കീഴാറ്റൂര്‍: സമരം ചെയ്യുന്നത് കപട പരിസ്ഥിതി വാദികളെന്ന് ടിവി രാജേഷ്

കീഴാറ്റൂര്‍: സമരം ചെയ്യുന്നത് കപട പരിസ്ഥിതി വാദികളെന്ന് ടിവി രാജേഷ്

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍നികത്തിയുള്ള ബൈപാസിനെതിരെ സമരം ചെയ്യുന്നത് കപട പരസ്ഥിതി വാദികളെന്ന് ടിവി രാജേഷ് എംഎല്‍എ. യുഡിഎഫ് ഇത്തരക്കാര്‍ക്കൊപ്പം നില്ക്കരുതെന്ന് പറഞ്ഞ അദ്ദേഹം ആര്‍എസ്എസ്-എസ്ഡിപിഐ തുടങ്ങിയവര്‍ കപടപരിസ്ഥിതി സ്‌നേഹം പറഞ്ഞ് പ്രശ്‌നം വഷളാക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ കീഴാറ്റൂരിലെ ബൈപാസ് നിര്‍മാണത്തിന് പിന്തുണയുമായി പിസി ജോര്‍ജ് എംഎല്‍എയും രംഗത്തെത്തിയിട്ടുണ്ട്. റോഡുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും എതിര് നില്‍ക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News

Related Articles