Archive

Back to homepage
World

മനുഷ്യാവകാശ പ്രവര്‍ത്തക ലിന്‍ഡ ബ്രൗണ്‍ അന്തരിച്ചു

വാഷിങ്ടണ്‍: കറുത്ത വംശജര്‍ക്കുനേരെയുള്ള  വര്‍ണവിവേചനത്തിനെതിരെ പോരാടിയ അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ലിന്‍ഡ ബ്രൗണ്‍ (76) അന്തരിച്ചു. അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ നടത്തുന്ന മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് വഴിത്തിരിവ് ഉണ്ടാക്കിയ പോരാട്ടമായിരുന്നു ലിന്‍ഡയുടേത്. സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ലിന്‍ഡയ്ക്ക് സ്‌കൂളില്‍നിന്നും കടുത്ത വര്‍ണ വിവേചനം

FK News

മമ്മൂട്ടിയുടെ ‘പരോള്‍’ തീയതി മാറ്റി

മമ്മൂട്ടി നായകനായെത്തുന്ന ചിത്രം പരോളിന്റെ റിലീസിംഗ് തീയതി മാറ്റി. റിലീസുമായി ബന്ധപ്പെട്ട പേപ്പര്‍വര്‍ക്കുകള്‍ ബാക്കി നില്‍ക്കുന്നതിനാല്‍ ചിത്രം ഏപ്രില്‍ അഞ്ചിനായിരിക്കും തീയേറ്ററുകളിലെത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 31ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ പരസ്യ സംവിധാനകനായ ശരത്ത് സന്ദിത്താണ്

More

മതരഹിത വിദ്യാര്‍ത്ഥികളുടെ സര്‍ക്കാര്‍ കണക്കില്‍ തെറ്റ്

തിരുവനന്തപുരം: മതരഹിത വിദ്യാര്‍ത്ഥികളുടെ സര്‍ക്കാര്‍ കണക്ക് തെറ്റ്. മതവും ജാതിയും രേഖപ്പെടുത്താതെ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ സ്‌ക്കൂളുകളില്‍ പ്രവേശനം നേടിയതെന്ന വിദ്യഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്ക്കു ശേഷമാണ് പുതിയ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് നിയമസഭയില്‍ ഒന്നേകാല്‍ ലക്ഷം

Slider Top Stories

ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യന്‍ വിമാനം റദ്ദാക്കണമെന്ന് എല്‍ അല്‍

ടെല്‍ അവീവ്: സൗദി വ്യോമപാത വഴി ന്യൂഡെല്‍ഹിയില്‍ നിന്നും ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യയുടെ പുതിയ വിമാന സര്‍വീസിനെതിരെ ഇസ്രായേല്‍ വിമാനക്കമ്പനിയായ എല്‍ അല്‍ ഇസ്രയേലിലെ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യയില്‍ നിന്നും ഇസ്രായേലിലേക്ക് എത്തുന്നതിന് എല്‍ അല്‍ എടുക്കുന്ന സമയത്തേക്കാള്‍ രണ്ട്

FK News

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ജാവദേക്കറിനെയും സിബിഎസ്ഇ മേധാവിയെയും മാറ്റണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സിബിഎസ്ഇ പരിക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്. മാനവവിഭശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍, സിബിഎസ്ഇ ചെയര്‍പെഴ്‌സണ്‍ അനിത കര്‍വാള്‍ എന്നിവരെ നീക്കണം ചെയ്യണമെന്നും ഇവര്‍ അധികാരത്തിലിരിക്കെ മികച്ച അന്വേഷണം സാധ്യമാവില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്

Sports

മാപ്പ് പറഞ്ഞ് സ്റ്റീവ് സ്മിത്ത്; പത്രസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു

സിഡ്‌നി: പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ താരം പൊട്ടിക്കരയുകയും ചെയ്തു. പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്മിത്തിനെ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതിന് പിന്നാലെ സിഡ്‌നിയില്

World

മലാല വീണ്ടും പാക്കിസ്ഥാനിലെത്തി

ലണ്ടന്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആക്റ്റിവിസ്റ്റ് മലാല യൂസഫ്‌സായി വീണ്ടും പാക്കിസ്ഥാനിലെത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിന് താലബിന്‍ ഭീകരവാദികള്‍ 2012ലാണ് മലാലയ്‌ക്കെതിരെ നിറയൊഴിച്ചത്. അതിന് ശേഷം ആദ്യമായാണ് ഈ വിദ്യാഭ്യാസ നായിക പാക്കിസ്ഥാനിലെത്തുന്നത്. അതീവ സുരക്ഷയോടെയാണ് മലാലയുടെ

Slider Top Stories

ഐസിഐസിഐ ബാങ്കിന് 58.9 കോടി രൂപ പിഴ

മുംബൈ: കടപ്പത്രങ്ങളുടെ വില്‍പ്പനയില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ആര്‍ബിഐ ഐസിഐസിഐ ബാങ്കിന് 58.9 കോടി രൂപ പിഴ ചുമത്തി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് ഐസിഐസിഐ. ആദ്യമായാണ് ഒരു ബാങ്കിനെതിരെ ആര്‍ബിഐ ഇത്ര വലിയ തുക പിഴ ചുമത്തുന്നത്.

Slider Top Stories

‘ധനക്കമ്മി 3.5 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാകും’

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്ന 3.5 ശതമാനത്തില്‍ ഇന്ത്യയുടെ ധനക്കമ്മി പിടിച്ചുനിര്‍ത്താനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ തന്നെ ധനക്കമ്മി ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്ന പരിധിയുടെ 120 ശതമാനം മറികടന്നിരുന്നു. രാജ്യത്തിന്റെ മൊത്തം

FK News

റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി സെല്‍ഫി പോയിന്റുകളും

ന്യൂഡല്‍ഹി: യാത്രകളുടെ തുടക്കത്തിലും അവസാനത്തിലുമെല്ലാം സെല്‍ഫിയെടുത്ത് ആഘോഷിക്കുന്നവരാണ് ഇന്ന് കൂടുതല്‍ പേരും. ഈ സെല്‍ഫി ഭ്രമം മൂലമുണ്ടാകുന്ന അപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയും ചെയ്യുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഏറെയും നടക്കുന്നത് റെയില്‍വേ സ്റ്റേഷനുകളിലുമാണ്. ട്രാക്കില്‍ ഇറങ്ങി നിന്നും മറ്റും സെല്‍ഫിയെടുക്കുന്നവരാണ് ഇത്തരത്തില്‍

Business & Economy

രണ്ട് മില്യണ്‍ ടണ്‍ പഞ്ചസാര കയറ്റി അയക്കാന്‍ അനുമതി

ന്യൂഡെല്‍ഹി: 2017-2018 വിപണി വര്‍ഷം അവസാനിക്കുന്നതുവരെ രണ്ട് മില്യണ്‍ ടണ്‍ പഞ്ചസാര ഡ്യൂട്ടി ഫ്രീ ഇംപോര്‍ട്ട് ഓതറൈസേഷന്‍ സ്‌കീമിനു (ഡിഎഫ്‌ഐഎ) കീഴില്‍ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഒക്‌റ്റോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് വിപണി വര്‍ഷമായി കണക്കാക്കുന്നത്. മിച്ചം

Business & Economy

യുബറിന്റെ ഇന്ത്യന്‍ ബിസിനസ് സ്വന്തമാക്കാന്‍ ഒല

ന്യൂഡെല്‍ഹി: യുബറിന്റെ സൗത്ത് ഏഷ്യന്‍ ബിസിനസ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാബ് ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യയില്‍ കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഒല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒലയും യുബറും ആരംഭിച്ചതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആപ്പ് അധിഷ്ഠിത ടാക്‌സി

Slider

ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്തി ഗൂഗിളും

ന്യൂഡല്‍ഹി: ഫോണിന്റെ ബാറ്ററി ഊരി മാറ്റിയാലും ഗൂഗിളിന് ലൊക്കേഷന്‍ കണ്ടെത്താനാകുമെന്ന് സീ മീഡിയ റിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണിന്റെ മദര്‍ബോര്‍ഡിന് മുകളിലുള്ള മിനി ഐ.ആര്‍.സി. ബാറ്ററിയില്‍ നിന്നാണ് ഇത് സാധ്യമാകുന്നത്. ഫോണ്‍ ഓഫായാലും ഇത് ഒരിക്കലും സ്വിച്ച് ഓഫ് ആവില്ല. ഈ ബാറ്ററി ലൊക്കേഷന്‍

Arabia

ജോണ്‍ റകോള്‍ട്ട യുഎഇയിലേക്കുള്ള പുതിയ യുഎസ് അംബാസഡര്‍

ദുബായ്: യുഎസിലെ ഡിട്രോയിറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡെവലപ്പറും കണ്‍സ്ട്രക്ഷന്‍ എക്‌സിക്യൂട്ടിവുമായ ജോണ്‍ റകോള്‍ട്ട ജൂനിയര്‍ യുഎഇയിലേക്കുള്ള പുതിയ അമേരിക്കന്‍ അംബാസഡര്‍. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഡിട്രോയിറ്റിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ വാള്‍ബ്രിഡ്ജ് അല്‍ദിംഗറിന്റെ സിഇഒയും ചെയര്‍മാനുമാണ്

Arabia

70% ഡിസ്‌ക്കൗണ്ടോടെ സൗക്കിന്റെ കിടിലന്‍ വില്‍പ്പന

ദുബായ്: സൗക്ക് ഡോട് കോമിന്റെ എവരിതിംഗ് ഫോര്‍ യു (എല്ലാം നിങ്ങള്‍ക്കായി) വില്‍പ്പനയുടെ മൂന്നാം പതിപ്പ് ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്ന കിടിലന്‍ വില്‍പ്പനയാണ് സൗക്ക് മുന്നോട്ടുവെച്ചിരിക്കുന്നത്. ശനിയാഴ്ച്ച വരെ ഓഫറുണ്ടാകും. ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പന്‍ ഡിസ്‌ക്കൗണ്ട്

More

ഇത് കിടിലന്‍; നിങ്ങളെ അമ്പരപ്പിക്കും ആമസോണ്‍ എക്കോ സ്മാര്‍ട്ട്

ശബ്ദ നിയന്ത്രിത സ്പീക്കര്‍ സംവിധാനമാണ് ‘എക്കോ’. ഉപയോക്താവിന്റെ ശബ്ദം കൊണ്ട് സകലതിനെയും നിയന്ത്രിക്കുന്ന ‘എക്കോ’ കൈ കൊണ്ട് തൊടാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണം എന്ന നിലയില്‍ ശ്രദ്ധേയമാവുകയാണ്. അലെക്‌സയാണ് ‘എക്കോ’ക്ക് പുറകിലുള്ള ബുദ്ധി. വെറുതെ ചോദിച്ചാല്‍ മതി അലെക്‌സ ഉത്തരം നല്‍കും.

Business & Economy

പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടി ഫര്‍ണിച്ചര്‍ ഇടെയ്‌ലര്‍മാര്‍

ബെംഗളൂരു: വരുമാന വര്‍ധനവിന് ലക്ഷ്യമിട്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഡിസ്‌കൗണ്ട് നല്‍കുകയല്ലാതെ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ കമ്പനികള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അര്‍ബന്‍ ലാഡറും പെപ്പര്‍ഫ്രൈയും വരുമാന വര്‍ധനവിനിടയിലും അവര്‍ നേരിട്ട നഷ്ടം നികത്താനുള്ള ശ്രമത്തിലായിരുന്നു. 2016 സാമ്പത്തിക വര്‍ഷം

Business & Economy

സാഗിള്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

ഹൈദരാബാദ്: ഇന്ത്യന്‍ പേമെന്റ്, ഗ്രൂപ്പ് ഡൈനിംഗ് കമ്പനിയായ സാഗിള്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. അടുത്തിടെ യുഎസില്‍ സേവനമാരംഭിച്ച കമ്പനി അടുത്ത വര്‍ഷത്തോടെ യുകെയിലും ദുബായിയിലും പുതിയ ഓഫീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയില്‍ പത്ത് ഓഫീസുകളുള്ള കമ്പനിക്ക് 2.5 ദശലക്ഷം ഉപഭോക്താക്കളും 2500 കോര്‍പ്പറേറ്റ്

FK News Sports

ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി; മുഖ്യ സ്‌പോണ്‍സര്‍ പിന്മാറി

  ക്യാപ്റ്റനടക്കമുള്ള സീനിയര്‍ താരങ്ങള്‍ നടത്തിയ തിരിമറിയെതുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്‌പോണ്‍സറായ മഗല്ലെന്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറി. മൂന്നുവര്‍ഷത്തെ കരാര്‍ ശേഷിക്കെയാണ് മഗല്ലന്റെ പിന്മാറ്റം. 20 ദശലക്ഷം ഡോളറാണ് മഗല്ലെന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക. വിവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട സ്റ്റീവ്

Top Stories

ഉപഭോക്ത്യ മന്ത്രാലയം വിവരശേഖരണം തുടങ്ങി

ബെംഗളൂരു: ഇ-കൊമേഴ്‌സ് മേഖലയില്‍ പുതിയ നിയമ നിര്‍മാണത്തിനൊരുങ്ങുന്ന കേന്ദ്ര ഉപഭോക്ത്യ മന്ത്രാലയം ഇതിനായുള്ള വിവരശേഖരണം ആരംഭിച്ചു. ഉപഭോക്താക്കളില്‍ നിന്നു മാത്രമല്ല വിവിധ വ്യവസായങ്ങളില്‍ ഇതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമം 2018 നു കീഴില്‍ വരുന്ന പുതിയ ഇ-കൊമേഴ്‌സ് നിയമം