വയല്‍ക്കിളികളെ അടിച്ചൊതുക്കാമെന്ന് സിപിഎം കരുതരുത്; പിസി ജോര്‍ജ്

വയല്‍ക്കിളികളെ അടിച്ചൊതുക്കാമെന്ന് സിപിഎം കരുതരുത്; പിസി ജോര്‍ജ്

കോഴിക്കോട്: കീഴാറ്റൂരില്‍ വയല്‍നികത്തിയുള്ള ദേശീയപാതയ്‌ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന വയല്‍ക്കിളികളെ അടിച്ചൊതുക്കാമെന്ന് സിപിഎം കരുതേണ്ടെന്ന് പിസി ജോര്‍ജ്. സമരക്കാരോട് മര്യാദ പുലര്‍ത്തണണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയല്‍ക്കിളികളും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മനുഷ്യനന്മയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‌കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News