Archive

Back to homepage
FK News

ബിജെപിയുടെ പരിപാടിയില്‍ അമിത്ഷായെ ചോദ്യം ചെയ്ത് ദളിത് നേതാക്കള്‍

  മൈസൂര്‍: ബിജെപിയുടെ പരിപാടിക്കിടെ ബിജെപിക്കെതിരെ വന്‍പ്രക്ഷോഭവുമായി പട്ടികജാതി വിഭാഗക്കര്‍. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പങ്കെടുത്ത മൈസൂരിലെ ബിജെപി യോഗത്തിലായിരുന്നു സംഭവം അമിത്ഷാ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ തടസ്സപ്പെടുത്തി ദളിത് നേതാക്കള്‍ ബഹളവുമായി എത്തുകയായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പായി പട്ടികജാതിക്കാരുടെയും പിന്നാക്കരുടേയും നേതാക്കളുമായി

FK News

കെഎസ്ആര്‍ടിസി ഡ്രൈവറെ അക്രമിച്ച സംഘത്തെ റിമാന്‍ഡ് ചെയ്തു

പാലക്കാട്: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദിലീപ്(24), ബിനേഷ്(23) എന്നീ സഹോദരങ്ങളെയും അനീഷ് (29) എന്നയാളെയുമാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മൂന്ന് പ്രതികളെയും ഇന്നലെ രാത്രി തന്നെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു.

FK News

ശബരിമലയില്‍ ആറാട്ടിനെത്തിച്ച ആനയിടഞ്ഞു; പാപ്പാനടക്കം നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമലയില്‍ ആറാട്ട് ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി. നിരവധി പേര്‍ക്ക് പരിക്ക്. പത്മന ശരവണന്‍ എന്ന ആനയാണ് ഇന്ന് രാവിലെ പത്തരയ്ക്ക് അപ്പാച്ചിമേട്ടിന് സമീപത്ത് വെച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. വിരണ്ട ആന കാട്ടിലേക്ക് ഓടികയറി. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്‍ കൃഷ്ണകുമാരിന്

FK News

കെഎസ്ആര്‍ടിസിയിലെ നിന്ന് യാത്ര; മോട്ടോര്‍ വാഹന ചട്ടത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ നിന്നുകൊണ്ട് യാത്ര ചെയ്യരുതെന്ന കോടതി വിധിയെ തുടര്‍ന്ന് മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേതഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. നിശ്ചിത ശതമാനം യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കാവുന്ന വിധത്തിലാണ് നിയമം തയ്യാറാക്കുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍

FK News

ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ അമേരിക്കയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും നാടുവിട്ട് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന് നാല് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഫ്ഗാന്‍ വഴി സിറിയയിലേക്ക് പോയവരാണ് മരണമടഞ്ഞതായി സ്ഥിരീകരണം വന്നത്.

FK News

അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്താന്‍ രണ്ട് മണിക്കൂര്‍; വരുന്നു അതിവേഗ ബുള്ളറ്റ് ട്രെയിന്‍

അഹമ്മദാബാദ്: അതിവേഗയാത്രകളുടെ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാത്കാരമായി അതിവേഗ ബുള്ളറ്റ് ട്രെയിനുകള്‍ യാഥാര്‍ത്ഥ്യമാകുന്നു. നാഷണല്‍ സ്പീഡ് റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സബര്‍തി സ്റ്റേഷുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഇതോടെ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്താനെടുക്കുന്ന സമയം രണ്ട് മണിക്കൂറായി ചുരുങ്ങും.

FK News

നവ്‌ജോദ് സിംഗ് സിദ്ധുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിസഭയിലെ അംഗവുമായ നവ്‌ജോദ് സിംഗ് സിദ്ധുവിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ നികുതിവകുപ്പ് മരവിപ്പിച്ചു. നികുതി വെട്ടിച്ചതിന്റെ പേരിലാണ് നടപടി. ആഢംബര ജീവിതം നയിച്ചിരുന്ന ഇദ്ദേഹം 52 ലക്ഷം രൂപ നികുതിയിനത്തില്‍ അടയ്ക്കാനുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.

FK News

കര്‍ഷകരെ വെട്ടിലാക്കി ആധാര്‍

ന്യൂഡല്‍ഹി: സര്‍വം ആധാര്‍ മയമാകുന്നതിനിടയില്‍ വെട്ടിലായി കര്‍ഷകര്‍. രാസവളത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെയാണ് വളം കിട്ടാനില്ലാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്നത്. സ്ഥിതി മുതലെടുത്തുകൊണ്ട് ഇടനിലക്കാരും ഇവരുടെ അവസ്ഥയെ കൂടിതല്‍ പരിതാപകരമാക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന വളം ചെറുകിട കച്ചവടക്കാര്‍ ബഹിഷ്‌കരിച്ചതാണ് പ്രശ്‌നത്തെ ഗുരുതരമാക്കിത്തീര്‍ത്തത്.

FK News

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തുടര്‍ന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറുടെ വസതിക്ക് സമീപം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പരീക്ഷകള്‍ വീണ്ടും നടത്തരുതെന്നും ജാവദേക്കര്‍ രാജി വെക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ആയിരം ചോദ്യപ്പേപ്പറുകള്‍ എങ്കിലും ചോര്‍ത്തപ്പെട്ടിണ്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവവുമായി

FK News

ആദ്യം അമിത് ഷാ ഹിന്ദുവാണോയെന്ന് വ്യക്തമാക്കണം: സിദ്ധരാമയ്യ

  ബെംഗളൂരു: അമിത്ഷായുടെ മതം വെളിപ്പെടുത്തിയിട്ട് തന്റെ മതം നോക്കാന്‍ വന്നാല്‍ മതിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അമിത്ഷാ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അമിത് ഷാ സിദ്ധരാമയ്യക്കെതിരെ നടത്തിയ പരാമര്‍ശമാണ് പ്രശ്‌നങ്ങളുടെ മൂലകാരണം.

FK News

ആനവണ്ടിക്ക് ഇനി അല്പം ആശ്വസിക്കാം; 3100 കോടിയുടെ വായ്പ സജ്ജമായി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിക്ക് ഇനി ആശ്വസിക്കാം. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 20 വര്‍ഷത്തെ കാലാവധിയോടെ 3100 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വായ്പയായി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കരാറില്‍ കെഎസ്ആര്‍ടിസി ഒപ്പുവെച്ചുകഴിഞ്ഞു. എസ്ബിഐയുടെ നേതൃത്വത്തില്‍ വിജയ ബാങ്ക്, കാനറ ബാങ്ക്,

FK News

ആദിവാസികള്‍ക്കായി സര്‍ക്കാര്‍ ഗോത്ര ഭൂബാങ്ക് സജ്ജമാക്കുന്നു

തിരുവനന്തപുരം: ആദിവാസി കുടുംബങ്ങള്‍ക്കായി ഗോത്ര ഭൂബാങ്ക് സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഭൂമി വിതരണത്തിനായി മുമ്പ് നടപ്പിലാക്കിയ ‘ആശിക്കും ഭൂമി ആദിവാസിക്ക്’ എന്ന പദ്ധതി ഇടനിലക്കാര്‍ കയ്യടക്കിയിരുന്നു. ഇതോടെയാണ് പുതിയ നീക്കത്തിന് കളമൊരുങ്ങുന്നത്. സ്വന്തമായി സ്ഥലമില്ലാത്ത ആദിവാസികള്‍ക്കായി 25 സെന്റ് മുതല്‍

FK News

താമസിയാതെ കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് പറക്കാം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വിജെ കുര്യന്‍ പറഞ്ഞു. വിദേശ എയര്‍ലൈനുകളുമായി ഇതിനുള്ള ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. കൊച്ചിയില്‍ നിന്ന് പ്രതിദിനം 350ഓളം

FK News

ചൈന മൂന്ന് ലക്ഷം സൈനികരെ പുറത്താക്കി

ബെയ്ജിംഗ്: സൈനിക ശക്തിയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ചൈന മൂന്ന് ലക്ഷം സൈനികരെ പുറത്താക്കി. അംഗബലത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സേനയാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി. പ്രതിരോധ മന്ത്രാലയം വക്താവ് റെന്‍ ഗുഖിയാംഗ് ആണ് പുറത്താക്കല്‍ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കാലഘട്ടത്തിന്റെ

FK News Politics

അണ്ണാ ഹസാരെ നിരാഹാരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: അണ്ണാ ഹസാരെ ആറാം ദിവസം നിരാഹാരം അവസാനിപ്പിച്ചു. ലോക്പാല്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം അണ്ണാ ഹരാസെ സമരരംഗത്തേക്ക് കടന്നെത്തിയത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ലോക്പാല്‍ നടപ്പിലാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് തല്‍ക്കാലം ആറ് മാസത്തെ സാകവാശം