Archive

Back to homepage
FK News Politics Top Stories

കണ്ണൂരെ ശോഭായാത്രാ മത്സരം ബംഗാളിലും; രാമനവമി യാത്രയുമായിറങ്ങിയ ബിജെപിക്ക് തൃണമൂലിന്റെ ബദല്‍റാലി

കൊല്‍ക്കത്ത : ത്രിപുരക്ക് ശേഷം ബംഗാള്‍ പിടിക്കാന്‍ ലക്ഷ്യമിട്ടിറങ്ങിയ ബിജെപി സംസ്ഥാനത്തെ ‘ഹിന്ദു’ക്കളെ ഐക്യപ്പെടുത്താന്‍ വ്യാപകമായി രാമനവമി ഘോഷയാത്രകള്‍ സംഘടിപ്പിച്ചു. കാവിക്കൊടികളുമേന്ത്രി സംസ്ഥാനത്തുടനീളം ബിജെപി നടത്തിയ റാലികളെ പ്രതിരോധിക്കാന്‍ ആദ്യമായി ബദല്‍ രാമനവമി റാലികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവും സംഘടിപ്പിച്ചു. ആയിരക്കണക്കിന്

FK News Politics Slider

ഫ്‌ളെക്‌സി സംവിധാനം മൂലം യാത്രക്കാരുപേക്ഷിച്ച ശതാബ്ദി ട്രെയിനുകളില്‍ നിരക്ക് കുറച്ച് ആളെപ്പിടിക്കാന്‍ റെയില്‍വേയുടെ ശ്രമം; ബസ് ടിക്കറ്റ് നിരക്കിലേക്ക് പ്രീമിയം ട്രെയിനുകളില്‍ നിരക്ക് താഴ്ത്താന്‍ ആലോചന

യാത്രക്കാര്‍ കുറഞ്ഞ ശതാബ്ദി ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് കുറച്ച് ആകര്‍ഷകമാക്കാന്‍ റെയില്‍വേ ആലോചിക്കുന്നു. അനാകര്‍ഷകമായ നിരക്കും മറ്റും മൂലം യാത്രക്കാര്‍ ഉപേക്ഷിച്ച 25 ട്രെയിനുകള്‍ ഇതിനായി റെയില്‍വേ കണ്ടെത്തി. മറ്റു പല ട്രെയിനുകളിലും നിരക്ക് കുറച്ചതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത് കണക്കിലെടുത്താണ്

FK News Slider Sports

പന്ത് ചുരണ്ടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഒരു മത്സരത്തില്‍ നിന്ന് ഐസിസി വിലക്കി; കേപ് ടൗണിലെ മാച്ച് ഫീയുടെ 100 ശതമാനവും പിഴയായി ഒടുക്കണം; 430 റണ്‍ വിജയലക്ഷ്യം വെച്ച് ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ സഹതാരത്തിന് നിര്‍ദേശം നല്‍കിയ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ ഐസിസിയുടെ നടപടി. ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്ന് സ്മിത്തിനെ ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കി. 1 മത്സരത്തിലെ മ്ാച്ച് ഫീ മുഴുവന്‍

FK News Politics Top Stories

പ്രധാനമന്ത്രി ഇന്ത്യക്കാരുടെ വിവരങ്ങളെല്ലാം അമേരിക്കന്‍ കമ്പനിക്ക് നല്‍കുന്നെന്ന് രാഹുല്‍ ഗാന്ധി; ഇത്തരം കള്ളക്കഥകള്‍ ആരും വിശ്വസിക്കില്ലെന്ന് കണ്ണന്താനം; ബയോമെട്രിക് രേഖകള്‍ സുരക്ഷിതമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി / തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് നല്‍കുകയാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇലക്ട്രോണിക്‌സ് ആന്റ് ഐടി സഹമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യക്കാരുടെ വിവരങ്ങള്‍ അമേരിക്കയിലെ ഏതെങ്കിലും കമ്പനിക്ക്

FK News Politics Slider

ഭീകര പ്രവര്‍ത്തനത്തിന് പാകിസ്ഥാന്‍ ഫണ്ട് : ലഷ്‌കറെ തോയ്ബയുമായി ബന്ധപ്പെട്ട 10 പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

ലക്‌നൗ : പാകിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും വ്യാജ രേഖകളുപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന സംഘം യുപി പൊലീസിന്റെ പിടിയിലായി. ഈ അക്കൗണ്ടുകളിലേക്ക് 10 കോടി രൂപ അനധികൃതമായി നിക്ഷേപിക്കപ്പെട്ടതോടെയാണ് പൊലീസിന്റെ ഭീകര വിരുദ്ധ സംഘം (എടിഎസ്) അന്വേഷണം നടത്തിയത്.

FK News

കീഴാറ്റൂര്‍ സമരത്തില്‍ കോണ്‍ഗ്രസിന് ഭിന്നസ്വരം

  കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തില്‍ വ്യത്യസ്ത നിലപാടുകളുമായി കോണ്‍ഗ്രസ് നേതൃത്വം. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, കെ സുധാകരന്‍, ബെന്നി ബെഹനാന്‍, ഷാനി മോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ സമരത്തിന് പിന്തുണയുമായി കീഴാറ്റൂരില്‍ എത്തിയിടുണ്ട്. സമരത്തെ സര്‍ക്കാരിനെതിരെയുള്ള പ്രധാന ആയുധമാക്കിയാണ് നേതാക്കള്‍

Business & Economy

ഫ്‌ളിപ്കാര്‍ട്ട് പേമെന്റ്‌സ്  ഫോണ്‍പേയില്‍ 518 കോടി  നിക്ഷേപിച്ചു

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പേമെന്റ്‌സ് കമ്പനിയായ ഫോണ്‍പേ ഫ്‌ളിപ്കാര്‍ട്ടിന്റെ സിംഗപ്പൂര്‍ ആസ്ഥാനമായ സഹസ്ഥാപനം ഫ്‌ളിപ്കാര്‍ട്ട് പേമെന്റ്‌സില്‍ നിന്നും 518.2 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ഒരു ഓഹരിക്ക് 2,110 രൂപ എന്ന നിലയ്ക്ക് ഫോണ്‍പേയുടെ

Business & Economy

സല്‍മാന്‍ ഖാന്‍ ആപ്പി ഫിസ്  ബ്രാന്‍ഡ് അംബാസഡര്‍

മുംബൈ: പാര്‍ലെ ആഗ്രോയ്ക്ക് കീഴിലുള്ള പാനീയ ബ്രാന്‍ഡായ ആപ്പി ഫിസിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഫീല്‍ ദ ഫിസ് എന്ന പേരില്‍ കമ്പനി നടത്തുന്ന കാംപെയ്‌നില്‍ സല്‍മാന്‍ ഖാനും പങ്കെടുക്കും. ശീതള പാനീയങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുള്ള വേനല്‍ക്കാലം

Business & Economy

ഇന്ത്യന്‍ ഓഹരികളില്‍ എഫ്പിഐകള്‍ നിക്ഷേപിച്ചത് 8,400 കോടി രൂപ

ന്യൂഡെല്‍ഹി: ഈ മാസം ഒന്നാം തീയതി മുതല്‍ 23ാം തീയതി വരെയുള്ള കാലയളവില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) ഇന്ത്യന്‍ ഓഹരി വിപണികളില്‍ 8,400 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഡെറ്റ്

FK News Politics Slider

ദോക്‌ലാമില്‍ ചൈനയുടെ ഏത് ആവേശത്തെയും നേരിടാന്‍ പൂര്‍ണ സന്നദ്ധമെന്ന് ഇന്ത്യ; രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുമെന്ന് പ്രതിരോധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി : ചൈനയുടെ സൈന്യം അതിക്രമിച്ചു കയറിയതിനെ തുടര്‍ന്ന് ഇന്ത്യയുടെയും ഭൂട്ടാന്റെയും സൈന്യം സംയുക്തമായി എതിര്‍ നടപടി ചെയ്ത് വീണ്ടെടുത്ത ദോക്‌ലാമില്‍ ഒരു അതിക്രമത്തെയും വെച്ചു പൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ചൈനയുടെ ഒരിഞ്ചു മണ്ണു പോലും വിട്ടു കൊടുക്കില്ലെന്ന ആജീവനാന്ത

Slider Top Stories

ഓഹരി തിരികെ വാങ്ങലിന് പുതിയ ചട്ടങ്ങള്‍ സെബി പരിഗണിക്കുന്നു

ന്യൂഡെല്‍ഹി: ഓഹരി തിരികെ വാങ്ങലില്‍( ബയ് ബാക്ക്) പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുന്നത് വിപണി റെഗുലേറ്ററായ സെബി പരിഗണിക്കുന്നു. കമ്പനിയുടെ പെയ്ഡ് അപ് കാപിറ്റലിന്റെയും മറ്റ് നീക്കിയിരുപ്പുകളുടെയും പരമാവധി 25 ശതമാനം ഓഹരികള്‍ മാത്രമേ പുതിയ നയ പ്രകാരം വാങ്ങാനാകൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Slider Top Stories

താങ്ങുവില കണക്കാക്കുമ്പോള്‍ എല്ലാ ചെലവുകളും പരിഗണിക്കും: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നരമടങ്ങെങ്കിലും കുറഞ്ഞ താങ്ങുവില (എംഎസ്പി) ഏര്‍പ്പെടുത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൃഷിക്കായി വരുന്ന എല്ലാ ചെലവുകളും പരിഗണിച്ചായിരിക്കും നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത്

Slider Top Stories

ഇന്ത്യ-ചൈന സംയുക്ത സാമ്പത്തിക ഗ്രൂപ്പ് യോഗം ഇന്ന്

ന്യൂഡെല്‍ഹി: ഇന്ത്യ-ചൈന സംയുക്ത സാമ്പത്തിക ഗ്രൂപ്പ് യോഗം ഇന്ന് ചേരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപാരക്കമ്മി കുറയ്ക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് ഇരു രാഷ്ട്രങ്ങളുടെയും വാണിജ്യ വകുപ്പ് പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ ചര്‍ച്ച നടത്തും. ചൈനയുമായുള്ള വലിയ

Arabia

സൗദി കിരീടാവകാശി എംഐടിയില്‍ എത്തിയപ്പോള്‍

ബോസ്റ്റണ്‍: ഇന്നൊവേഷനില്‍ അധിഷ്ഠിതമയി പുതിയ സൗദിയെ കെട്ടിപ്പടുക്കാനാണ് കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നൊവേഷന്‍ കന്ദ്രങ്ങളിലേക്ക് സന്ദര്‍ശനം നടത്താനും യുഎസിലെത്തിയ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ശനിയാഴ്ച്ച അദ്ദേഹം ബോസ്റ്റണിലെത്തിയതും മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എംഐടി)യിലടക്കം

FK News Politics Slider

ഗതാഗതത്തിന് സീ പ്‌ളെയ്‌നുകളുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ കേന്ദ്രം; രണ്ട് വര്‍ഷത്തിനിടെ 10,000 സീ പ്‌ളെയ്‌നുകള്‍ ആവശ്യമായി വരുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി

ബംഗലൂരു : ജലവും ആകാശവും ചേര്‍ത്ത് ഗതാഗതത്തിനുപയോഗിക്കാനുള്ള പദ്ധതിക്ക് വേഗം കൂട്ടാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. അടുത്ത രണ്ട് വര്‍ഷത്തിനിടെ 10,000 സീ പ്‌ളെയ്‌നുകള്‍ രാജ്യത്ത് ആവശ്യമായി വരുമെന്ന് ഗതാഗത മന്ത്രി നിതില്‍ ഗഡ്കരി വ്യക്തമാക്കി. ആകാശത്തു കൂടി പറന്ന്