വണ്‍പ്ലസ് 10 ഇന്ത്യന്‍ നഗരങ്ങളിലേക്ക്

വണ്‍പ്ലസ് 10 ഇന്ത്യന്‍ നഗരങ്ങളിലേക്ക്

ചൈനയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് ഇന്ത്യയില്‍ ഓഫ്‌ലൈന്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ഒരുങ്ങുന്നു. 10 ഇന്ത്യന്‍ നഗരങ്ങളില്‍ തങ്ങളുടെ സ്വന്തം വില്‍പ്പന സ്‌റ്റോറുകള്‍ തുടങ്ങാനാണ് വണ്‍പ്ലസ് പദ്ധതിയിടുന്നത്. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റില്‍ ഇന്ത്യന്‍ വിപണിയില്‍ ഒന്നാമന്‍മാരാകാന്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ വണ്‍പ്ലസിനായിട്ടുണ്ട്.

Comments

comments

Categories: Business & Economy