ബ്രിഡ്ജ് കോഴ്‌സ് ഇനിയില്ല

ബ്രിഡ്ജ് കോഴ്‌സ് ഇനിയില്ല

ആയുര്‍വേദത്തില്‍ ചികിത്സ നടത്തുന്നവര്‍ക്ക് പ്രത്യേക ബ്രിഡ്ജ് കോഴ്‌സ് വഴി ആധുനിക വൈദ്യചികില്‍സയില്‍ ഒരു പരിധിവരെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കുന്ന വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. നേരത്തേ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സര്‍ക്കാര്‍ തീരുമാനമായിരുന്നു ഇത്. രാജ്യവ്യാപകമായി അവസാന എംബിബിഎസ് പരീക്ഷ പൊതുവായി നടത്തുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.

Comments

comments

Categories: More