Archive

Back to homepage
Auto

ജെഎല്‍ആര്‍ ഇന്ത്യയില്‍ കൂടുതല്‍ പെട്രോള്‍ കാറുകള്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന് കീഴിലെ ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ കൂടുതല്‍ പെട്രോള്‍ കാറുകള്‍ പുറത്തിറക്കും. കഴിഞ്ഞ ദിവസമാണ് കമ്പനി പെട്രോള്‍ എന്‍ജിനില്‍ റേഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ട്ടിബിള്‍ അവതരിപ്പിച്ചത്. ഇതിനുമുമ്പ് ജാഗ്വാര്‍ എക്‌സ്ഇ, എക്‌സ്എഫ്

Arabia

സ്ത്രീകള്‍ക്ക് സന്തോഷം പകര്‍ന്ന് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ‘ദിവാ’ പ്രോഗ്രാം

ദുബായ്: സ്ത്രീകള്‍ക്ക് ആദരമേകുന്ന ഒരു മാസം നീണ്ടുനിന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് സംഘടിപ്പിച്ച ‘ദിവാ’ പ്രോഗ്രാമിന്റെ ലോഞ്ചിംഗോടെയാണ് സമാപനമായിരിക്കുന്നത്. അര്‍ഹരായ സ്ത്രീകള്‍ക്ക് സന്തോഷവും സഹായവും പകരുകയെന്നതാണ് ‘ദിവാ’ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ സിഎസ്ആര്‍ ഇംപാക്റ്റ് പാര്‍ട്ട്ണറായ സ്മാര്‍ട്ട്‌ലെഫിന്റെ സഹകരണത്തോടെയാണ്

Auto

വോള്‍വോ എക്‌സ്‌സി 60 വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍

ന്യൂയോര്‍ക് : ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം വോള്‍വോ എക്‌സ്‌സി 60 സ്വന്തമാക്കി. റേഞ്ച് റോവര്‍ വെലാര്‍, മസ്ദ സിഎക്‌സ്-5 എസ്‌യുവികളെ പിന്തള്ളിയാണ് വോള്‍വോ എക്‌സ്‌സി 60 യുടെ കിരീടധാരണം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സ്‌പോര്‍ട്

Health

സ്‌പൈന്‍ സര്‍ജറിയെ സുരക്ഷിതമാക്കിയെന്ന് വിദഗ്ധര്‍

കൊച്ചി: സ്‌പൈന്‍ സര്‍ജന്‍മാര്‍ക്കായുള്ള മുന്ന് ദിവസത്തെ തീവ്ര പരിശീലന പരിപാടിയായ സ്‌പൈന്‍ ബൂട്ട് ക്യാംപ് ബോള്‍ഗാട്ടി പാലസില്‍ നടന്നു. നട്ടെല്ല് (സുഷമ്‌ന നാഡി) സംബന്ധമായി അസുഖങ്ങളും അവക്കുള്ള അത്യാധുനിക ശാസ്ത്രക്രിയ രീതികളും സാങ്കേതിക മുന്നേറ്റങ്ങളും രോഗിയുടെ മികച്ച സുരക്ഷയും വിശദീകരിക്കുന്ന പതിനാറ്

More

അച്ചടി മാധ്യമങ്ങള്‍ വളര്‍ച്ച തിരിച്ചു പിടിക്കും

കൊച്ചി: വെല്ലുവിളികള്‍ കടുത്തതാണെങ്കിലും പ്രാദേശിക ഭാഷകളിലെ മാഗസിനുകളും മറ്റു പ്രസിദ്ധീകരണങ്ങളും വളര്‍ച്ച തിരിച്ചു പിടിക്കുമെന്ന് ഇന്ത്യന്‍ ലാംഗ്വേജസ് ന്യൂസ്‌പേപ്പേഴ്‌സ് അസോസിയേഷന്‍ (ഇല്‍ന) പ്രസിഡന്റും സ്ഥാപകനും ഡെല്‍ഹി പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളടെ സിഎംഡിയുമായ പരേഷ് നാഥ് പറഞ്ഞു. കൊച്ചിയില്‍ നടന്ന ഇല്‍നയുടെ യോഗത്തില്‍

Entrepreneurship FK Special Slider

2020 ല്‍ ലക്ഷ്യമിടുന്നത് ബില്യണ്‍ ഡോളര്‍ വിറ്റുവരവ്

സെല്‍ഫ് ലേര്‍ണിംഗ് എന്ന ആശയത്തില്‍ അധിഷ്ഠിതമായിട്ടാണല്ലോ ബൈജൂസ് ആപ്പ് ഇന്ത്യയിലെ ഒന്നാം കിട എഡ്യുക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ആയി വളര്‍ന്നുവന്നത്. അടിസ്ഥാന ലക്ഷ്യത്തില്‍ എത്രമാത്രം വിജയിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്? അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന് പകരം വയ്ക്കാവുന്ന ഒന്നല്ല ബൈജൂസ് ലേര്‍ണിംഗ് ആപ്പ്.

FK Special Slider

സന്തുഷ്ടിയുടെ പരകോടിയിലേക്കുയരാന്‍ ഇന്ത്യ എന്ത് ചെയ്യണം?

ആഗോള സന്തോഷ റാങ്കിംഗില്‍ 133ാം സ്ഥാനമെന്ന കുറഞ്ഞ റാങ്ക് ലഭിക്കുക എന്നത് ഏതു രാജ്യത്തിന്റെയും അഭിമാനം തകര്‍ക്കുന്ന ഒന്നാണ്. സന്തോഷം പോലെ സൂക്ഷ്മമായ ഒന്നിനെ വരുമാനം, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക പിന്തുണ, ഉദാരത എന്നിവയുടെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ സാധിക്കുമോയെന്നത് തര്‍ക്ക വിധേയമാണ്. ഭീകരര്‍

Editorial Slider

പ്രശ്‌നം കുറച്ച് ആഴമേറിയത്

നിരവ് മോദി അതിവിദഗ്ധമായി നടത്തിയ വമ്പന്‍ തട്ടിപ്പിന്റെ ആഘാതം ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. അതിലുപരി ഓരോ ദിവസം കഴിയുന്തോറും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പുതിയ തലത്തിലുള്ള ബാങ്കിംഗ് തട്ടിപ്പുകളാണ്. വിവിധ ബാങ്കുകളെ കേന്ദ്രീകരിച്ച് സമാനമായ രീതിയില്‍ പലരും വായ്പാ തട്ടിപ്പുകള്‍

FK Special Slider

സാമ്പത്തികസുരക്ഷയ്ക്ക് ഗ്രീന്‍ലാബുകള്‍

1985-ലാണ് ജീവശാസ്ത്രജ്ഞനായ എഡ്വേഡ് വില്‍സണ്‍ ഭൂമിയിലെ പല ജീവികള്‍ക്കും വംശനാശം സംഭവിക്കുമെന്ന മുന്നറിയിപ്പു നല്‍കിയത്. അതേ വരെ ഭൂമിയിലെ ജീവിവര്‍ഗങ്ങള്‍ എത്രയെന്നു പോലും തിട്ടപ്പെടുത്താനാകാതെ ഇരിക്കുകയായിരുന്നു ശാസ്ത്രലോകം. ആസന്നമായ മഹാവിപത്തിനെക്കുറിച്ച് അദ്ദേഹത്തിനു വിശദീകരിക്കാന്‍ കഴിഞ്ഞു. ഒരു നൂറ്റാണ്ടു കൊണ്ട് മഴനിഴല്‍ക്കാടുകള്‍ വെട്ടിത്തെളിച്ചത്

FK Special Slider

ഗംഗയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ഉയര്‍ന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അലഹാബാദില്‍ യമുനയുമായി സംഘമിക്കുന്ന ഗംഗാ നദിയില്‍ മുങ്ങി കുളിക്കുന്നതു ബാക്ടീരിയ ബാധയ്ക്കു കാരണമാകുമെന്നു സിപിസിബി (കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്). സിപിസിബി പുറത്തുവിട്ട 2017-ലെ കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അനുവദനീയമായ അളവിലും അഞ്ച് മുതല്‍ 13 ഇരട്ടി വരെ കോളിഫോം

FK Special Slider

ലോബിയിംഗ് ശക്തമാക്കി ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഡാറ്റ ദുരുപയോഗവുമായി ബന്ധപ്പെട്ട ‘ചോദ്യം ചെയ്യലിന് ‘ യുഎസ് കോണ്‍ഗ്രസിനു മുന്‍പാകെ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് വിധേയനാകാനിരിക്കവേ, ഭരണസിരാ കേന്ദ്രത്തില്‍ ഫേസ്ബുക്ക് ലോബിയിംഗ് ശക്തമാക്കിയതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വാഷിംഗ്ടണിലുള്ള ഫേസ്ബുക്കിന്റെ പബ്ലിക് പോളിസി വിഭാഗത്തിലേക്കു 12 മാനേജര്‍മാരെ

FK Special Slider Tech

AI നിരീക്ഷണവും, ഭാവിയിലെ തൊഴിലിടങ്ങളും

സാങ്കേതിക ലോകത്തിനപ്പുറത്തേയ്ക്കും വളര്‍ന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഇന്നു ബിസിനസിലേക്കു കടന്നുകയറുകയാണ്. ഒരു സ്ഥാപനത്തിന് അവരുടെ സേവനത്തിന്റെയോ ഉത്പന്നത്തിന്റെയോ വിപണിയിലെ ഡിമാന്‍ഡ് മുന്‍കൂട്ടി അറിയാനും, ജോലിക്കാരെ നിയമിക്കാനും, കസ്റ്റമറുമായി ഇടപെടാനും എല്ലാ സ്ഥാപനങ്ങളും ഇന്ന് എഐയെ പരമാവധി പ്രയോജനപ്പെടുത്തുന്നു. എഐ അനുബന്ധ