Archive

Back to homepage
Sports

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് ഏപ്രില്‍ നാലിന് തുടക്കം

കൊച്ചി: 2018ലെ കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏപ്രില്‍ നാലാം തിയതി തുടങ്ങും. പന്ത്രണ്ട് ടീമുകളാണ് പ്രീമിയര്‍ ലീഗില്‍ കളത്തിലിറങ്ങുന്നത്. ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി വേര്‍തിരിച്ച് ഹോം, എവേ രീതിയിലായിരിക്കും മത്സരങ്ങള്‍ നടക്കുക. കെഎസ്ഇബി, കേരള പൊലീസ്, കേരള ബ്ലാസ്റ്റേഴ്‌സ്

Sports

സന്തോഷ് ട്രോഫി: സെമി ഫൈനലില്‍ കേരളം മിസോറാമിനെ നേരിടും

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഗോവ പഞ്ചാബിനെയും 1-0ത്തിന് കര്‍ണാടക മിസോറാമിനെയും പരാജയപ്പെടുത്തി. മാക്രോ പെക്‌സോട്ടോ (25-ാം മിനുറ്റ്), വിക്ടോറിനോ ഫംര്‍മാണ്ടസ് (28), നെസ്റ്റര്‍ ഡയസ് (59), ശുഭര്‍ട് പെരേര (67)

Slider Sports

ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ വാതുവയ്പ്പിന് സാധ്യതയുണ്ടെന്ന് ബിസിസിഐ

മുംബൈ: അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ വാതുവയ്പ്പിന് സാധ്യത കൂടുതലാണെന്ന് ബിസിസിഐയുടെ മുന്നറിയിപ്പ്. ഉദ്ഘാടന ചടങ്ങും മത്സരവും ഒരേ ദിവസം നടത്തുന്നതിനാല്‍

More

കീഴാറ്റൂര്‍ സമരത്തിനുള്ളത് രാഷ്ട്രീയക്കിളികളാണെന്ന് എം. മുകുന്ദന്‍

കീഴാറ്റൂര്‍ സമരത്തിനുള്ളത് വയല്‍ക്കിളികളല്ല, രാഷ്ട്രീയക്കിളികളാണെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. അടിസ്ഥാന സൗകര്യങ്ങള്‍ നാടിനാവശ്യമാണ്. ബിജെപിയടക്കമുള്ളവരുടെ രാഷ്ട്രീയമുതലെടുപ്പാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ റോഡ് നിര്‍മിക്കാനായി വയല്‍ഭൂമി ഉപയോഗിച്ചിട്ടുണ്ട്. നാടിന്റെ പച്ചപ്പ് കാത്തുസൂക്ഷിക്കണമെന്നതില്‍ സംശയമില്ല. അതേസമയം പരിസ്ഥിതി വാദം വെറും

Sports

ഇംഗ്ലണ്ട് സൂപ്പര്‍ താരം അണിയുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ട്

ലണ്ടന്‍: കഴിഞ്ഞ ദിവസം ഇറ്റലിക്കെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഗോള്‍ സ്‌കോററും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലൈസസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരവുമായ ജാമി വാര്‍ഡി കളിക്കുമ്പോള്‍ ഉപയോഗിക്കുന്നത് പോര്‍ചുഗല്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍

Banking

ഐഡിബിഐ ബാങ്ക് ഓഹരി വിപണി ഇടിഞ്ഞു

ആന്ധ്രാപ്രദേശിലേയും തെലുങ്കാനയിലേയും അഞ്ച് ശാഖകളില്‍ വ്യാജലോണുകള്‍ വിതരണം ചെയ്തതിനേതുടര്‍ന്ന് ഓഹരി വിപണി കൂപ്പുകുത്തിയതായി ഐ.ഡി.ബി.ഐ ബാങ്ക്. 772 കോടി രൂപയുടെ ലോണാണ് രണ്ട് സംസ്ഥാനങ്ങളിലെ ബാങ്കില്‍ നിന്നുമായി വിതരണം ചെയ്തത്. 2009-2013 സാമ്പത്തിക വര്‍ഷത്തില്‍ മത്സ്യബന്ധനത്തിനും മറ്റുമായി സ്ഥലം പാട്ടത്തിനെടുത്തതായി ചൂണ്ടിക്കാണിച്ചാണ്

Slider Top Stories

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി എസ്ബിഐ

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ വ്യത്യസ്ത കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. രണ്ടുവര്‍ഷ കാലാവധിക്കു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് കൂട്ടിയത്. പത്ത് മുതല്‍ 25 ബേസിസ് പോയ്ന്റ് വരെയാണ് വര്‍ധന. പരിഷ്‌കരിച്ച

Slider Top Stories

‘സിഎസ്ബിയുടെ ആസ്ഥാനം തൃശൂരില്‍ നിന്ന് മാറ്റില്ല’

കൊച്ചി: കാത്തലിക് സിറിയന്‍ ബാങ്കിന്റെ(സിഎസ്ബി) ആസ്ഥാനം തൃശൂരില്‍ നിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിരാമം. കാനഡയിലെ വ്യവസായ പ്രമുഖനായ ശതകോടീശ്വരന്‍ പ്രേം വത്സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്സ് ഫിനാന്‍ഷല്‍ ഹോള്‍ഡിംഗ്സില്‍ നിന്ന് 1200 കോടി രൂപ മൂലധനം വരുന്നതോടെ ബാങ്കിന്റെ ആസ്ഥാനവും കേരളത്തില്‍

Arabia

ജിസിസിയിലെ ആരോഗ്യ ചെലവിടല്‍ കൂടും

ദുബായ്: ജിസിസി മേഖലയില്‍ ആരോഗ്യസേവനങ്ങള്‍ക്കായുള്ള ചെലവിടല്‍ കൂടുമെന്ന് ആല്‍പെന്‍ കാപ്പിറ്റലിന്റെ പഠന റിപ്പോര്‍ട്ട്. ഒമ്പത് ശതമാനത്തോളം വര്‍ധന ആരോഗ്യ ചെലവിടലില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. വയസ്സാകുന്നവരുടെ എണ്ണം കൂടുന്നതും ആരോഗ്യസേവനങ്ങളുടെ നിരക്ക് കൂടുന്നതും കാരണങ്ങളായി വിലയിരുത്തുന്നു. 2022 ആകുമ്പോഴേക്കും ജിസിസി മേഖലയിലെ

Sports

ജോര്‍ജ് വിയയുടെ മകന്‍ തിമോത്തി അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറി

വാഷിംഗ്ടണ്‍: ബാലന്‍ ഡി ഓര്‍ നേടിയ ഏക ലൈബീരിയന്‍ ഫുട്‌ബോളറും ഇപ്പോള്‍ അവിടുത്തെ പ്രസിഡന്റുമായ ജോര്‍ജ് വിയയുടെ മകന്‍ തിമോത്തി വിയ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറി. പാരഗ്വായ്‌ക്കെതിരെ വിജയിച്ച മത്സരത്തില്‍ യുഎസ്എയ്ക്ക് വേണ്ടിയായിരുന്നു തിമോത്തിയുടെ അരങ്ങേറ്റം. 87-ാം മിനുറ്റില്‍ പകരക്കാരനായിറങ്ങിയ തിമോത്തി

Arabia

മികച്ച യുഎഇ ബ്രാന്‍ഡ് എമിറേറ്റ്‌സ് തന്നെ

ദുബായ്: യുഎഇ വനിതകള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യതയുള്ള ബ്രാന്‍ഡ് എമിറേറ്റ്‌സാണെന്ന് സര്‍വേ. യുവ് ഗവ് പ്രസിദ്ധീകരിച്ച യുഎഇ ബ്രാന്‍ഡ് റാങ്കിംഗിലാണ് ഇത് വ്യക്തമായത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനകമ്പനി ബ്രാന്‍ഡ് റാങ്കിംഗില്‍ മുന്നിലെത്തുന്നത്. 25 വയസിനു മുകളിലുള്ള സ്ത്രീകളാണ്

Arabia

കൃത്രിമ ബുദ്ധി യുഎഇ ജിഡിപിയില്‍ 35% കുതിപ്പുണ്ടാക്കും!

ദുബായ്: ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം എന്ന ഭരണാധികാരിയുടെ വികസന വീക്ഷണങ്ങളെക്കുറിച്ച് അധികം പറയേണ്ടതില്ല. ദുബായ് നഗരത്തിന്റെ അസാമാന്യപുരോഗതി തന്നെയാണ് അതിന്റെ ഏറ്റവും വലിയ സാക്ഷ്യപ്പെടുത്തല്‍. കാലത്തിനനുസരിച്ച് പുതിയ വികസന സങ്കല്‍പ്പങ്ങള്‍ അവതരിപ്പിക്കുന്നതില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും

Education

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്നു; പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇരുപരീക്ഷകളും റദ്ദാക്കിയത്. ഇന്നു രാവിലെ നടന്ന കണക്ക് പരീക്ഷയുടേയും തിങ്കളാഴ്ച്ച നടന്ന ഇക്കണോമിക്‌സ് പരീക്ഷയുടേയുമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഈ പരീക്ഷകള്‍ വീണ്ടും

More

നിയമവിരുദ്ധ വാഹനങ്ങള്‍

രാജ്യ തലസ്ഥാനത്ത് നിയമവിരുദ്ധമായി ഓടുന്ന ബസുകളുടെ എണ്ണത്തില്‍ 280 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി ഡെല്‍ഹി സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. 2016-17ല്‍ ഇത്തരത്തിലുള്ള 2084 ബസുകളാണ് കണ്ടെത്തിയതെങ്കില്‍ 2017-18 ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം ഇത് 7961 ആയി വര്‍ധിച്ചു. ഇതില്‍ 5639 ബസുകളുടെ പ്രവര്‍ത്തനം

Arabia

പുതിയ ആപ്പിള്‍ ഐപാഡ് യുഎഇ വിപണിയില്‍

ആപ്പിളിന്റെ പുതിയ ഐപാഡ് ഈ ആഴ്ച്ച തന്നെ യുഎഇ സ്റ്റോറുകളിലെത്തും. ഇന്നലെയാണ് ഡിവൈസ് അവതരിപ്പിച്ചത്. ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസ വിപണിയെ ലക്ഷ്യമിട്ടാണ് പുതിയ ഡിസ്‌കൗണ്ടഡ് ഐപാഡ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. 19,445 രൂപ മാത്രമാണ് വില.

Auto

പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ജര്‍മ്മനിയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ റൈഡ്

ബെര്‍ലിന്‍ : 24 മണിക്കൂറിനിടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ഏറ്റവും നീണ്ട യാത്ര നടത്തിയതിന് പുതിയ റെക്കോര്‍ഡ്. ബെര്‍ലിന്‍ സ്വദേശിയായ റെമോ ക്ലാവിറ്ററാണ് റെക്കോര്‍ഡ് നേട്ടത്തിന് ഉടമ. ഇക്കഴിഞ്ഞ മാര്‍ച്ച് 10 ന് ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ലിനും പട്ടണമായ ന്യൂസ്‌ട്രെലിറ്റ്‌സിനും ഇടയിലാണ് ഇദ്ദേഹം

Tech

ടെനറിനെ ഗൂഗിള്‍ ഏറ്റെടുത്തു

ജിഫ് ഫോര്‍മാറ്റിലുള്ള കീബോര്‍ഡും സെര്‍ച്ച് എന്‍ജിനും പ്രദാനം ചെയ്യുന്ന ടെനറിനെ ഗൂഗിള്‍ ഏറ്റെടുത്തു. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളില്‍ ജിഫ് ഫോര്‍മാറ്റിലുള്ള ഇമേജുകള്‍ വേഗത്തില്‍ കണ്ടെത്തുന്നതിനും ഷെയര്‍ ചെയ്യുന്നതിനും ഉപയോക്താക്കളെ സഹായിക്കാന്‍ ഈ ഏറ്റെടുക്കലിലൂടെ സാധിക്കുമെന്നാണ് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.  

Slider Sports

സ്മിത്തിനും വാര്‍ണറിനും ഒരു വര്‍ഷത്തെ വിലക്ക് വിധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം വരെ ഓസ്‌ട്രേലിയന്‍ ടീമിന്റെ യഥാക്രമം ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ പദവിലായിരുന്ന സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും മത്സരങ്ങളില്‍ നിന്നും ഒരു വര്‍ഷത്തെ വിലക്ക്

Health

ഏതു ചര്‍മ്മക്കാര്‍ക്കും മികച്ച ഫേസ്പായ്ക്ക് തയ്യാറാക്കാന്‍ മുട്ട

അടുക്കളയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് മുട്ട. മുട്ടയ്ക്ക് സൗന്ദര്യ സംരക്ഷണത്തിലും വലിയ സ്ഥാനമുണ്ട്. ചര്‍മ്മ സംരക്ഷണത്തിനും മുടി പരിപാലനത്തിനും ഏറ്റവും മികച്ച വഴിയാണ് മുട്ടയുടെ വെള്ള. എല്ലാ ചര്‍മ്മക്കാര്‍ക്കും ഇതിന്റെ ഉപയോഗം ഗുണം ചെയ്യും. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് ബ്ലീച്ചിങിനായി മുട്ട് ഉപയോഗിക്കാം. ഒരു