ആരോഗ്യത്തിന് ചക്ക തന്നെ ഉത്തരം

ആരോഗ്യത്തിന് ചക്ക തന്നെ ഉത്തരം

 

ചക്ക നമ്മുടെ സംസ്ഥാന ഫലമാക്കി മാറ്റിയപ്പോഴാണ് ചക്കയുടെ ഗുണഫലങ്ങളെ പറ്റി നാം കാര്യമായി ചിന്തിച്ചു തുടങ്ങിയത്. വിറ്റാമിന്‍ എ, ബി,സി, ഫൈബര്‍, സിങ്ക്, മഗ്നീഷ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് ചക്ക. ചക്ക കൊണ്ട് പല ഗുണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

അമിതവണ്ണം അകറ്റുന്നു
ക്യാന്‍സറിനെതിരെ പ്രതിരോധിക്കുന്നു
ഹൃദയരോഗങ്ങളെ തടയുന്നു
തൈറോയ്ഡിനെ തടയുന്നു
പ്രമേഹം വരാതിരിക്കാന്‍ അത്യുത്തമം(പച്ചച്ചക്ക)
കെളസ്‌ട്രോള്‍, ബി.പി എന്നിവയെ പ്രതിരോധിക്കുന്നു
വിളര്‍ച്ച മാറ്റുന്നു
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു
ചര്‍മ്മ ഭംഗിക്ക്
എല്ലിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു
ദഹനം വര്‍ദ്ധിപ്പിക്കുന്നു
ഓര്‍ക്കുക…100% ശുദ്ധമെന്നുറപ്പുള്ള പഴമാണ് നമ്മുടെ ഔദ്യോഗിക പഴമായ ചക്ക. ആരോഗ്യ ജീവിതത്തിന് ചക്ക തന്നെയാണ് മികച്ച ഉത്തരം.

 

Comments

comments

Categories: Health