Archive

Back to homepage
Education

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ഥി പ്രവേശനം സാധുവാക്കി നിയമസഭ; എതിര്‍ത്ത് വി.ടി ബല്‍റാമും

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ഥി പ്രവേശനം സാധുവാക്കുന്ന നിയമം പാസാക്കി നിയമസഭ. സുപ്രീംകോടതി വിമര്‍ശനം അവഗണിച്ച് അവതരിപ്പിച്ച ബില്‍ ഐകകണ്‌ഠ്യേനയാണു പാസാക്കിയത്. ബില്‍ സ്വകാര്യമേഖലയെ സഹായിക്കാനാണെന്നു കോണ്‍ഗ്രസ് അംഗം വി.ടി. ബല്‍റാം ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

More

കോഴിക്കോട് ആദ്യ ഗ്രീന്‍ ട്രെന്‍ഡ്‌സ് ഔട്ട്‌ലറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കെവിന്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് – ട്രെന്‍ഡ് ഡിവിഷന്റെ കോഴിക്കോട്ടെ ആദ്യ ഷോറൂമായ ഗ്രീന്‍ ട്രെന്‍ഡ്‌സ് യൂനിസെക്‌സ് ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സലൂണ്‍ എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫീസിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ ട്രെന്‍ഡ്‌സിന്റെ

Slider Top Stories

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിലും നേട്ടത്തിലായിരുന്ന ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. തുടക്ക വ്യാപാരത്തില്‍ നേട്ടം രേഖപ്പെടുത്തിയ ഓഹരി സൂചികകള്‍ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ പെട്ടെന്ന് നഷ്ടത്തിലേക്ക് പോകുകയായിരുന്നു. യുഎസില്‍ നിന്നുള്ള 106 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക്

More

ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുമലയ്ക്ക് സമീപം മങ്കാട്ട് കടവില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പൊന്നുമംഗലം കുന്നില്‍വീട്ടില്‍ ഗോപാലകൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Slider Top Stories

ഇത്തവണ ശരാശരി മഴ ലഭിക്കും, വരള്‍ച്ചാ സാധ്യതയില്ല: സ്‌കൈമെറ്റ് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: 2018ല്‍ രാജ്യത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണഗതിയിലായിരിക്കുമെന്ന് ഇന്ത്യയിലെ സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ്. ദീര്‍ഘകാല ശരാശരി (എല്‍പിഎ)യുടെ അടിസ്ഥാനത്തില്‍ 100 ശതമാനം മഴ ലഭിക്കാമെന്നും ചിലപ്പോള്‍ 5 ശതമാനത്തിന്റെ കുറവോ കൂടുതലോ ഉണ്ടാകാമെന്നും സ്‌കൈമെറ്റ് റിപ്പോര്‍ട്ട് പറയുന്നു. ജൂണ്‍

Slider Top Stories

സിഎന്‍ജി, പിഎന്‍ജി റീട്ടെയ്ല്‍ ലൈസന്‍സ് ചട്ടങ്ങള്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി: നഗരങ്ങളില്‍ സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്), പിഎന്‍ജി എന്നിവയുടെ വിതരണത്തിനായുള്ള റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ നടത്തുന്നതിന് സമര്‍പ്പിക്കേണ്ട ലൈസന്‍സ് അപേക്ഷയിലെ മാനദണ്ഡങ്ങള്‍ പിഎന്‍ജിആര്‍ബി (പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ്) പരിഷ്‌കരിച്ചു. പുതിയ മാനദണ്ഡങ്ങള്‍ ഇന്നലെയാണ് പിഎന്‍ജിആര്‍ബി പുറത്തുവിട്ടത്. പരിഷ്‌കരിച്ച

Business & Economy

ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് 2

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സാമ്പത്തിക സേവന സ്ഥാപനമായ മക്വാരി ഗ്രൂപ്പ് ലിമിറ്റഡിന്റെ മക്വാരി ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് റിയല്‍ അസറ്റ് (മിറ) വിഭാഗം തങ്ങളുടെ ഏഷ്യന്‍ വിപണിയെ ലക്ഷ്യമാക്കിയുള്ള രണ്ടാമത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിനായി 3.3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണം നടത്തി. ഇതോടെ രണ്ടു

Health

ശരീരഭാരം കുറയ്ക്കണമെങ്കില്‍ ഈ എണ്ണ തന്നെ ശീലമാക്കൂ..

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ഒന്നാണ് വെളിച്ചെണ്ണ. അമിതവണ്ണം ഇല്ലാതാക്കുന്നതിനായി ഉപയോഗിക്കാവുന്ന മികച്ച പാചക എണ്ണയാണിത്. അടിവയറിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനും ദഹനപ്രക്രിയകളെ ശക്തിപ്പെടുത്തുന്നതിനും് വെളിച്ചെണ്ണ സഹായിക്കും. ട്രൈഗ്ലിസറൈഡുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് വിശപ്പു

Business & Economy

ശൈലേന്ദ്ര സിംഗ് ഫോബ്‌സ് പട്ടികയില്‍

സെക്ക്വോയ കാപ്പിറ്റല്‍ ഇന്ത്യയുടെ എംഡി ശൈലേന്ദ്ര സിംഗ് ആഗോളതലത്തിലെ മികച്ച വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരെ അവതരിപ്പിക്കുന്ന ഫോബ്‌സിന്റെ മിഡാസ് ലിസ്റ്റില്‍ ആദ്യമായി ഇടം നേടി. പട്ടികയില്‍ 37 ാം സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യ കേന്ദ്രീകൃത വെഞ്ചര്‍ കാപ്പിറ്റലുകളായ അക്‌സെല്‍ ഇന്ത്യയുടെ സുബ്രത

Business & Economy

ഹൈദരാബാദ് ഓഫീസ് പ്രൊജക്റ്റ് ; ബ്ലാക്ക്‌സ്റ്റോണ്‍ 800 കോടി നിക്ഷേപിക്കുന്നു

ബെംഗളൂരു: പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ് ഹൈദരാബാദില്‍ നിര്‍മാണത്തിലിരിക്കുന്ന സലാര്‍പുരിയ സത്വാ ഗ്രൂപ്പിന്റെ രണ്ട് ഓഫീസ് പ്രൊജക്റ്റുകള്‍ക്കായി 800 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. ഗച്ചിബൗലി, ഹൈടെക് സിറ്റി മേഖലകളില്‍ ആറു ദശലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് നോളെജ് പാര്‍ക്ക്, നോളെജ്

Business & Economy

വില്‍പ്പനയിലും വരുമാനത്തിലും വര്‍ധനവുമായിഅസറ്റ്‌ഹോംസ്

കൊച്ചി: പുതിയ സാമ്പത്തികവര്‍ഷത്തെ മുന്‍ഗണനാമേഖലകളും സമീപനങ്ങളും വിശദീകരിക്കുന്നതിനും കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനനേട്ടങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി അസറ്റ്‌ഹോംസ് വാര്‍ഷിക മാധ്യമകോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. കൊച്ചിയിലെഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍നടന്ന പരിപാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും മികച്ച സാമ്പത്തികവര്‍ഷമായിരുന്നു 2017-18 എന്ന്അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്റ്റര്‍ വി

Business & Economy

ആമസോണ്‍ ബിസിനസ് ബി2ബി ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാം ആരംഭിച്ചു

ബെംഗളൂരു: യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിന്റെ ബിസിനസ് വിഭാഗമായ ആമസോണ്‍ ബിസിനസ് തങ്ങളുടെ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യയില്‍ ബി2ബി(ബിസിനസ് ടു ബിസിനസ്) സെല്ലിംഗ് സേവനം ആരംഭിച്ചു. ഇതു വഴി ഇന്ത്യയിലെ വില്‍പ്പനക്കാര്‍ക്ക് ഇന്ത്യക്കു പുറത്തുള്ള ബിസിനസ് ഉപഭോക്താക്കളുമായി വില്‍പ്പന

Politics

സ്ഥാനാര്‍ത്ഥികള്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥി ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച ശേഷം ഒരു മണ്ഡലത്തില്‍ നിന്നും രാജിവെക്കുന്ന നടപടിയെ ചോദ്യം ചെയ്ത കമ്മീഷന്‍ ഇത് വോട്ടര്‍മാരോട് ചെയ്യുന്ന അനീതിയാണെന്ന് ചൂണ്ടിക്കാട്ടി. രണ്ടു മണ്ഡലങ്ങളില്‍ ഒരാള്‍ തന്നെ മത്സരിക്കുന്ന

More

വിള മാലിന്യം കത്തിക്കലിനെതിരേ പഠനം

ഡെല്‍ഹിയിലെ അന്തരീക്ഷ മലിനീരണം സുരക്ഷിതമായ പരിധിയേക്കാള്‍ 20 മടങ്ങ് മുകളില്‍ നില്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് സമീപ പ്രദേശങ്ങളില്‍ കാര്‍ഷിക മാലിന്യം കത്തിക്കുന്നതു തന്നെയാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ജേര്‍ണല്‍ എന്‍വിയോണ്‍മെന്റ് റിസര്‍ച്ച് ലെറ്റേര്‍സില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

More

റോഡ് സുരക്ഷാ സന്ദേശവുമായി ഹെല്‍ത്തി മൈല്‍സ്

കോഴിക്കോട്: സ്റ്റാര്‍കെയര്‍ ആശുപത്രി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഹെല്‍ത്തി മിഷന്‍ എന്ന പേരില്‍ റോഡ് സുരക്ഷാപദ്ധതി അവതരിപ്പിച്ചു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി കൈകോര്‍ത്ത് ആവിഷ്‌കരിക്കുന്ന സ്‌കീം ഈ മാസം അവസാനം വരെ ലഭ്യമാണ്. റോഡ് സുരക്ഷയുടെ ഭാഗമായി

Health

പ്രസവശേഷമുള്ള മുടികൊഴിച്ചില്‍ തടയാന്‍ അഞ്ച് വഴികള്‍

കുഞ്ഞുണ്ടായ ശേഷം കുഞ്ഞിന്റെ കാര്യങ്ങള്‍ക്കിടയില്‍ മറ്റെല്ലാം മറന്നു പോകുന്നവരാണ് മിക്കവാറും സ്ത്രീകളെല്ലാം. അവരുടെ മുഖത്തെ പുഞ്ചിരി കാണുന്നതിനായി മറ്റെന്ത് നഷ്ടപ്പെട്ടാലും അമ്മമാര്‍ക്ക് പ്രശ്‌നമല്ല. ഈ അവസ്ഥയില്‍ സ്വന്തം സൗന്ദര്യത്തെ സൂക്ഷിക്കാനും സമയം കിട്ടാറില്ല. പ്രസവശേഷം മുടികൊഴിച്ചിലും വര്‍ദ്ധിക്കുന്നു. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍,

Tech

ഡെല്ലിന്റെ പുതുതലമുറ പിസികള്‍

പുതു തലമുറ കണ്‍സ്യൂമര്‍ പിസികളുടെയും ഡിസ്‌പ്ലേകളുടെയും പുതിയ നിര ഡെല്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ ഇന്നൊവേഷനുകളും സാങ്കേതിക വിദ്യയും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഡെല്‍ പറഞ്ഞു. ഫഌഗ്ഷിപ്പ് നോട്ട്ബുക്ക് മോഡലായ എക്‌സ്പിഎസ് 15ന്റെ അപ്‌ഡേറ്റഡ് പതിപ്പും പുതുതായി അവതരിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു.

Tech

സ്‌നാപ്ചാറ്റില്‍ ഗ്രൂപ്പ് വീഡിയോ ചാറ്റ്

ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റില്‍ ഗ്രൂപ്പ് വീഡിയോ ചാറ്റ് അവതരിപ്പിച്ചു. ഒരേ സമയം 16 പേര്‍ക്ക് ഒരു ഗ്രൂപ്പ് ചാറ്റില്‍ പങ്കാളികളാകാന്‍ സാധിക്കും. അതേ സമയം സ്‌നാപ്ചാറ്റിലെ ഗ്രൂപ്പ് വീഡിയോ ചാറ്റില്‍ ഒരേസമയം 32 പേര്‍ക്ക് പരസ്പരം സംസാരിക്കാവുന്നതാണ്. ഒരു ഗ്രൂപ്പ്

More

കാര്‍ഷിക കയറ്റുമതിക്ക് മൂന്ന് പോര്‍ട്ടലുകള്‍

ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷിക കയറ്റുമതി സുഗമമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ മന്ത്രാലയം 3 പോര്‍ട്ടലുകള്‍ അവതരിപ്പിച്ചു. സുരക്ഷിതമായ ഭക്ഷ്യ കയറ്റുമതിയെ കുറിച്ച്, ലബോറട്ടറി അക്രഡിറ്റേഷനും അനുമതിയും സംബന്ധിച്ച്, കയറ്റുമതി അറിയിപ്പുകളും ഇറക്കുമതി മാനദണ്ഡങ്ങളും എന്നിങ്ങനെയാണ് മൂന്നു പോര്‍ട്ടലുകളിലെയും ഉള്ളടക്കം തയാറാക്കിയിട്ടുള്ളത്.  

Arabia

25 പേര്‍ക്ക് മേഴ്‌സിഡസ് ബെന്‍സ് സമ്മാനമായി നല്‍കാന്‍ കല്യാണ്‍ ജൂവലേഴ്‌സ്

ദുബായ്: അക്ഷയതൃതീയയോട് അനുബന്ധിച്ച് കല്യാണ്‍ ജൂവലേഴ്‌സിന്റെ ഷോറൂമുകളില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങുന്ന ഭാഗ്യശാലികള്‍ക്ക് മേഴ്‌സിഡസ് ബെന്‍സ് സിഎല്‍എ സ്വന്തമാക്കാന്‍ അവസരം. ജൂണ്‍ ഒന്‍പത് വരെ യുഎഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഭാഗ്യശാലികള്‍ക്കാണ് ഈ അവസരം. ഇന്ത്യ, ദുബായ്, ദോഹ,