യുആര്‍എല്‍ ചുരുക്കല്‍ ഗൂഗിള്‍ നിര്‍ത്തുന്നു

യുആര്‍എല്‍ ചുരുക്കല്‍ ഗൂഗിള്‍ നിര്‍ത്തുന്നു

വൈബ്‌സൈറ്റ് യുആര്‍എലുകള്‍ ചുരുക്കുന്നതിനുള്ള തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി ഗൂഗിള്‍ അറിയിച്ചു. ഏപ്രില്‍ 13ന് ശേഷം goo.gl ന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും യുആര്‍എലുകള്‍ സൗകര്യപ്രദമായി ചുരുക്കുന്നതിന് ഉപയോക്താക്കള്‍ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നുമാണ് ഗൂഗിളിന്റെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Comments

comments

Categories: More