ഇന്ത്യക്കാരുടെ വിജയപ്രതീക്ഷ കൂടി

ഇന്ത്യക്കാരുടെ വിജയപ്രതീക്ഷ കൂടി

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ക്ക് ലക്ഷ്യങ്ങളില്‍ വിജയം കൈവരിക്കാനാകുമെന്നാണ് 10 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നതെന്ന് ലിങ്ക്ഡ്ഇന്‍ സര്‍വേ. കഴിഞ്ഞ വര്‍ഷം 5 ശതമാനം പേര്‍ മാത്രമാണ് ഇത്തരത്തില്‍ ശുഭാപ്തി വിശ്വാസം പ്രകടമാക്കിയിരുന്നത്. ആറക്ക ശമ്പളത്തേക്കാള്‍ സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരും വിജയമളക്കുന്നത്.

Comments

comments

Categories: More