സ്‌പോര്‍ട്‌സു തീറ്റയും

സ്‌പോര്‍ട്‌സു തീറ്റയും

പ്രമുഖ സ്‌പോര്‍ട്‌സ് ലീഗുകള്‍ കുട്ടികളിലും കൗമാരക്കാരിലും അമിത വണ്ണം വര്‍ധിക്കുന്നതിന് കാരണമാകുന്നുവെന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. മല്‍സരങ്ങള്‍ക്കിടയില്‍ കാണിക്കുന്ന പാനീയങ്ങളുടെയും ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും പരസ്യം അനാരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക് നയിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

Comments

comments

Categories: More