Archive

Back to homepage
Slider

മധ്യപ്രദേശിലും ചോദ്യപേപ്പര്‍ ചോര്‍ന്നു

ഭോപാല്‍: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കു പിന്നാലെ മധ്യപ്രദേശിലും വിവാദം. സംസ്ഥാനത്ത് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലേക്കു നടത്തിയ വാച്ച്മാന്‍ പരീക്ഷയുടെ ചോദ്യപേപ്പറാണു ചോര്‍ന്നത്. സംഭവത്തില്‍ രണ്ടു പേരെ മധ്യപ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. ചോര്‍ത്തിയ പേപ്പര്‍ വാങ്ങിയ

Movies

നടന്‍ നീരജ് മാധവ് വിവാഹിതനായി

നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്തായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. മാര്‍ച്ച് പതിനാറിനായിരുന്നു വിവാഹനിശ്ചയം. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സിലാണ് മറ്റ് ചടങ്ങുകള്‍. ‘വേളിക്ക് വെളുപ്പാന്‍കാലം’ എന്ന അടിക്കുറിപ്പോടെയാണ് നീരജ് തന്റെ വിവാഹ ചിത്രങ്ങള്‍

Slider

ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ഇറാഖില്‍ ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് പ്രത്യേക വിമാനത്തില്‍ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹം നാട്ടിലെത്തിച്ചത്. മറ്റൊരാളുടെ മൃതദേഹം ഡി.എന്‍.എ പരിശോധനയില്‍ വ്യക്തത ഇല്ലാത്തതിനാലാണ് നാട്ടിലെത്തിക്കാന്‍ വൈകുന്നത്. മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. 2014

Auto

ഹോണ്ട ഗ്രേസിയ, ആക്റ്റിവ 125, ഏവിയേറ്റര്‍ തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) സ്വമേധയാ മൂന്ന് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ചു. പുതിയ ഹോണ്ട ഗ്രേസിയ, ഏവിയേറ്റര്‍, ആക്റ്റിവ 125 സ്‌കൂട്ടറുകളുടെ ആകെ 56,194 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഫ്രണ്ട് സസ്‌പെന്‍ഷന്‍ പാര്‍ടിന് തകരാറുള്ളതായി എച്ച്എംഎസ്‌ഐ സംശയിക്കുന്നു. ഹോണ്ട

Slider

ആക്‌സിസ് ബാങ്ക് ശിഖ ശര്‍മ്മയെ വീണ്ടും നിയമിക്കുന്നത് ചോദ്യം ചെയ്ത് ആര്‍ബിഐ

ആക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ശിഖ ശര്‍മ്മയെ വീണ്ടും നിയമിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് ആര്‍ബിഐ. ആക്‌സിസ് ബാങ്ക് ബോര്‍ഡ് ശുപാര്‍ശ പ്രകാരം ജൂണില്‍ പുതിയ നിയമനം നടത്താനായിരുന്നു തീരുമാനം. ആക്‌സിസ് ബാങ്ക് ബോര്‍ഡ് ശുപാര്‍ശയ്ക്ക് ആറ് മാസത്തിന് ശേഷമാണ് തീരുമാനം

Slider

ഭാരത് ബന്ദില്‍ അക്രമം: നാലു പേര്‍ മരിച്ചു

ന്യൂഡല്‍ഹി: പട്ടികജാതിപട്ടികവര്‍ഗ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ പരക്കെ അക്രമം. മധ്യപ്രദേശിലെ അക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം നാലായി. പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍

Auto

കാവസാക്കി നിന്‍ജ 400 ഇന്ത്യയില്‍

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇനി നിന്‍ജ 400 വാങ്ങാം ! 4.69 ലക്ഷം രൂപ ഡെല്‍ഹി എക്‌സ് ഷോറൂം വിലയില്‍ ഇന്ത്യ കാവസാക്കി മോട്ടോഴ്‌സ് ഇന്ത്യയില്‍ നിന്‍ജ 400 അവതരിപ്പിച്ചു. ഷാര്‍പ്പ് സ്റ്റൈലിംഗ്, പരിഷ്‌കരിച്ച പുതിയ എന്‍ജിന്‍ എന്നിവയോടെയാണ് നിന്‍ജ 400

Women

ക്രമമല്ലാത്ത ആര്‍ത്തവത്തിന്റെ കാരണങ്ങള്‍ ഇവയാകാം

ഓരോരുത്തര്‍ക്കും അവരുടേതായ ആര്‍ത്തവ ക്രമം ഉണ്ടായിരിക്കും. എന്നാല്‍ പലപ്പോഴും ചില മാസങ്ങളില്‍ ആര്‍ത്തവം സംഭവിക്കാതിരിക്കുന്നവരും ധാരാളമുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ആര്‍ത്തവം വൈകാം. അവ ഏതെന്ന് നോക്കാം അമിത വ്യായാമം ആരോഗ്യകരമായ ജീവിതത്തിന് പതിവായി വ്യായാമം ചെയ്യുന്നത് പ്രധാനമാണെന്ന് നമുക്കറിയാം. എന്നാല്‍

Auto

ഒരു വര്‍ഷ ഇന്‍ഷുറന്‍സ് പോരെന്ന് സുപ്രീം കോടതി സമിതി

ന്യൂഡെല്‍ഹി : കാറുകള്‍ വില്‍ക്കുന്ന സമയത്ത് മൂന്ന് വര്‍ഷത്തേയ്ക്കും മോട്ടോര്‍ബൈക്കുകള്‍ക്ക് അഞ്ച് വര്‍ഷത്തേയ്ക്കും നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് നല്‍കണമെന്ന് സുപ്രീം കോടതി. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയോടാണ് (ഐആര്‍ഡിഎ) റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതി നിര്‍ദ്ദേശം നല്‍കിയത്. രജിസ്റ്റര്‍

Entrepreneurship

ഇരൂന്നൂറ് കോടി ലാഭം കൊയ്യുന്ന ചായക്കച്ചവടം

  ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നാണ് ചായ. ഒരു പ്രഭാതം തുടങ്ങുന്നത് തന്നെ ചായയിലാണ്. ബ്രൂക്ക് എഡ്ഡി എന്ന അമേരിക്കന്‍ വനിതയും അങ്ങനെയാണ് ചായയോട് ഇഷ്ടം കൂടുന്നത്. ഇന്ത്യയിലെത്തി ചായയുടെ രുചി അറിഞ്ഞതോടെ ഒരു ചായക്കട തന്നെ തുടങ്ങാനും തീരുമാനിച്ചു. അതാണ്

Politics

പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെ യുഎപിഎ ചുമത്തിയെന്ന് ആരോപിച്ച് പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി

Auto

2017-18 : ടാറ്റ മോട്ടോഴ്‌സിന് 23 ശതമാനം വില്‍പ്പന വളര്‍ച്ച

ന്യൂഡെല്‍ഹി : 2017-18 സാമ്പത്തിക വര്‍ഷം പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹന ബിസിനസ്സുകളിലായി 23 ശതമാനം വില്‍പ്പന വളര്‍ച്ച നേടി ടാറ്റ മോട്ടോഴ്‌സിന്റെ കുതിപ്പ്. 5,86,639 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റത്. 2016-17 ല്‍ ഇത് 4,78,362 യൂണിറ്റ് വാഹനങ്ങളായിരുന്നു. പുതിയ

Auto

2017-18 : 23 ശതമാനം വളര്‍ച്ച നേടി റോയല്‍ എന്‍ഫീല്‍ഡ് മുന്നോട്ട്

ന്യൂഡെല്‍ഹി : ചെന്നൈ ആസ്ഥാനമായ റോയല്‍ എന്‍ഫീല്‍ഡ് 2017-18 സാമ്പത്തിക വര്‍ഷം നേടിയത് 23 ശതമാനം വില്‍പ്പന വളര്‍ച്ച. ആഭ്യന്തര വിപണിയിലെ വില്‍പ്പനയും കയറ്റുമതിയുമായി ആകെ 8,20,492 യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്. 2016-17 വര്‍ഷത്തെ പ്രകടനം 6,66,490 യൂണിറ്റ്

More

വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: വാര്‍ത്താ അവതാരക കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തെലുങ്ക് ചാനലായ വി6 ലെ വാര്‍ത്താ അവതാരക രാധികാ റെഡ്ഡിയാണ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്ന് ആസ്മഹത്യാ കുറിപ്പില്‍ രാധിക പറയുന്നു. കടുത്ത

FK News

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകള്‍ക്ക് വില കുറച്ചു. ഗാര്‍ഹികവും വാണിജ്യവുമായ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് എല്ലാം വിലക്കുറവ് ബാധകമാക്കിയിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറിന് 35 രൂപ കുറഞ്ഞ് 642 രൂപയായി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 54 രൂപയും കുറച്ചിട്ടുണ്ട്.