അപവാദ പ്രചാരണത്തിനെതിരേ ബഹ്‌റൈന്‍

അപവാദ പ്രചാരണത്തിനെതിരേ ബഹ്‌റൈന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നടപടികള്‍ കര്‍ക്കശമാക്കുകയാണ് ബഹ്‌റൈന്‍. സമൂഹത്തിലെ ഐക്യവും സമാധാനവും ഇല്ലാതാക്കുന്ന തരത്തില്‍ വിദ്വേഷം കലര്‍ന്ന അവപാദ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരേ വേണ്ടി വന്നാല്‍ പുതിയ നിയമ നിര്‍മാണത്തിന് ഒരുങ്ങുമെന്നും അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Comments

comments

Categories: Arabia
Tags: Bahrain

Related Articles