നല്ല ഉറക്കം കിട്ടാന്‍ കറ്റാര്‍വാഴ

നല്ല ഉറക്കം കിട്ടാന്‍ കറ്റാര്‍വാഴ

രാത്രിയില്‍ നല്ല ഉറക്കം കിട്ടുന്നില്ലെന്ന് പരാതിപ്പെടുന്നവരാണേറെയും. ഉറങ്ങുന്നതിനായി ഡോക്ട്‌റെ കാണുന്നവരും മരുന്ന് കഴിക്കുന്നവരും ശ്രദ്ധിക്കുക. പ്രകൃതിദത്തമായ ഉറക്കദായിനികള്‍ നമുക്ക് ചുറ്റുമുണ്ട്. നല്ല ഉറക്കം ലഭിക്കുന്നതിന് കറ്റാര്‍വാഴ മുറിയില്‍ വയ്ക്കുന്നത് അത്യുത്തമമാണ്. രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മരുന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ സാമീപ്യം ഗുണകരമായതിനാല്‍ നല്ല ഉറക്കം ലഭിക്കും. നല്ല അളവില്‍ ഓക്‌സിജന്‍ പുറത്തു വിടുന്നതിനാല്‍ ഇവ മുറിയില്‍ സൂക്ഷിക്കുന്നത് ഗുണകരമാണ്. ഇവയുടെ മണം തന്നെ രോഗങ്ങളെ അകറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.

Comments

comments

Categories: Health