സമ്പൂര്‍ണ യാചക നിരോധനം നടപ്പിലാക്കാനൊരുങ്ങി കേരളം

സമ്പൂര്‍ണ യാചക നിരോധനം നടപ്പിലാക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: യാചകരുടെ ഭാഗത്ത് നിന്നുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ യാചക നിരോധനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ‘ ദ കേരള പ്രിവന്‍ഷന്‍ ഓഫ് ബെഗിംഗ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഡെസ്റ്റിറ്റിയൂട്ട് ബെഗേഴ്‌സ് ബില്ല്’ സര്‍ക്കാര്‍ ഉടന്‍ പാസാക്കുമെന്നാണ് വിവരം. ഭിക്ഷാടകരുടെ പുനരധിവാസം അടക്കമുള്ളവ നടപ്പിലാക്കിക്കൊണ്ടാണ് നിരോധനം സാധ്യമാക്കുക.

Comments

comments

Categories: FK News
Tags: begger