ഷീണവും

Slider Top Stories

സ്വകാര്യ ബാങ്ക് മേധാവികളുടെ വാര്‍ഷിക ബോണസ് വൈകുന്നു

ന്യൂഡെല്‍ഹി: വായ്പാ വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രമുഖ സ്വകാര്യ മേഖലാ ബാങ്ക് മേധാവികളുടെ വാര്‍ഷിക ബോണസ് കേന്ദ്ര ബാങ്ക് വൈകിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. നിര്‍ദ്ദിഷ്ട തുക നല്‍കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ,

Business & Economy

പാര്‍ക്‌സിന്റെ വേനല്‍കാല ശ്രേണി വിപണിയില്‍

മുംബൈ : 22നും 33നും ഇടയില്‍ പ്രായമായവര്‍ക്കുള്ള റെയ്മണ്ട് ബ്രാന്‍ഡായ പാര്‍ക്‌സിന്റെ വേനല്‍കാല ശ്രേണി വിപണിയിലെത്തി. ‘വെക്കേഷന്‍ ഡൗണ്‍ലോഡ്’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ ശ്രേണി ഒഴിവുകാല യാത്രയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ്. ആകര്‍ഷകമായ നിറം, സ്റ്റൈല്‍, ഫാഷന്‍ എന്നിവ

Business & Economy

യാത്രക്കാര്‍ക്ക് 5 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഒല

ബെംഗളൂരു: ഓണ്‍ലൈന്‍ കാബ് സേവനദാതാക്കളായ ഒല അക്കോ ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് യാത്രക്കാര്‍ക്ക് 5 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജ് നല്‍കാനൊരുങ്ങുന്നു. കമ്പനിയുടെ ഇന്‍-ട്രിപ് ഇന്‍ഷുറന്‍സ് പ്രോഗ്രാം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഒല ഡ്രൈവര്‍മാര്‍ക്കായി കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കമ്പനി

Business & Economy

മേക്ക്‌മൈട്രിപ്പ് സേവനം ഫ്‌ളിപ്പ്കാര്‍ട്ടില്‍

ബെംഗളൂരു: ഓണ്‍ലൈന്‍ ട്രാവല്‍ ഓപ്പറേറ്റര്‍മാരായ മേക്ക്‌മൈട്രിപ്പുമായി സഹകരിച്ചുകൊണ്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ ട്രാവല്‍ ബുക്കിംഗ് മേഖലയിലേക്ക് കടന്നു വരികയാണ് ഫ്‌ളിപ്പ്കാര്‍ട്ട്. ഇതിന്റെ ഭാഗമായി മേക്ക്‌മൈട്രിപ്പിന്റെ സേവനം ഫഌപ്കാര്‍ട്ട് വഴി ഉപയോഗപ്പെടുത്താനാകും. അടുത്ത ദിവസങ്ങളില്‍ ആഭ്യന്തര വിമാന സര്‍വീസുകളാകും ഈ പങ്കാൡത്തിനു കീഴില്‍ ആദ്യം

More

റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ യുവതിയുടെ മൊഴി

മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴി. രാജേഷുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്ന വിദേശത്തുള്ള യുവതിയാണ് ഖത്തറിലെ പ്രമുഖ പത്രത്തിന് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. രാജേഷുമായും അയാളുടെ കുടുംബവുമായും തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും രാജേഷിനെ പലതവണ താന്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും യുവതി

More

ഗ്രാമീണ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാന്‍ സമ്മേളനം സംഘടിപ്പിക്കുന്നു

ചണ്ഢീഗഡ്: ഗ്രാമീണ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാന്‍ പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പഞ്ചാബില്‍ റൂറല്‍ എന്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് ഇന്നൊവേഷന്‍ സമ്മേളനവും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഈ മാസം 10,11 തിയതികളില്‍ പട്യാലയില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

Business & Economy

ക്ലൗഡ് കംപ്യൂട്ടിംഗ് ബിസിനസില്‍ ആമസോണിന് മികച്ച നേട്ടം

ബെംഗളൂരു: ആമസോണിന്റെ ഇന്ത്യയിലെ ക്ലൗഡ് കംപ്യൂട്ടിംഗ് ബിസിനസില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആമസോണ്‍ വെബ് സര്‍വീസസിന്റെ റീസെല്ലര്‍മാരായ ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസ് 642 കോടി രൂപയാണ് ആമസോണിന്റെ 2017 ലെ മൊത്ത വരുമാനത്തിലേക്ക് സംഭാവന ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍

Education

മെഡിക്കല്‍ ബില്‍ പാസ്സാക്കാന്‍ പാടില്ലായിരുന്നുവെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ പാസ്സാക്കാന്‍ പാടില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ബില്‍ പാസ്സാക്കിയത് ദുഖകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവേശനത്തിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു സര്‍ക്കാര്‍ കൈക്കൊള്ളേണ്ടിയിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാനേജ്‌മെന്റുകളുടെ കള്ളകളിക്ക് അറുതി വരുത്താന്‍

Arabia

യുഎഇ ബാങ്കുകളില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസം!

ദുബായ്: യുഎഇയിലെ ബാങ്കുകളുടെ വിശ്വാസ്യത അളന്ന സര്‍വേയുടെ ഫലം പുറത്ത്. ബാങ്കുകളില്‍ ഉയര്‍ന്ന വിശ്വാസമുണ്ടെന്ന് 68 ശതമാനം പേരും അഭിപ്രായപ്പെട്ടു. യുഎഇ ബാങ്ക്‌സ് ഫെഡറേഷനാണ് സര്‍വേ ഫലം പുറത്തുവിട്ടത്. ബാങ്കിംഗ് സേവനങ്ങളില്‍ സംതൃപ്തരാണെന്ന് യുഎഇയിലെ റീട്ടെയ്ല്‍ ബാങ്കിംഗ് ഉപഭോക്താക്കളില്‍ 93 ശതമാനം

Arabia

സൗദിയില്‍ വന്‍ പദ്ധതികളുമായി ആമസോണ്‍

റിയാദ്: മാറ്റത്തിന്റെ പാതയിലുള്ള സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ആഗോള ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ആമസോണ്‍ തലവന്‍ ജെഫ് ബെസോസുമായി അടുത്തിടെ സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ചര്‍ച്ച

Education

യു.എ.ഇ ടീച്ചേഴ്‌സ് ലൈസന്‍സ് പ്രോഗ്രാമിനെക്കുറിച്ച് അറിയേണ്ടതെല്ലാം

യു.എ.ഇ ടീച്ചര്‍ ലൈസന്‍സ് പ്രോഗ്രാമിന്റെ പേര് ടീച്ചര്‍ എജ്യുക്കേഷന്‍ ലീഡര്‍ഷിപ്പ് സ്റ്റാന്‍ഡേര്‍ഡ്‌സ് (ടെല്‍സ്), ലൈസന്‍സിങ് പ്രോഗ്രാം എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രാലയം ഈ പേര് ചുരുക്കി ടീച്ചര്‍ ലൈസന്‍സിംഗ് സിസ്റ്റം (ടിഎല്‍എസ്) എന്നാക്കി മാറ്റി. യു.എ.ഇ. ടീച്ചേഴ്‌സ് ലൈസന്‍സിന്

Business & Economy

വളര്‍ച്ചാ അനുമാനത്തില്‍ കരുതല്‍ പുലര്‍ത്തി ഐടി കമ്പനികള്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനേക്കാള്‍ മികച്ച വളര്‍ച്ച പ്രതീക്ഷയാണ് ഐടി മേഖലയില്‍ അനലിസ്റ്റുകള്‍ക്കുള്ളതെങ്കിലും കമ്പനികള്‍ പുതിയ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച സംബന്ധിച്ച നിഗമനത്തില്‍ കരുതല്‍ പാലിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങളുടെ ഐടി ചെലവിടല്‍ സംബന്ധിച്ച ആശങ്കകളാണ് ഇതിനു കാരണം. ബാങ്കിംഗ്,

More

എയര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ല: ഇന്‍ഡിഗോ

മുംബൈ: കടബാധ്യതയില്‍ മുങ്ങി നില്‍ക്കുന്ന ദേശിയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ മൊത്തം എയര്‍ലൈന്‍ ബിസിനസും ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോ. എയര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങളല്ല, അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളും ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഏറ്റെടുക്കുന്നതിനാണ്