Archive

Back to homepage
FK Special Slider

പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ പുതിയ യുദ്ധമുഖം

ജനപ്രീതിയില്‍ മുന്നിട്ടു നില്‍ക്കുന്ന പായ്ക്കിംഗ് വസ്തുവാണ് പ്ലാസ്റ്റിക്ക്. വിലക്കുറവും പ്രായോഗികതയും മാത്രമല്ല, ദീര്‍ഘകാലം കേടു പറ്റാതെയിരിക്കുന്നതും ഇതിന്റെ മേന്മകളാണ്. എന്നാല്‍, ഈടു നില്‍ക്കുന്നുവെന്നതു തന്നെയാണ് ഇതിന്റെ കോട്ടവും. ലോകം അഭിമുഖീകരിക്കുന്ന ഏറ്റവുംവലിയ പ്രശ്‌നമായി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മാറിയിരിക്കുന്നു. ഉപയോക്താക്കള്‍ കൂടുതല്‍ പരിസ്ഥിതിസൗഹൃദ

FK News

മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു

തൃശൂര്‍: കൊടകരയില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ടാങ്കര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാല്‍നടയായി മലയാറ്റൂരിലേക്കു പോകുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. തൃശൂര്‍ പാവറട്ടി സ്വദേശി അക്ഷയ് ആണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ