സംസ്ഥാനത്ത് മതപണ്ഡിതര്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത സ്ഥിതിയെന്ന് കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് മതപണ്ഡിതര്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത സ്ഥിതിയെന്ന് കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: സംസ്ഥാനത്ത് ഇപ്പോള്‍ മതപണ്ഡിതര്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഫാറൂഖ് കോളേജിലെ അധ്യാപകന്റെ വിവാദ പരാമര്‍ശത്തെ സാധൂകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് അറുതി വരുത്തിയില്ലെങ്കില്‍ ഇടത് സര്‍ക്കാരിന് ഇവിടെ തുടരാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപണ്ഡിതര്‍ പറയുന്നത് എന്താണെന്ന് പൊലിസിന് മനസിലാക്കാന്‍ സാധിക്കാത്തതിനാലാണ് നടപടിയെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Comments

comments

Categories: FK News

Related Articles