Archive

Back to homepage
Auto

ഇനി നമ്പര്‍ പ്ലേറ്റ് സഹിതം പുതിയ കാര്‍ വാങ്ങാം

ന്യൂഡെല്‍ഹി : നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളായിരിക്കും ഇനി വാങ്ങാന്‍ കഴിയുന്നതെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇതുസംബന്ധിച്ച് സുപ്രധാന തീരുമാനമെടുത്തതായും ഇനി മുതല്‍ വാഹനങ്ങളില്‍ അതാത് വാഹന നിര്‍മ്മാതാക്കള്‍ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

Business & Economy

തകര്‍ന്നടിഞ്ഞ വിപണിയില്‍  ലാഭം കൊയ്യാന്‍ ക്രെഡിറ്റ്മന്ത്രി

ചണ്ഡിഗഢ്: ബിപിഒ എക്‌സ്‌ക്യൂട്ടിവ് ആയ മഹേഷ് ലംബായുടെ പേഴ്‌സണല്‍ ലോണ്‍ അപേക്ഷ സ്വകാര്യ ബാങ്ക് തള്ളിയതിനെ തുടര്‍ന്ന് കാരണം അരാഞ്ഞ അദ്ദേഹത്തിന് ലഭിച്ചത് മുമ്പ് ക്രെഡിറ്റ് കാര്‍ഡ് ഡ്യൂ ആയി രേഖപ്പെടുത്തിയ 100 രൂപയുടെ കണക്കാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡ്യൂ

Tech

ആപ്പ് അധിഷ്ഠിത വോയ്‌സ് കോളുകള്‍ അതിവേഗ വളര്‍ച്ചയില്‍

ന്യൂഡെല്‍ഹി: അത്രയധികം കാലമൊന്നുമായിട്ടില്ല, വാട്‌സാപ്പ്, ഫേസ്‌ടൈം, വൈബര്‍ തുടങ്ങിയ കമ്പനികള്‍ സൗജന്യമായി അന്താരാഷ്ട്ര കോളുകള്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കിയിട്ട്. എന്നാല്‍ ഇപ്പോള്‍ ട്രെന്‍ഡ് അല്‍പ്പം കൂടി മാറുകയാണ്. ആഭ്യന്തര കോളുകള്‍ ചെയ്യാനും ഈ വെബ് അധിഷ്ഠിത ആപ്പുകള്‍ സ്ഥിരമായി ഉപഭോക്താക്കള്‍ ഉപയോഗപ്പെടുത്താന്‍

Auto

ബജാജ് ഡോമിനറിന്റെ വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : ബജാജ് ഓട്ടോയുടെ ഫ്‌ളാഗ്ഷിപ്പ് ബൈക്കായ ബജാജ് ഡോമിനറിന്റെ വില വര്‍ധിപ്പിച്ചു. നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ എബിഎസ് വേര്‍ഷന് 2,000 രൂപയാണ് വര്‍ധിച്ചത്. 1,58,275 രൂപയാണ് പുതിയ വില. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നല്‍കാത്ത ഡോമിനറിന്റെ വിലയിലും 2,000

Slider Top Stories

70 കടന്ന് ഡീസല്‍ വില; പെട്രോള്‍ 78

തിരുവനന്തപുരം: സംസ്ഥാനത്തെ ഡീസല്‍ വില ഇന്നലെ ആദ്യമായി 70 രൂപയ്ക്ക് മുകളിലെത്തി. ഇന്നലെ 19 പൈസ വര്‍ധിച്ച് ഡീസലിന് 70.08 രൂപയായിരുന്നു തിരുവനന്തപുരത്തെ വില. കഴിഞ്ഞ ദിവസങ്ങളില്‍ ഏറക്കുറേ തുടര്‍ച്ചയായ വര്‍ധനയാണ് പെട്രോളിന്റെയും ഡീസലിന്റേയും വിലയിലുള്ളത്. ദിവസേനയുള്ള വിലപുതുക്കല്‍ നിലവില്‍ വന്നതിനു

Slider Top Stories

മൊബീല്‍ ഫോണ്‍ നിര്‍മാണത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം: ഐസിഎ

ന്യൂഡെല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ മൊബീല്‍ ഫോണ്‍ നിര്‍മിക്കുന്ന രണ്ടാമത്തെ രാഷ്ട്രമായി ഇന്ത്യ മാറിയെന്ന് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്റെ (ഐസിഎ). മൊബീല്‍ ഫോണ്‍ നിര്‍മാണത്തില്‍ ചൈനയാണ് ഏറ്റവും മുന്നില്‍ ഇടംപിടിച്ചിട്ടുള്ളത്. ഐസിഎ നാഷണല്‍ പ്രസിഡന്റ് പങ്കജ് മൊഹീന്ദ്രു കേന്ദ്ര ടെലികോം വകുപ്പ്

Slider Top Stories

ജി സാറ്റ് 6 വിക്ഷേപണം പരാജയത്തിലേക്ക്

ശ്രീഹരിക്കോട്ട: മാര്‍ച്ച് 29ന് വിക്ഷേപിച്ച ജി സാറ്റ് 6 എ ഉപഗ്രഹവുമായില്‍ നിന്ന് വിവരങ്ങളൊന്നും ലഭ്യമാകുന്നില്ലെന്നും ഉപഗ്രഹവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഐഎസ്ആര്‍ഒ. ഉപഗ്രഹത്തിലെ ലാം എന്‍ജിന്‍ രണ്ടു തവണ പ്രവര്‍ത്തിപ്പിച്ചതിന് ശേഷമാണ് ബന്ധം നഷ്ടപ്പെട്ടതെന്നാണ് ഐഎഎസ്ആര്‍ഒ വിശദീകരിക്കുന്നത്. രാജ്യത്തിന്

Slider Top Stories

അന്തര്‍ സംസ്ഥാന ചരക്കുനീക്കത്തിന് ഇ-വേ ബില്‍ സംവിധാനം നിലവില്‍ വന്നു

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)ക്കു കീഴില്‍ അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി ഇന്നലെ മുതല്‍ ഇ-വേ ബില്‍ സംവിധാനം പ്രാബല്യത്തില്‍ വന്നു. റോഡ്, റെയ്ല്‍വേ, വിമാനം, കപ്പല്‍ തുടങ്ങിയ ഗതാഗത മാര്‍ഗങ്ങള്‍ വഴി നടത്തുന്ന 50,000 രൂപയ്ക്ക് മുകളില്‍

More

യുആര്‍എല്‍ ചുരുക്കല്‍ ഗൂഗിള്‍ നിര്‍ത്തുന്നു

വൈബ്‌സൈറ്റ് യുആര്‍എലുകള്‍ ചുരുക്കുന്നതിനുള്ള തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി ഗൂഗിള്‍ അറിയിച്ചു. ഏപ്രില്‍ 13ന് ശേഷം goo.gl ന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും യുആര്‍എലുകള്‍ സൗകര്യപ്രദമായി ചുരുക്കുന്നതിന് ഉപയോക്താക്കള്‍ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നുമാണ് ഗൂഗിളിന്റെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.

More

ഡ്രോണ്‍ ഉപയോഗിച്ച് ഐ ഫോണ്‍ കള്ളക്കടത്ത്

ഡ്രോണുകള്‍ ഉപയോഗിച്ച് ഐ ഫോണ്‍ കള്ളക്കടത്ത് നടത്തുന്ന സംഘത്തെ പിടികൂടിയതായി ചൈനീസ് അധികൃതര്‍. 79.5 മില്യണ്‍ ഡോളറിന്റെ ഐ ഫോണുകളാണ് അനധികൃതമായി ചൈനയിലേക്ക് കടത്താന്‍ ഈ സംഘം ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് 26 പേരേ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Auto

2017-18 : മാരുതി സുസുകി നേടിയത് 13.4 ശതമാനം വില്‍പ്പന വളര്‍ച്ച

ന്യൂഡെല്‍ഹി : 2017-18 സാമ്പത്തിക വര്‍ഷം മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് നേടിയത് 13.4 ശതമാനം വില്‍പ്പന വളര്‍ച്ച. 2017 ഏപ്രില്‍-2018 മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ 17,79,574 യൂണിറ്റ് കാറുകളാണ് മാരുതി സുസുകി വിറ്റത്. എക്കാലത്തെയും ഏറ്റവും മികച്ച പ്രകടനം. ആഭ്യന്തര വില്‍പ്പന

More

ഹ്വാവേയുടെ 153 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ഹ്വാവേ 2017ല്‍ 153 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ചരക്കുനീക്കം നടത്തി. ഉപ ബ്രാന്‍ഡായ ഹോണറിനെ കൂടി ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്. 36.4 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് സ്വന്തമാക്കിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 31.9 ശതമാനത്തിന്റെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. ആഗോള വിപണിയില്‍ ഈ വര്‍ഷം

Business & Economy

വണ്‍പ്ലസ് 10 ഇന്ത്യന്‍ നഗരങ്ങളിലേക്ക്

ചൈനയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് ഇന്ത്യയില്‍ ഓഫ്‌ലൈന്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ഒരുങ്ങുന്നു. 10 ഇന്ത്യന്‍ നഗരങ്ങളില്‍ തങ്ങളുടെ സ്വന്തം വില്‍പ്പന സ്‌റ്റോറുകള്‍ തുടങ്ങാനാണ് വണ്‍പ്ലസ് പദ്ധതിയിടുന്നത്. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റില്‍ ഇന്ത്യന്‍ വിപണിയില്‍ ഒന്നാമന്‍മാരാകാന്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ വണ്‍പ്ലസിനായിട്ടുണ്ട്.

Business & Economy

നഷ്ടം ചുരുങ്ങി; വരുമാനം വര്‍ധിച്ചതായി സൊമാറ്റോ

ബെംഗളൂരു: ഫൂഡ് ഡെലിവെറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ 2017 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ (2016-2017) പ്രകടന ഫലം പുറത്തുവിട്ടു. 399 കോടി രൂപയുടെ വരുമാനമാണ് ഇക്കാലയളവില്‍ കമ്പനിക്ക് നേടാനായത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വരുമാനത്തില്‍

More

കെവൈസി നിര്‍ബന്ധമാക്കല്‍ 45 ശതമാനം ഉപയോക്താക്കളെ വാലറ്റ് കമ്പനികള്‍ക്ക് നഷ്ടമായി

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ വാലറ്റുകള്‍ വഴിയുള്ള ഇടപാടുകള്‍ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കല്‍ നയത്തിനു ശേഷം അത്യധികം ആവേശത്തോടെ മുന്നേറിയ ഫിന്‍ടെക് കമ്പനികള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിസന്ധി അഭിമുഖീകരിക്കുന്നതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. കേന്ദ്ര ബാങ്കില്‍ നിന്നുള്ള പിപിഐ (പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ്‌സ്)