ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു

ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു

 

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. അടുത്ത മാസം നിശ്ചയിച്ചിരുന്ന വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റിയതായാണ് ഐഎസ്ആര്‍ഒ ചെയര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ ഒന്ന് ചാന്ദ്രപര്യവേഷണ ദൗത്യത്തില്‍ ശ്രദ്ധേയമായ സംഭവാനകള്‍ നല്‍കിയിരുന്നു. രണ്ടാം ഉപഗ്രഹത്തില്‍ വിദഗ്ദ്ധര്‍ ചില പരീക്ഷണങ്ങള്‍ നിര്‍ദ്ദേശിച്ചതിന്റെ സാഹചര്യത്തിലാണ് വിക്ഷേപണം മാറ്റിവച്ചിരിക്കുന്നത്. ദൗത്യത്തിന് ഏകദേശം 800 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

 

Comments

comments

Categories: FK News
Tags: chandrayan 2