വ്യാജവാര്‍ത്ത തടയാന്‍ ഈജിപ്ത്

വ്യാജവാര്‍ത്ത തടയാന്‍ ഈജിപ്ത്

വ്യാജവാര്‍ത്തകള്‍ പരക്കുന്നതിനു തടയിടാന്‍ വാട്ട്‌സാപ്പില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ട്‌ലൈന്‍ നമ്പര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈജിപ്ത്. വ്യാജവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതിലൂടെ അധികൃതരെ വിവരമറിയിക്കാനാകും. അജണ്ടകള്‍ വെച്ചുള്ള വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും വാട്ട്‌സാപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് വ്യാപകമാകുന്നുവെന്നാണ് നിരീക്ഷണം.

Comments

comments

Categories: World

Related Articles