114 പോയിന്റോടെ സെന്‍സെക്‌സിന് മികച്ച തുടക്കം

114 പോയിന്റോടെ സെന്‍സെക്‌സിന് മികച്ച തുടക്കം

 

മുംബൈ: ഓഹരി വിപണി നെട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 114.29 പോയന്റ് ഉയര്‍ന്ന് 33,180.38 നേട്ടത്തിലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 43.20 പോയ്ന്റ് നേട്ടത്തില്‍ 10,173.85ലും എത്തിനില്‍ക്കുന്നു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 1349 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിസും 241 ഓഹരികള്‍ നഷ്ടത്തിലുമാണ്. ശോഭ, കോര്‍പ്പറേഷന്‍ ബോങ്ക്, ഐഎഫ്‌സിഐ ലിമിറ്റഡ്, ജെ.എം. ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ചോലമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, രത്തന്‍ ഇന്ത്യാ പവര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും വക്രാന്‍ജി, ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ക്രോംടണ്‍ ഗ്രീവ്‌സ്, എംഎംടിസി ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

 

Comments

comments

Tags: sensex