ഡ്രോണ്‍ ഉപയോഗിച്ച് ഐ ഫോണ്‍ കള്ളക്കടത്ത്

ഡ്രോണ്‍ ഉപയോഗിച്ച് ഐ ഫോണ്‍ കള്ളക്കടത്ത്

ഡ്രോണുകള്‍ ഉപയോഗിച്ച് ഐ ഫോണ്‍ കള്ളക്കടത്ത് നടത്തുന്ന സംഘത്തെ പിടികൂടിയതായി ചൈനീസ് അധികൃതര്‍. 79.5 മില്യണ്‍ ഡോളറിന്റെ ഐ ഫോണുകളാണ് അനധികൃതമായി ചൈനയിലേക്ക് കടത്താന്‍ ഈ സംഘം ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് 26 പേരേ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Comments

comments

Categories: More