ടെനറിനെ ഗൂഗിള്‍ ഏറ്റെടുത്തു

ടെനറിനെ ഗൂഗിള്‍ ഏറ്റെടുത്തു

ജിഫ് ഫോര്‍മാറ്റിലുള്ള കീബോര്‍ഡും സെര്‍ച്ച് എന്‍ജിനും പ്രദാനം ചെയ്യുന്ന ടെനറിനെ ഗൂഗിള്‍ ഏറ്റെടുത്തു. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളില്‍ ജിഫ് ഫോര്‍മാറ്റിലുള്ള ഇമേജുകള്‍ വേഗത്തില്‍ കണ്ടെത്തുന്നതിനും ഷെയര്‍ ചെയ്യുന്നതിനും ഉപയോക്താക്കളെ സഹായിക്കാന്‍ ഈ ഏറ്റെടുക്കലിലൂടെ സാധിക്കുമെന്നാണ് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

 

Comments

comments

Categories: Tech