സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രമേഹ സാധ്യതയും അമിതവണ്ണവുമെന്ന് പഠനം

സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രമേഹ സാധ്യതയും അമിതവണ്ണവുമെന്ന് പഠനം

 

സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍. സിസേറിയനിലൂടെ ജനിച്ച കുട്ടികളിലാണ് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തില്‍ കുട്ടികള്‍ക്ക് പ്രമേഹം, അമിതവണ്ണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയത്. സിസേറിയനിലൂടെ ജനിച്ച കുട്ടികള്‍ക്ക് മറ്റ് കുട്ടികളേക്കാള്‍ താരതമ്യേന ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലായിരിക്കും. ശ്വാസ സംബന്ധമായും ദഹന സംബന്ധമായും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. സിസേറിയനിലൂടെ ജനിക്കുന്ന കുട്ടിയുടെ അമ്മയ്ക്കും അമിതവണ്ണമുണ്ടെങ്കില്‍ കുഞ്ഞിന് പൊണ്ണത്തടി വരാനുള്ള സാധ്യത ഏറെയാണ്.

Comments

comments

Categories: Health