Archive

Back to homepage
More

20,000 അധിക തൊഴിലവസരങ്ങളൊരുക്കി റെയ്ല്‍വേ

ന്യൂഡെല്‍ഹി: മുമ്പ് പ്രഖ്യാപിച്ചിരുന്നതില്‍ നിന്നും അധികമായി 20,000 പേരെ കൂടി റിക്രൂട്ട് ചെയ്യുമെന്ന് ഇന്ത്യന്‍ റെയ്ല്‍വേ. നേരത്തെ 90,000ത്തോളം ഒഴിവുകളിലേക്കായി നിയമനം നടത്തുമെന്ന് ഇന്ത്യന്‍ റെയ്ല്‍വേ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ 20,000 പേര്‍ക്ക് കൂടി തൊഴില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയ്ല്‍വേ മന്ത്രി പീയുഷ്

Business & Economy

1.4 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ഐഒസി

ന്യൂഡെല്‍ഹി: റിഫൈനിംഗ് ശേഷി വര്‍ധിപ്പിക്കുന്നതിന് 1.43 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് (ഐഒസി). 2030ഓടെ കമ്പനിയുടെ റിഫൈനിംഗ് ശേഷി 150 മില്യണ്‍ ടണ്ണായി ഉയര്‍ത്താനും പെട്രോകെമിക്കല്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനുമാണ് ഈ നിക്ഷേപത്തിലൂടെ ഐഒസി ലക്ഷ്യമിടുന്നത്.

More

യുഎസ്-ചൈന വ്യാപാര യുദ്ധം; ഇന്ത്യയെ ബാധിക്കും: ഇഇപിസി ഇന്ത്യ

കൊല്‍ക്കത്ത: ചൈനയ്ക്കും യുഎസിനും ഇടയില്‍ വ്യാപാര അസ്വസ്ഥതകള്‍ വര്‍ധിക്കുന്നത് ഇന്ത്യയെ വലിയ രീതിയില്‍ ബാധിക്കുമെന്ന് എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഇഇപിസി ഇന്ത്യ). ഇന്ത്യയില്‍ നിന്നുള്ള എന്‍ജിനീയറിംഗ് കയറ്റുമതിയില്‍ സുപ്രധാന പങ്കാളിത്തമാണ് ഈ രാജ്യങ്ങള്‍ക്കുള്ളതെന്നും അതുകൊണ്ട് തന്നെ ഇരു

More

ബിപിഒ കേന്ദ്രീകൃത റെസ്‌പോണ്‍സ് ടീം രൂപീകരിക്കണം: അസോചം

ന്യൂഡെല്‍ഹി: സൈബര്‍ ആക്രമണങ്ങള്‍ കുറയ്ക്കാന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി) രൂപീകരിക്കണമെന്ന് വ്യവസായ സംഘടനയായ അസോചം. വിവിധ വ്യാവസായിക മേഖലകളില്‍ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് അസോചത്തിന്റെ നിര്‍ദേശം. പ്രധാനമായും ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്) മേഖല കേന്ദ്രീകരിച്ച് കംപ്യൂട്ടര്‍

Business & Economy

ഇങ്ക്‌ജെറ്റ് പ്രിന്റര്‍:എപ്‌സണ് 54 ശതമാനംവിപണി പങ്കാളിത്തം

കൊച്ചി: ഡിജിറ്റല്‍ ഇമേജിംഗ് രംഗത്തെ മുന്‍നിരക്കാരായ എപ്‌സണ്‍ 2017ല്‍ 54 ശതമാനം വിപണി പങ്കാളിത്തത്തോടെ ഇങ്ക്ജറ്റ് പ്രിന്റര്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തെത്തി. 2017 നാലാം പാദത്തില്‍ 52.2 ശതമാനം ആണ് ഇങ്ക്ജറ്റ് പ്രിന്റര്‍ വിപണിയില്‍ എപ്‌സണിന്റെ പങ്കാളിത്തം. ഐസിസിയുടെ ഹാര്‍ഡ് കോപ്പി

Business & Economy

പുതിയ എയര്‍ കണ്ടീഷണറുകളുമായി ഹയര്‍

കൊച്ചി: ഹോം അപ്ലയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തെ ഗ്ലോബല്‍ ലീഡറായ ഹയര്‍, ഏറ്റവും പുതിയ മോഡല്‍ എയര്‍ കണ്ടീഷണറുകള്‍ അവതരിപ്പിച്ചു. ഇന്‍ഡസ്ട്രിയില്‍ തന്നെ ആദ്യമായി സെല്‍ഫ് ക്ലീനിംഗ് ഇന്‍വേര്‍ട്ടര്‍ ടെക്‌നോളജിയോടെയാണ് ഹയര്‍ എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ എയര്‍ കണ്ടീഷണറിന്റെ

More

ഐഡിബിഐ ബാങ്ക് : മത്സ്യകൃഷി വായ്പ വകയിരുത്തലുകള്‍ നടത്തി

കൊച്ചി: മത്സ്യകൃഷിക്കായുള്ള വായ്പാ തട്ടിപ്പുകള്‍ 2013-ല്‍ തന്നെ കണ്ടെത്തുകയും 2013-ല്‍ തന്നെ റിസര്‍വ് ബാങ്കിനു റിപ്പോര്‍ട്ടു ചെയ്യുകയുമുണ്ടായെന്ന് ഐഡിബിഐ ബാങ്ക് വ്യക്തമാക്കി. ഇതൊരു പുതിയ സംഭവമല്ലെന്ന് ഇതുമായി വന്ന മാധ്യമ വാര്‍ത്തകളുമായി ബന്ധപ്പെട്ട് ബാങ്ക് വ്യക്തമാക്കി. മത്സ്യകൃഷിക്കായുളള തട്ടിപ്പുകള്‍ ഉള്ളതായി കണ്ടെത്തിയ

Auto

കിംകോ 2021 ല്‍ ഇന്ത്യയിലെത്തും

ന്യൂഡെല്‍ഹി : തായ്‌വാന്‍ കമ്പനിയായ കിംകോ 2021 ഓടെ ഇന്ത്യയില്‍ സ്‌കൂട്ടറുകളുടെ വില്‍പ്പന ആരംഭിക്കും. തായ്‌വാനിലെ ഏറ്റവും വലിയ ഇരുചക്രവാഹന ബ്രാന്‍ഡാണ് ക്വാങ്ങ് യാങ് മോട്ടോര്‍ കമ്പനി അഥവാ കിംകോ. തെക്കുകിഴക്കനേഷ്യയില്‍ പ്രശസ്തമായ ബ്രാന്‍ഡാണ് കിംകോ. യൂറോപ്പിലെ നാലാമത്ത വലിയ സ്‌കൂട്ടര്‍

Arabia

സൗദിയെ ഉന്നമിട്ട് വോക്‌സ് സിനിമാസിന്റെ വമ്പന്‍ പദ്ധതികള്‍

റിയാദ്: ഗള്‍ഫ് മേഖലയിലെ പ്രധാന സിനിമാ കമ്പനി വോക്‌സ് സൗദിയില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ രാജ്യത്ത് പദ്ധതിയിടുന്നത് വമ്പന്‍ പദ്ധതികള്‍. ദുബായിലെ വമ്പന്‍ റീട്ടെയ്‌ലറായ മജീദ് അല്‍ ഫുട്ടയ്മിന്റെ ഭാഗമാണ് വോക്‌സ് സിനിമാസ്. സൗദി അറേബ്യയില്‍ 300 സിനിമ തിയറ്ററുകള്‍ അടുത്ത

Auto

ഫെയിം 2 : ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം 8,730 കോടി രൂപയായി വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി : ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം 8,730 കോടി രൂപയായി വര്‍ധിപ്പിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം)

Auto

ബിഎംഡബ്ല്യു കാറുകളുടെ വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : മുഴുവന്‍ മോഡലുകളുടെയും വില വര്‍ധിപ്പിക്കുകയാണെന്ന് ബിഎംഡബ്ല്യു ഇന്ത്യ അറിയിച്ചു. 3 മുതല്‍ 5.5 ശതമാനം വരെയാണ് വില വര്‍ധന. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതാണ് വില വര്‍ധനയ്ക്ക് കാരണം. 3 സീരീസ്,

Arabia

‘എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്’ എമിറേറ്റ്‌സിന്

ദുബായ്: പ്രമുഖ അന്താരാഷ്ട്ര വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 2018ലെ ‘എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്’ സ്വന്തമാക്കി. 2018 എയര്‍ ട്രാന്‍സ്‌പോര്‍ട് അവാര്‍ഡ് ആണ് എമിറേറ്റ്‌സിനെ ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഗള്‍ഫിലെ ഏറ്റവും ജനകീയമായ വിമാനകമ്പനിയാണ് എമിറേറ്റ്‌സ്. ലോകമെമ്പാടും തങ്ങളുടെ

Auto

ടൊയോട്ടയും സുസുകിയും ഇന്ത്യയില്‍ കാറുകള്‍ കൈമാറും

ന്യൂഡെല്‍ഹി : ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും ഇന്ത്യയില്‍ പരസ്പരം കാറുകള്‍ വിതരണം ചെയ്യും. ഇതുസംബന്ധിച്ച് ഇരു കമ്പനികളും കരാറിലെത്തി. ബലേനോ, വിറ്റാര ബ്രെസ്സ മോഡലുകള്‍ സുസുകി ടൊയോട്ടയ്ക്ക് കൈമാറുമ്പോള്‍ പകരം കൊറോള സെഡാന്‍ ടൊയോട്ട സുസുകിക്ക് നല്‍കും.

Arabia

സൗദിയിലെ പരിഷ്‌കരണങ്ങള്‍ വെറും പിആര്‍ ജോലി മാത്രമാണെന്ന് ആംനെസ്റ്റി

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന വമ്പന്‍ പരിഷ്‌കരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍. സൗദി അറേബ്യയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ മറയ്ക്കാനുള്ള പിആര്‍ (പബ്ലിക് റിലേഷന്‍സ്) പ്രക്രിയ മാത്രമാണ് പരിഷ്‌കരണങ്ങളെന്നും ആരെയും ഇതുകൊണ്ട്

Auto

റെനോ, നിസ്സാന്‍ ലയന സാധ്യത വര്‍ധിക്കുന്നു

പാരീസ് : റെനോയും നിസ്സാന്‍ മോട്ടോര്‍ കമ്പനിയും ലയന ചര്‍ച്ചകള്‍ തുടരുന്നതായി അടുത്ത വൃത്തങ്ങള്‍. ലയന ശേഷം പുതിയ കമ്പനിയായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഇരു കമ്പനികളും തമ്മിലുള്ള നിലവിലെ സഖ്യം അവസാനിക്കുകയും ഓഹരി വിപണിയില്‍ ഒരു ഓഹരിയായി വ്യാപാരം തുടരുകയും ചെയ്യും.