ട്വിറ്ററിലൂടെ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ട്വിറ്ററിലൂടെ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ബോര്‍ഡ് പേപ്പറുകള്‍ ചോര്‍ന്നതിനു പിന്നാലെ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. ചോര്‍ച്ചകള്‍ തുടര്‍ക്കഥയാവുകയാണെന്നാണ് രാഹുല്‍ഗാന്ധി പ്രതികരിച്ചത്. വിവരങ്ങളുടെ ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച, എസ്.എസ്.എല്‍.സി ചോര്‍ച്ച, തിരഞ്ഞെടുപ്പ് തിയതി ചോര്‍ച്ച എന്നിങ്ങനെ എന്നും ചോര്‍ച്ചകളാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

 

Comments

comments

Categories: Politics

Related Articles