ജിസാറ്റ് 6 എ ഇന്ന് വിക്ഷേപിക്കും

ജിസാറ്റ് 6 എ ഇന്ന് വിക്ഷേപിക്കും

ഹൈദരാബാദ്: ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 6എ ഇന്ന് വിക്ഷേപിക്കും. മൊബീല്‍ വാര്‍ത്താ വിനിമയ രംഗത്തിന് കരുത്ത് പകരാന്‍ പ്രാപ്തമായ ഉപഗ്രഹം വൈകീട്ട് 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് കുതിച്ചുയരുന്നത്.

415.6 ടണ്‍ ഭാരമുള്ള ഉപഗ്രഹത്തെ ജിഎസ്എല്‍വിഎഫ് 08 റോക്കറ്റ് ആണ് ഭ്രമണപഥത്തിലെത്തിക്കുന്നത്. പത്ത് വര്‍ഷമാണ് ഉപഗ്രഹത്തിന് കണക്കാക്കപ്പെട്ടിട്ടുള്ള ആയുസ്.

Comments

comments

Categories: FK News
Tags: gslv, jisat 6a

Related Articles