തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ദളിത് സംഘടനകള്‍. പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും അംബേദ്കര്‍ പ്രതിമകള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായി. ഉത്തര് പ്രദേശിലും രാജസ്ഥാനിലും പ്രതിമകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി.

Comments

comments

Categories: More