Archive

Back to homepage
More

ഇത് കിടിലന്‍; നിങ്ങളെ അമ്പരപ്പിക്കും ആമസോണ്‍ എക്കോ സ്മാര്‍ട്ട്

ശബ്ദ നിയന്ത്രിത സ്പീക്കര്‍ സംവിധാനമാണ് ‘എക്കോ’. ഉപയോക്താവിന്റെ ശബ്ദം കൊണ്ട് സകലതിനെയും നിയന്ത്രിക്കുന്ന ‘എക്കോ’ കൈ കൊണ്ട് തൊടാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണം എന്ന നിലയില്‍ ശ്രദ്ധേയമാവുകയാണ്. അലെക്‌സയാണ് ‘എക്കോ’ക്ക് പുറകിലുള്ള ബുദ്ധി. വെറുതെ ചോദിച്ചാല്‍ മതി അലെക്‌സ ഉത്തരം നല്‍കും.

Business & Economy

പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടി ഫര്‍ണിച്ചര്‍ ഇടെയ്‌ലര്‍മാര്‍

ബെംഗളൂരു: വരുമാന വര്‍ധനവിന് ലക്ഷ്യമിട്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഡിസ്‌കൗണ്ട് നല്‍കുകയല്ലാതെ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ കമ്പനികള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അര്‍ബന്‍ ലാഡറും പെപ്പര്‍ഫ്രൈയും വരുമാന വര്‍ധനവിനിടയിലും അവര്‍ നേരിട്ട നഷ്ടം നികത്താനുള്ള ശ്രമത്തിലായിരുന്നു. 2016 സാമ്പത്തിക വര്‍ഷം

Business & Economy

സാഗിള്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

ഹൈദരാബാദ്: ഇന്ത്യന്‍ പേമെന്റ്, ഗ്രൂപ്പ് ഡൈനിംഗ് കമ്പനിയായ സാഗിള്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. അടുത്തിടെ യുഎസില്‍ സേവനമാരംഭിച്ച കമ്പനി അടുത്ത വര്‍ഷത്തോടെ യുകെയിലും ദുബായിയിലും പുതിയ ഓഫീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയില്‍ പത്ത് ഓഫീസുകളുള്ള കമ്പനിക്ക് 2.5 ദശലക്ഷം ഉപഭോക്താക്കളും 2500 കോര്‍പ്പറേറ്റ്

FK News Sports

ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി; മുഖ്യ സ്‌പോണ്‍സര്‍ പിന്മാറി

  ക്യാപ്റ്റനടക്കമുള്ള സീനിയര്‍ താരങ്ങള്‍ നടത്തിയ തിരിമറിയെതുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്‌പോണ്‍സറായ മഗല്ലെന്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറി. മൂന്നുവര്‍ഷത്തെ കരാര്‍ ശേഷിക്കെയാണ് മഗല്ലന്റെ പിന്മാറ്റം. 20 ദശലക്ഷം ഡോളറാണ് മഗല്ലെന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക. വിവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട സ്റ്റീവ്

Top Stories

ഉപഭോക്ത്യ മന്ത്രാലയം വിവരശേഖരണം തുടങ്ങി

ബെംഗളൂരു: ഇ-കൊമേഴ്‌സ് മേഖലയില്‍ പുതിയ നിയമ നിര്‍മാണത്തിനൊരുങ്ങുന്ന കേന്ദ്ര ഉപഭോക്ത്യ മന്ത്രാലയം ഇതിനായുള്ള വിവരശേഖരണം ആരംഭിച്ചു. ഉപഭോക്താക്കളില്‍ നിന്നു മാത്രമല്ല വിവിധ വ്യവസായങ്ങളില്‍ ഇതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമം 2018 നു കീഴില്‍ വരുന്ന പുതിയ ഇ-കൊമേഴ്‌സ് നിയമം

World

വെനസ്വേല തീപിടിത്തത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു

വെനസ്വേല: വെനസ്വേലയിലെ വലന്‍സിയ ജയിലിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 68 തടവുകാര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ ചില തടവുകാര്‍ ചേര്‍ന്ന് കിടക്കകള്‍ കൂട്ടിയിട്ടു കത്തിച്ചതാണ് അപകടകാരണമെന്ന്് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് വെനസ്വേല സര്‍ക്കാര്‍

Business & Economy FK News

സ്വര്‍ണ വില താഴേക്ക്

കൊച്ചി: തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില താഴേക്ക്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വില 22600 രൂപ. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2825 രൂപയിലും വില്പന തുടരുന്നു. ബുധനാഴ്ച പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

Arabia

ഫ്‌ളിപ്കാര്‍ട്ട് പുസ്തക വില്‍പ്പന പുനരാരംഭിച്ചു

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ട്‌ വീണ്ടും പുസ്തക വില്‍പ്പനയാരംഭിക്കുന്നു. 2007 ലാണ് കമ്പനി പുസ്തക വില്‍പ്പന അവസാനിപ്പിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉയര്‍ന്ന വരുമാന ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍, ഫാഷന്‍ വിഭാഗങ്ങളിലായിരുന്നു കമ്പനി പ്രധാനമായും ശ്രദ്ധ നല്‍കിയിരുന്നത്. വലിയ മാറ്റങ്ങളോടെയാണ് പുസ്തക

Business & Economy

ബിഗ്ബാസ്‌ക്കറ്റ് മൊത്തവ്യാപാര വിഭാഗം 1,176 കോടിയുടെ വിറ്റുവരവ് നേടി

ബെംഗളൂരു: ഓണ്‍ലൈന്‍ ഗ്രോസറി കമ്പനിയായ ബിഗ്ബാസ്‌ക്കറ്റിന്റെ മൊത്തവ്യാപാര വിഭാഗമായ സൂപ്പര്‍മാര്‍ക്കറ്റ് ഗ്രോസറി സപ്ലയേഴ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,176 കോടിയുടെ വിറ്റുവരവ് നേടി. മുന്‍ വര്‍ഷം 563 കോടി രൂപയായിരുന്നു വിറ്റുവരവ്. അതായത് വിറ്റുവരവില്‍ ഇരട്ടിയിലധികം വര്‍ധനവാണ് കമ്പനി കൈവരിച്ചത്. സൂപ്പര്‍മാര്‍ക്കറ്റ്

Health

ജീന്‍ തെറാപ്പിയിലൂടെ സ്‌ട്രോക്കില്‍ നിന്നും രക്ഷ നേടാം

  ന്യൂയോര്‍ക്ക്: ജീന്‍ തെറാപ്പിയിലൂടെ മസ്തിഷ്‌കത്തെ ബാധിക്കുന്ന അസുഖങ്ങളില്‍ നിന്നും രക്ഷ നേടാനാവുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. മസ്തിഷ്‌കത്തിന്റെ കഴിവ് ഉയര്‍ത്താനും സ്‌ട്രോക്കില്‍ നിന്നും ശ്വാസകോശ സംബന്ധമായ മുറിവുകളില്‍ നിന്നും രക്ഷ നേടാനും ഈ തെറാപ്പിയിലൂടെ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. എലികളുടെ

More

ബ്രിഡ്ജ് കോഴ്‌സ് ഇനിയില്ല

ആയുര്‍വേദത്തില്‍ ചികിത്സ നടത്തുന്നവര്‍ക്ക് പ്രത്യേക ബ്രിഡ്ജ് കോഴ്‌സ് വഴി ആധുനിക വൈദ്യചികില്‍സയില്‍ ഒരു പരിധിവരെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കുന്ന വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. നേരത്തേ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സര്‍ക്കാര്‍ തീരുമാനമായിരുന്നു ഇത്. രാജ്യവ്യാപകമായി അവസാന എംബിബിഎസ് പരീക്ഷ പൊതുവായി

Auto

നിസ്സാന്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും

കറാച്ചി : അടുത്ത വര്‍ഷം മുതല്‍ പാകിസ്ഥാനില്‍ കാറുകള്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും പുനരാരംഭിക്കുമെന്ന് നിസ്സാന്‍ മോട്ടോര്‍ കമ്പനി അറിയിച്ചു. നിസ്സാന്‍ മോട്ടോറിന് കീഴിലെ ഡാറ്റ്‌സണ്‍ ബ്രാന്‍ഡിലായിരിക്കും ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ പ്രവര്‍ത്തനം. പാര്‍ട്ണറായ ഗാന്ധാര നിസ്സാന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കറാച്ചി പ്ലാന്റിലാണ്

Banking Business & Economy FK News

ഐസിഐസിഐ ബാങ്കിന് 58.9 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക്

  ന്യുഡല്‍ഹി: റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഐസിഐസിഐ ബാങ്കിന് വന്‍തുക പിഴ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. 58.9 കോടി രൂപയാണ് പിഴ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുമതലകളില്‍ വന്ന വീഴ്ചയുടെ പേരിലാണ് നടപടിയെന്നും ഇത് ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കില്ലെന്നും

Business & Economy

ജിഒഎസ് ഇന്ത്യന്‍ വിപണിയിലേക്ക്

സ്വീഡന്‍ ആസ്ഥാനമായ ലക്ഷ്വറി വാച്ച് ബ്രാന്‍ഡ് ജിഒഎസ് ഇന്ത്യന്‍ വിപണിയിലേക്ക് കടക്കുന്നു. മാര്‍ക്കറ്റിംഗിനും വിതരണത്തിനുമായി എക്‌സെഡോ ലക്ഷുറിയയുമായുള്ള പങ്കാളിത്തവും ജിഒഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിപണനം. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഉചിതമായ സമയമാണെന്ന് ജിഒഎസ് പ്രതിനിധികള്‍ അഭിപ്രായപ്പെടുന്നു.

Auto

കിയ, എസ്എഐസി, പിഎസ്എ എസ്‌യുവികള്‍ അടുത്ത വര്‍ഷമെത്തും

ന്യൂഡെല്‍ഹി : ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ്, ചൈനീസ് കമ്പനിയായ എസ്എഐസി, ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് എന്നിവര്‍ അടുത്ത വര്‍ഷം തങ്ങളുടെ എസ്‌യുവികള്‍ ഇന്ത്യയിലെത്തിക്കും. ഏത് വാങ്ങണമെന്ന് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കിയാണ് ഇന്ത്യന്‍ വിപണിയിലേക്കുള്ള നവാഗതരുടെ വരവ്. 2019