Archive

Back to homepage
Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിദേശ കളിക്കാരുടെ എണ്ണം കുറയ്ക്കും

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ ഒരു ക്ലബിന് സ്വന്തമാക്കാന്‍ കഴിയുന്ന വിദേശ താരങ്ങളുടെ എണ്ണം എട്ടില്‍ നിന്നും ഏഴാക്കി കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. അതേസമയം, ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ പതിനൊന്ന് വിദേശ

Sports

സന്തോഷ് ട്രോഫി: ഗോവയ്ക്കും പഞ്ചാബിനും ജയം

പനാജി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഗോവ, പഞ്ചാബ് ടീമുകള്‍ വിജയിച്ചു. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ഗോവ ഒഡീഷയെയും 2-1ന് പഞ്ചാബ് കര്‍ണാടകയേയുമാണ് പരാജയപ്പെടുത്തിയത്. ഗോവയ്ക്ക് വേണ്ടി വിക്ടൊറീനോ ഹാട്രിക് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ മാക്രോ, ശുഭര്‍ട് പെരേര, മാര്‍ക്കസ് മസ്‌കരാനെസ് എന്നിവര്‍ ഓരോ

Sports

ഐപിഎല്‍ വേദിയില്‍ 15 മിനുറ്റ് ചെലവിടാന്‍ രണ്‍വീര്‍ സിംഗിന്റെ പ്രതിഫലം 5 കോടി രൂപ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ 15 മിനുറ്റ് സമയം ചെലവിടുന്നതിന് ബോളിവുഡ് താരം രണ്‍ബീര്‍ സിംഗ് ആവശ്യപ്പെട്ട പ്രതിഫലം അഞ്ച് കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഐപിഎല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിക്ക് രണ്‍ബീര്‍ സിംഗ് ആവശ്യപ്പെടുന്ന തുക

Sports

തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് വനിതാ ടെന്നീസ് താരം

മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം റൗണ്ട് മത്സര തോല്‍വിക്ക് ശേഷം തനിക്കെതിരെ കാണികളില്‍ നിന്നും വധ ഭീഷണിയുണ്ടായെന്നും ഇതിനെതിരെ ടൂര്‍ണമെന്റ് സംഘാടകര്‍ നടപടി സ്വീകരിക്കണമെന്നും ഡാനിഷ് വനിതാ ടെന്നീസ് താരമായ കരോലിന്‍ വോസ്‌നിയാക്കി. പ്യൂട്ടോറിക്കയുടെ നിക്ക പ്യൂഗിനെതിരായ പരാജയത്തെ

Sports

ശിഖര്‍ ധവാന്‍ സണ്‍റൈസേഴ്‌സിന്റെ നായകനാകാന്‍ സാധ്യത

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം ശിഖര്‍ ധവാന്‍ ഏറ്റെടുത്തേക്കുമെന്ന് സൂചന. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ പന്തില്‍ കൃത്രിമം കാണിച്ചതിന് ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റനും നിലവില്‍ സണ്‍േൈറഴ്‌സിന്റെ നായകനുമായ ഡേവിഡ് വാര്‍ണര്‍ വിവാദത്തിലകപ്പെട്ടതിനെ തുടര്‍ന്നാണ്

FK News

തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം

കൊച്ചി: ഭൂമി കയ്യേറ്റക്കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കേ തോമസ് ചാണ്ടിക്കെതിരെ അടുത്ത അന്വേഷണത്തിന് ആദായനികുതി വകുപ്പ് വിജിലന്‍സ് വിഭാഗം ഉത്തരവിട്ടു. തൃശൂര്‍ സ്വദേശി സിആര്‍ സുകുവിന്റെ പരാതിയില്‍ തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകളെ പറ്റി അന്വേഷിക്കാനാണ് പുതിയ ഉത്തരവ്. തെരഞ്ഞെടുപ്പില്‍ വെളിപ്പെടുത്താത്ത 150

Business & Economy

ഷോപ്പ്ക്ലൂസ് 60 ശതമാനം  വരുമാന വളര്‍ച്ച നേടി

ഗുഡ്ഗാവ്: പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്പ്ക്ലൂസ് ഈ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 60 ശതമാനം വളര്‍ച്ച നേടിയതായി കണക്കുകള്‍. നഷ്ടം മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനം കുറക്കാനും കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്. ഫാഷന്‍ പോലുള്ള വര്‍ധിച്ചു വരുന്ന ബിസിനസ് വിഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചതും

Business & Economy

ക്വാന കാപ്പിറ്റല്‍ നിക്ഷേപ  സമാഹരണത്തിനൊരുങ്ങുന്നു

ന്യൂഡെല്‍ഹി: ഫിന്‍ടെക് മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വാന കാപ്പിറ്റല്‍ തങ്ങളുടെ മൂന്നാമത്തെ ഫണ്ടിനായി നിക്ഷേപം സമാഹരിക്കാനൊരുങ്ങുന്നു. 150-200 ദശലക്ഷം ഡോളര്‍ സമാഹരിക്കാനാണ് പദ്ധതിയെന്ന് ക്വാന കാപ്പിറ്റല്‍ ഫൗണ്ടിംഗ് പാര്‍ട്ണര്‍ ഗണേഷ് രംഗസ്വാമി അറിയിച്ചു. കമ്പനിയുടെ 142 ദശലക്ഷം ഡോളറിന്റെ രണ്ടാമത്തെ ഫണ്ടില്‍

More

കീഴാറ്റൂരില്‍ ആകാശപ്പാതയുടെ സാധ്യത തേടി മുഖ്യമന്ത്രി

    തളിപ്പറമ്പ് കീഴാറ്റൂരില്‍ ആകാശപ്പാതയുടെ സാധ്യത തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ആകാശപ്പാത സംബന്ധിച്ച് സംസാരിക്കുന്നതിനായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കാണാന്‍ പിണറായി സമയം തേടിയതായാണു റിപ്പോര്‍ട്ട്. കീഴാറ്റൂര്‍ സമരത്തെ വിമര്‍ശിച്ചു മുഖ്യമന്ത്രിയും സി.പി.എമും രംഗത്തെത്തിയതിനു പിന്നാലെയാണു ഗഡ്കരിയെ കാണാന്‍

Auto

ഇലക്ട്രിക് വിമാനങ്ങള്‍ വാങ്ങി സര്‍വീസ് തുടങ്ങുമെന്ന് നോര്‍വെ

ഓസ്ലൊ : ഇലക്ട്രിക് പാസഞ്ചര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് നോര്‍വെ. രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ നേടിയ വലിയ വിജയത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് പുതിയ പ്രഖ്യാപനം. ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ നോര്‍വെയുടെ സ്ഥാനം അദ്വിതീയമാണ്. ഹ്രസ്വദൂര സര്‍വീസ് നടത്തുന്ന നോര്‍വെയുടെ മുഴുവന്‍ വിമാനങ്ങളും

Arabia

ഹാക്കര്‍മാരുടെ ഹിറ്റ്‌ലിസ്റ്റില്‍ യുഎഇയും സൗദിയും

ദുബായ്: എണ്ണ, വാതക കമ്പനികളുടെ സപ്ലൈ ചെയ്‌നുകള്‍ക്ക് സൈബര്‍ ആക്രമണങ്ങള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നതായി ബ്ലൂംബര്‍ഗ് ഇന്റലിജന്‍സ് നടത്തിയ വിശകലനത്തില്‍ പറയുന്നു. ഇത് എണ്ണ അധിഷ്ഠിത സമ്പദ് വ്യവസ്ഥകളായ സൗദി അറേബ്യയെയും യുഎഇയെയും കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സീമന്‍സ് പുറത്തിറക്കിയ

Sports

ലോകകപ്പിനായുള്ള പന്തിനെ വിമര്‍ശിച്ച് ലോകോത്തര ഗോള്‍കീപ്പര്‍മാര്‍

മോസ്‌കോ: ജൂണ്‍ മാസത്തില്‍ തുടങ്ങാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള അഡിഡാസിന്റെ ടെല്‍സ്റ്റാര്‍ 18 എന്ന പന്തിനെതിരെ വിമര്‍ശനവുമായി ലോകോത്തര ഗോള്‍കീപ്പര്‍മാര്‍ രംഗത്ത്. സ്പാനിഷ് ഗോള്‍കീപ്പര്‍മാരായ ഡേവിഡ് ഡി ഗിയ, പെപെ റീന, ജര്‍മന്‍ ടീം ഗോളിയായ ആന്ദ്രെ ടെര്‍ സ്റ്റീഗന്‍

Slider Top Stories

ബഹുഭാര്യാത്വത്തിന്റെ സാധുത സുപ്രീംകോടതി പരിശോധിക്കും

ന്യൂഡെല്‍ഹി: ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണ ഘടനാ സാധുത പരിശോധിക്കണമെന്ന് സുപ്രീംകോടതി. വിഷയത്തില്‍ കേന്ദ്രക്കര്‍, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് എന്നിവരുള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതി നിലപാട്

FK News

സെന്‍സെക്‌സ് 470 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സ് 469.87 പോയിന്റ് ഉയര്‍ന്ന് 33,066.41ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 132.65 പോയിന്റ് ഉയര്‍ന്ന് 10,130.70ല്‍ എത്തി. യുഎസും ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന്റെ ആശങ്കകള്‍ നിലനിന്നിരുന്നുവെങ്കിലും മികച്ച തിരിച്ചുവരവ് നടത്താന്‍ ഓഹരികള്‍ക്ക് സാധിച്ചു. ബിഎസ്ഇയിലെ 1201 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1552

Business & Economy Slider Top Stories

ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ 67-ാം സ്ഥാനത്തേക്കുയര്‍ന്നു; ഊക്‌ല

ന്യൂഡെല്‍ഹി: ഫെബ്രുവരിയിലെ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ആഗോളതലത്തില്‍ ഇന്ത്യ 67-ാം സ്ഥാനത്ത്. മൊബീല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ 109-ാം സ്ഥാനത്താണ് ഇന്ത്യയെന്ന് ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റിംഗ് സര്‍വീസായ ഊക്‌ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് ഡൗണ്‍ലോഡ് വേഗതയില്‍ ഇന്ത്യയുടെ ശരാശരി വേഗത 2017 നവംബറിലെ

Slider Top Stories

ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 25% വര്‍ധിച്ചേക്കും: പിപിഎസി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം (2017-2018) ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബില്ലില്‍ 25 ശതമാനം വര്‍ധനയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ എണ്ണ ഇറക്കുമതി ചെലവ് 87.7 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ

Current Affairs

ഫറൂഖ് കോളേജ് അധ്യാപകന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തും

ഫറൂഖ് കോളേജ് അധ്യാപകന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ബാലന്‍. വിഷയം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയെത്തുടര്‍ന്ന് നിലവില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായതിനു ശേഷമായിരിക്കും സര്‍ക്കാര്‍ നടപടിയെന്ന്

Slider Top Stories

ആഗോളവല്‍ക്കരണം പുനഃപരിശോധനാ ഘട്ടത്തിലാണെന്ന് സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: ആഗോളവല്‍ക്കരണത്തിലെ തങ്ങളുടെ പങ്ക് രാജ്യങ്ങള്‍ പുനഃപരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സുരേഷ് പ്രഭു. വ്യവസായ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

FK News

മഹാരാഷ്ട്രയില്‍ ദയാവധത്തിന് അപേക്ഷ നല്കി 91 കര്‍ഷകര്‍

മുംബൈ: ദുരിതങ്ങള്‍ക്ക് അറുതി വരാതെയായപ്പോള്‍ ദയാവധത്തിന് അുമതിക്കായി ഗവര്‍ണര്‍ക്ക് കത്തയച്ച് 91 കര്‍ഷകര്‍. ബുല്‍ധാന സ്വദേശികളായ കര്‍ഷകരാണ് ഗത്യന്തരമില്ലാതെ പ്രതിഷേധവുമായെത്തിയിരിക്കുന്നത്. ഹൈവേ വികസനത്തിനായി ഏറ്റെടുത്ത ഇവരുടെ ഭൂമിക്കും വിളയ്ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ജീവിക്കാന്‍ നിവര്‍ത്തിയില്ലാതായ സാഹചര്യത്തിലാണ്

Arabia

മിഷന്‍ ഇംപോസിബിള്‍ പുതിയ പതിപ്പിന്റെ ഷൂട്ട് അബുദാബിയിലും

അബുദാബി: 2011ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം മിഷന്‍ ഇംപോസിബിള്‍-ഗോസ്റ്റ് പ്രോട്ടോക്കോളില്‍ ബുര്‍ജ് ഖലീഫയുടെ മേല്‍ ടോം ക്രൂസ് കാട്ടിക്കൂട്ടിയ സാഹസങ്ങള്‍ വലിയ ഹിറ്റായിരുന്നു. യുഎഇയോട് അതുകൊണ്ടുതന്നെ പ്രത്യേക സ്‌നേഹമുണ്ട് ടോം ക്രൂസിന്. മിഷന്‍ ഇംപോസിബിള്‍ താരം വീണ്ടും യുഎഇയിലെത്തി, ഇത്തവണ