വാട്‌സാപ്പ് വ്യാജന്‍മാരെ സൂക്ഷിക്കുക

വാട്‌സാപ്പ് വ്യാജന്‍മാരെ സൂക്ഷിക്കുക

വാട്ട്‌സാപ്പിന്റെ പല വ്യാജന്‍മാരും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നവയാണെന്ന് മാല്‍വെയര്‍ ബൈറ്റ്‌സ് ലാബിന്റെ റിപ്പോര്‍ട്ട്. വാട്ട്‌സാപ്പ്പ്ലസ് എന്ന ആപ്പാണ് വ്യാജന്‍മാരില്‍ മുന്നിട്ടു നില്‍ക്കുന്നത്. പ്ലേ സ്‌റ്റോറില്‍ ലഭ്യമല്ലാത്ത ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ലിങ്കുകള്‍ വഴിയാണ് ഉപയോക്താക്കളിലേക്ക് എത്തിച്ചേരുന്നത്. സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പടെ ഇത്തരം ആപ്പുകള്‍ ചോര്‍ത്തും.

 

Comments

comments

Categories: Tech