Archive

Back to homepage
Slider Sports

ഐപിഎല്‍ ഉദ്ഘാടന ചടങ്ങിന് മിന്നും താരങ്ങള്‍, ചെലവ് 20 കോടി രൂപ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന ചലച്ചിത്ര താരങ്ങള്‍ ആരൊക്കെയെന്ന് ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തി. ഏപ്രില്‍ ഏഴാം തിയതി മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രണ്‍വീര്‍ സിംഗ്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, പരിനീതി

Slider Sports

ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടാല്‍ സ്മിത്തിനും വാര്‍ണറിനും 20 കോടിയോളം രൂപ നഷ്ടമാകും

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് ഒരു വര്‍ഷത്തെ വിലക്ക് ഭീഷണയിലായിരിക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും ഉപ നായകന്‍ ഡേവിഡ് വാര്‍ണറിനും ശിക്ഷ നേരിടേണ്ടി വന്നാല്‍ ഇരുപത് കോടിയോളം ഇന്ത്യന്‍ രൂപ നഷ്ടമാകും. ഓസ്‌ട്രേലിയന്‍

Sports

സന്തോഷ് ട്രോഫി: ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സെമിയിലേക്ക്

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് കേരളം പരാജയപ്പെടുത്തി. കളിയവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ കെ പി രാഹുലാണ് കേരളത്തിന് വിജയ ഗോള്‍ സമ്മാനിച്ചത്. ഇതോടെ റൗണ്ടിലെ നാല് മത്സരങ്ങളിലും വിജയിച്ച കേരളം ഗ്രൂപ്പിലെ ചാമ്പ്യന്മാരായി സെമി

Sports

വിരാട് കോഹ്‌ലിയെ കൗണ്ടിയില്‍ കളിപ്പിക്കരുതെന്ന് ഇംഗ്ലണ്ട് മുന്‍ ബൗളര്‍

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പര്യടനത്തിന് മുന്നോടിയായി അവിടുത്തെ സാഹചര്യത്തില്‍ മികച്ച ബാറ്റിംഗ് ശരാശരി കണ്ടെത്തുന്നതിനായി സറേയ് കൗണ്ടി ക്രിക്കറ്റ് ക്ലബില്‍ കളിക്കാനൊരുങ്ങുന്ന ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കൗണ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഇംഗ്ലീഷ് മുന്‍ പേസ് ബൗളര്‍ ബോബ് വില്ലിസ്. കൗണ്ടി

Sports

മിയാമി ഓപ്പണ്‍ ടെന്നീസ്: നിലവിലെ ചാമ്പ്യനെ തകര്‍ത്ത് വീനസ് വില്യംസ് ക്വാര്‍ട്ടറില്‍

ഫ്‌ളോറിഡ: മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ അമേരിക്കയുടെ വീനസ് വില്യംസ് നിലവിലെ ചാമ്പ്യനായ ബ്രിട്ടീഷ് യുവതാരം ജൊഹന്ന കോന്റയെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. 5-7, 6-1, 6-2 സ്‌കോറുകളുടെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു വീനസിന്റെ ജയം. 1997ല്‍ അരങ്ങേറ്റം കുറിച്ച

FK News

പാലക്കാട് പടക്കശാലയില്‍ പൊട്ടിത്തെറി; കുട്ടികളടക്കം പത്ത് പേര്‍ക്ക് പരിക്ക്

പാലക്കാട്: വണ്ടിത്താവളത്ത് ക്ഷേത്ര ഉത്സവത്തിനിടെ പടക്കശാലയില്‍ പൊട്ടിത്തെറി. രണ്ടു കുട്ടികളടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. കുട്ടികളുടെ നില ഗുരുതരം. പരിക്കേറ്റവരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പടക്കങ്ങള്‍ തയ്യാറാക്കുന്നതിനിടെ സമീപത്തായി കുട്ടികള്‍ ഓലപ്പടക്കം പൊട്ടിച്ചതാണ് അപകടകാരണം. ഉച്ചയോടെ

FK News Politics

ബിജെപിയോളം വലിയ വര്‍ഗീയ പാര്‍ട്ടി വേറെയില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപിക്കെതിരെ കടുത്ത ആക്ഷേപവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയേക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടി വേറെയില്ലെന്നും ബിജെപിക്കെതിരെ മൂന്നാം മുന്നണിയുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ ഭൂരിഭാഗം രാഷ്ട്രീയ കക്ഷികളും കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയിട്ടും അതൊന്നും

Slider Top Stories

നികേഷ് അറോറയ്‌ക്കെതിരെയുള്ള അപവാദ പ്രചരണത്തില്‍ സോഫ്റ്റ്ബാങ്ക് അന്വേഷണം നടത്തും

മുംബൈ: മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറായ നികേഷ് അറോറയ്ക്കും കമ്പനിക്കുമെതിരെ ഉയര്‍ന്നിട്ടുള്ള അപവാദ പ്രചരണവുമായി ബന്ധപ്പെട്ട് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് അന്വേഷണം നടത്തും. ഇതിനായി ഗ്രൂപ്പ് ഉന്നതതലസമിതി ഡയറക്റ്റര്‍മാരടങ്ങുന്ന ഒരു പ്രത്യേക അന്വേഷണ സമിതിയും സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. സോഫ്റ്റ്ബാങ്കിന്റെ മുന്‍ പ്രസിഡന്റായിരുന്ന നികേഷ്

Current Affairs

വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. ഫോണ്‍ നമ്പര്‍, പാന്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിനു ശേഷമാണ് പുതിയ നിര്‍ദേശം. ഹൈവേ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ എല്ലാ വാഹനങ്ങളും ഉടമകളുടെ

Slider Top Stories

ഐഡിയ-വോഡഫോണ്‍ ലയന അനുമതി അന്തിമഘട്ടത്തില്‍: ടെലികോം സെക്രട്ടറി

ന്യൂഡെല്‍ഹി: ഐഡിയ സെല്ലുലാര്‍-വോഡഫോണ്‍ ഇന്ത്യ ലയനത്തിന് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ് ടെലികം സെക്രട്ടറി അരുണ സുന്ദരരാജന്‍. ലയനത്തിനായി വിപണി റെഗുലേറ്ററായ സെബിയുടെയും നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെയും അനുമതി രണ്ട് കമ്പനികള്‍ക്കും ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രത്യക്ഷ വിദേശ നിക്ഷേപ

Sports

ക്രിസ്റ്റ്യാനോയേയും റൂണിയേയും സ്വന്തം ക്ലബിലെത്തിക്കാന്‍ ഡേവിഡ് ബെക്കാം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്നേറ്റ നിരയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-വെയ്ന്‍ റൂണി സഖ്യത്തെ വീണ്ടും ഒരേ ടീമില്‍ അണിനിരത്താനുള്ള പദ്ധതിയുമായി ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഫുട്‌ബോളറായിരുന്ന ഡേവിഡ് ബെക്കാം. യുഎസ് മേജര്‍ സോക്കര്‍

Slider Top Stories

അതിവേഗ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുത്: ഹൈക്കോടതി

കൊച്ചി: ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി. ഉയര്‍ന്ന നിരക്ക് നല്‍കുന്ന യാത്രക്കാരന് ഇരുന്ന് യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്നും മോട്ടോര്‍ വാഹന ചട്ടത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്‍

Business & Economy FK News

സെന്‍സെക്‌സ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ബാങ്ക് ഓഹരികളുടെ മികച്ച പ്രകടനത്തോടെ സെന്‍സെക്‌സ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. 107.98 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് 33,174.39ലും നിഫ്റ്റി 51.30 പോയിന്റ് ഉയര്‍ന്ന് 10,182ലുമാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ വ്യാപാരത്തിന്റെ തുടക്കവും നേട്ടത്തോടെയായിരുന്നു. ചൈന യുഎസ് വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിച്ചതോടെയാണ്

Business & Economy

റിലയന്‍സ് ജിയോ ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്നൊവേറ്റര്‍ ബ്രാന്‍ഡ്

ന്യൂഡെല്‍ഹി: ഇന്ത്യാ കേന്ദ്രീകൃത ഗവേഷണമായ ഇന്ത്യ ഇന്നൊവേഷന്‍ ഔട്ട്‌ലുക്ക് 2018 ല്‍ റിലയന്‍സ് ജിയോ ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് ബ്രാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം ഫഌപ്കാര്‍ട്ട്, പേടിഎം, എയര്‍ടെല്‍, ഒയോ എന്നിവരാണ് ജിയോക്കു പിന്നില്‍ പട്ടികയില്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്. ആഗോളതലത്തില്‍

World

ജീവനക്കാരില്ലാത്ത ലൈബ്രറി; പണം പെട്ടിയില്‍ നിക്ഷേപിക്കാം

ദുബായ്: പുസ്തകപ്പുഴുക്കള്‍ക്ക് വേണ്ടി ഒരു ലൈബ്രറിയുണ്ട് ദുബായില്‍. കാശു പിരിക്കാനും പുസ്തകം തിരിച്ചു വാങ്ങിക്കുന്നതിനും ജീവനക്കാരില്ലാത്ത ലൈബ്രറി. പൊതുജനങ്ങളിലുള്ള വിശ്വാസ്യതയുടെ പേരില്‍ മാത്രം നടത്തുന്ന ബുക്ക് ഹീറോ എന്ന ഈ ലൈബ്രറി ദുബായിലെ മറീനാ ബീച്ചിലാണ് സ്ഥിതി ചെയ്യുന്നത്. 20,000 നോവലുകളുള്ള

Business & Economy

ജാപ്പനീസ് സ്‌പോര്‍ട്‌സ്‌വെയര്‍ എഎസ്‌ഐസിഎസ്

കൊല്‍ക്കത്ത: ജാപ്പനീസ് സ്‌പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ എഎസ്‌ഐസിഎസ് അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ വളര്‍ച്ച ഇരട്ടിയാക്കാന്‍ പദ്ധതിയിടുന്നു. ഇന്ത്യയുടെ ദക്ഷിണ, കിഴക്കന്‍, വടക്കു കിഴക്കന്‍ വിപണിയിലേക്ക് വികസിച്ചുകൊണ്ട് വളര്‍ച്ച നേടാനാണ് കമ്പനിയുടെ ബിസിനസ് തന്ത്രം. കമ്പനിക്ക് ഇപ്പോള്‍ തന്നെ രണ്ടാം നിര

Auto

ടാറ്റ നെക്‌സോണ്‍ എക്‌സ്ഇസഡ് വേരിയന്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : സബ്‌കോംപാക്റ്റ് എസ്‌യുവിയായ ടാറ്റ നെക്‌സോണിന്റെ എക്‌സ്ഇസഡ് എന്ന പുതിയ വേരിയന്റ് പുറത്തിറക്കി. പെട്രോള്‍ വകഭേദത്തിന് 7.99 ലക്ഷം രൂപയും ഡീസല്‍ വകഭേദത്തിന് 8.99 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ടോപ് വേരിയന്റായ എക്‌സ്ഇസഡ് പ്ലസ്സിന് തൊട്ടുതാഴെയാണ്

FK News

അഭയ കേസ്; വിചാരണ സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

  കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണ മാറ്റിവെക്കില്ലെന്ന് ഹൈക്കോടതി. വിചാരണ മാറ്റിവെക്കണമെന്ന പ്രതികളുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഫാ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി തുടങ്ങിവരാണ് കേസിലെ പ്രധാന പ്രതികള്‍. തങ്ങള്‍ക്കെതിരായ കേസ് കേട്ടുകേള്‍വിയുടെ മാത്രം

Slider Top Stories

ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അതോറിറ്റി

More

വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പ്രിയം എംബിഎയും എന്‍ജിനീയറിംഗും നഴ്‌സിംഗും

കൊച്ചി: അറുപത്തിയഞ്ചു ശതമാനം വിദ്യാര്‍ത്ഥികളും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കാണ് വിദേശത്തു പഠിക്കുവാന്‍ അപേക്ഷ നല്‍കുന്നതെന്ന് റിപ്പോര്‍ട്ട്. വെറും 17ശതമാനമാണ് ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നത്.പിടിഇ അക്കാദമിക്കിനു (പിടിഇ എ) വേണ്ടി പിയേഴ്‌സണ്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വിദേശത്തെ പഠനത്തിനും കുടിയേറ്റത്തിനുമുള്ള കംപ്യൂട്ടര്‍