Archive

Back to homepage
More

ഇന്ത്യക്കാരുടെ വിജയപ്രതീക്ഷ കൂടി

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ക്ക് ലക്ഷ്യങ്ങളില്‍ വിജയം കൈവരിക്കാനാകുമെന്നാണ് 10 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നതെന്ന് ലിങ്ക്ഡ്ഇന്‍ സര്‍വേ. കഴിഞ്ഞ വര്‍ഷം 5 ശതമാനം പേര്‍ മാത്രമാണ് ഇത്തരത്തില്‍ ശുഭാപ്തി വിശ്വാസം പ്രകടമാക്കിയിരുന്നത്. ആറക്ക ശമ്പളത്തേക്കാള്‍ സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരും

Tech

ഗാര്‍മിന്‍ ഇന്ത്യയുടെ സ്മാര്‍ട്ട് വാച്ച്

സ്മാര്‍ട്ട് വിയറബിള്‍ നിര്‍മാതാക്കളായ ഗാര്‍മിന്‍ ഇന്ത്യയുടെ അനലോഗ് ഡിജിറ്റല്‍ സ്മാര്‍ട്ട് വാച്ച് വിവോമൂവ് എച്ച്ആര്‍ വിപണിയിലെത്തി. 15,999 രൂപ വിലയുള്ള ഈ ഈ സ്മാര്‍ട്ട് വാച്ചില്‍ നിരവധി ഫിറ്റിനസ്, വെല്‍നസ് ഫീച്ചറുകള്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ക്രിസ്റ്റല്‍ ടച്ച് സ്‌ക്രീനോടു കൂടിയെത്തുന്ന ഈ വാച്ച്

Business & Economy

2017ല്‍ ഇന്ത്യയിലേക്കെത്തിയത് 21 ബില്യണ്‍ ഡോളര്‍ നിക്ഷേപം

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കെത്തിയ സ്വകാര്യ ഇക്വറ്റി നിക്ഷേപത്തില്‍ കഴിഞ്ഞ വര്‍ഷം സര്‍വകാല നേട്ടം രേഖപ്പെടുത്തി. 21 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സ്വകാര്യ ഇക്വറ്റികള്‍ വഴി 2017ല്‍ രാജ്യത്തേക്കെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിക്ഷേപ മൂല്യം 54 ശതമാനം വര്‍ധിച്ചതായി പ്രൊഫഷണല്‍ സര്‍വീസ് സ്ഥാപനമായ

More

രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറഞ്ഞതായി ക്ലെംസ് ഇന്ത്യ

മുംബൈ: രാജ്യത്ത് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ തൊഴിലവസരങ്ങളില്‍ ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ട്. 2014-2015 സാമ്പത്തിക വര്‍ഷത്തില്‍ 0.2 ശതമാനവും 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ 0.1 ശതമാനവും ഇടിവാണ് തൊഴിലവസരങ്ങളില്‍ നേരിട്ടതെന്ന് ഗവേഷണ ഏജന്‍സിയായ ക്ലെംസ് ഇന്ത്യ വ്യക്തമാക്കുന്നു. ഇന്ത്യന്‍

FK News

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഒരാള്‍ അറസ്റ്റിലായി. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ഇയാളാണെന്നാണ് പൊലിസിന്റെ നിഗമനം. ഡല്‍ഹി രാജേന്ദര്‍ നഗറില്‍ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായിരിക്കുന്നത്. രാജ്യത്താകമാനം നടത്തിയ സിബിഎസ്ഇ പരീക്ഷയില്‍ ഡല്‍ഹിയില്‍ മാത്രമാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തപ്പെട്ടത്. പത്താം ക്ലാസിലെ കണക്ക്

Politics

ട്വിറ്ററിലൂടെ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ബോര്‍ഡ് പേപ്പറുകള്‍ ചോര്‍ന്നതിനു പിന്നാലെ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. ചോര്‍ച്ചകള്‍ തുടര്‍ക്കഥയാവുകയാണെന്നാണ് രാഹുല്‍ഗാന്ധി പ്രതികരിച്ചത്. വിവരങ്ങളുടെ ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച, എസ്.എസ്.എല്‍.സി ചോര്‍ച്ച, തിരഞ്ഞെടുപ്പ് തിയതി ചോര്‍ച്ച എന്നിങ്ങനെ എന്നും ചോര്‍ച്ചകളാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ

More

വൈദ്യുതി താരിഫ് കുറച്ച് ഡെല്‍ഹി

ന്യൂഡെല്‍ഹി: ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന വൈദ്യുതി താരിഫ് കുറച്ച് ഡെല്‍ഹി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ (ഡിഇആര്‍സി). വിവിധ വിഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്കായി 32 ശതമാനം വരെയാണ് താരിഫ് കുറച്ചിട്ടുള്ളത്. ഇതോടെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി താരിഫ് കുറയ്ക്കുന്ന ഏക സംസ്ഥാനമായി ഡെല്‍ഹി

Banking

ബിബിബി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ അരുന്ധതി ഭട്ടാചാര്യയും

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുവേണ്ടി രൂപീകരിച്ച ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോയുടെ (ബിബിബി) അടുത്ത ചെയര്‍മാനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുന്‍ മേധാവി അരുന്ധതി ഭട്ടാചാര്യയും ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ ചെയര്‍മാന്‍

Business & Economy

ആച്ചിയുടെ ബിരിയാണി മസാല ഇനി വിദേശത്തേക്ക്

ചെന്നൈ: മസാലകളിലെ വൈവിധ്യത്തിലും വേറിട്ട രുചിയിലും ആഭ്യന്തര വിപണി കീഴടക്കിയ ആച്ചി മസാല അന്താരാഷ്ട്ര വിപണിയില്‍ സാന്നിധ്യമറിക്കാനൊരുങ്ങുന്നു. പ്രത്യേക ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ള ബിരിയാണി മസാലയിലെ വേറിട്ട രുചികള്‍ അവതരിപ്പിച്ചുകൊണ്ടാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആച്ചി അന്താരാഷ്ട്ര വിപണി പ്രവേശനത്തിനൊരുങ്ങുന്നത്. വിദേശ

Health

ഫാസ്റ്റ് ഫുഡ് ഹോര്‍മോണ്‍ തകരാറുണ്ടാകുമെന്ന് പഠനം

ഭക്ഷണശാലകളിലും ഫാസ്റ്റ് ഫുഡ് കടകളിലും ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയാല്‍ അപകടകരമാം വിധം ഹോര്‍മോണ്‍ തകരാറുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇവയിലടങ്ങിയിരിക്കുന്ന രാസപഥാര്‍ത്ഥങ്ങള്‍ ആസ്ത്മ, സ്തനാര്‍ബുദം, ടൈപ്പ് 2 ഡയബറ്റിസ്, ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. ഭക്ഷണപാക്കേജുകള്‍, ഫാഷന്‍, ആന്ഡീഷ്യസ് സോപ്പുകള്‍, ഷാംപൂകള്‍ എന്നിവയിലെല്ലാം പലതരം

Business & Economy

ആമസോണ്‍ പാര്‍ക്കോസുമായി സഹകരിക്കുന്നു

കൊച്ചി: ആമസോണ്‍ ഇന്ത്യയിലെ പ്രമുഖ പെര്‍ഫ്യൂം സൗന്ദര്യ വര്‍ധക ഉല്‍പ്പന്ന റീട്ടെയ്ല്‍ വ്യാപാരികളായ പാര്‍ക്കോസുമായി കൈകോര്‍ക്കുന്നു. പുതിയ സഹകരണത്തോടെ ആമസോണിന്റെ ആഡംബര ബ്യൂട്ടി സ്റ്റോറില്‍ ഇനി പാര്‍ക്കോസ് ഉല്‍പ്പന്നങ്ങളും ഇടംപിടിക്കും. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തമായ സൗന്ദര്യവര്‍ധക വസ്തുക്കളും, സുഗന്ധദ്രവ്യങ്ങളും

FK News

കാലോടിഞ്ഞ് ചികിത്സയിലായ രോഗിയുടെ കൈവിരലൊടിച്ച് മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രോഗിയോട് ജീവനക്കാരന്റെ ക്രൂരത. പ്രതിഷേധം ശക്തമായതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി സൂപ്രണ്ട് അറിയിച്ചു. നഴ്‌സിംഗ് അസിസ്റ്റന്റ് ആയ സുനില്‍കുമാറാണ് ക്രൂരകൃത്യം ചെയ്തത്. കാലൊടിഞ്ഞ് ചികിത്സയിലായ രോഗിയുടെ കൈവിരല്‍ ഇയാള്‍ ഞെരിച്ചൊടിക്കുകയും തല്ലാന്‍ തുടങ്ങുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍

Arabia

ദുബായ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് പരിഷ്‌കരിച്ച വെബ്‌സൈറ്റ് പുറത്തിറക്കി

ദുബായ്: ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലുള്ള ദുബായ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി. വ്യവസ്ഥാപിത കമ്പനികള്‍, നിക്ഷേപകര്‍ എന്നിവരുമായി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ള ബന്ധം ശക്തമാക്കുന്നതിനാണ് പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയതെന്ന് ദുബായ് ചേംബര്‍ സിഇഒയും പ്രസിഡന്റുമായ ഹമദ്

Arabia

അബുദാബിയോട് നന്ദി പറഞ്ഞ് മിഷന്‍ ഇംപോസിബിള്‍ സ്റ്റാര്‍

അബുദാബി: ഹോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സീരിസായ മിഷന്‍ ഇംപോസിബിളിന്റെ അബുദാബിയിലെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി ടോം ക്രൂസ്. മിഷന്‍ ഇംപോസിബിള്‍ ഫാള്‍ ഔട്ട് എന്ന റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം പരമ്പരയിലെ ആറാമത്തേതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് അബുദാബിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Health

ഇന്ത്യയില്‍ ഇനി കൃത്രിമ ഭക്ഷ്യ ഇറച്ചിയും

ഇന്ത്യന്‍ ലബോറട്ടറികളില്‍ 2025 ഓടെ ഭക്ഷ്യ ഇറച്ചി വികസിപ്പിച്ചെടുക്കുമെന്ന് ശാസ്ത്രജ്ഞര്‍. മൃഗങ്ങളെ കൊല്ലുന്നത് പ്രോത്സാഹിപ്പിക്കാതെ മാസം ഭക്ഷിക്കുന്നതിനാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്. ഹൈദരാബാദിലെ അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയും സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യൂലര്‍