Archive

Back to homepage
Sports

കോഹ്‌ലി പരസ്യക്കരാര്‍ നിരസിച്ചതിലൂടെ റോയല്‍ ചലഞ്ചേഴ്‌സിന് കോടികളുടെ നഷ്ടം

ബാംഗ്ലൂര്‍: പ്രമുഖ വെബ്‌സൈറ്റായ ഗോഐബിബോ ഡോട്ട് കോമുമായുള്ള കരാറില്‍ നിന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി പിന്മാറിയതോടെ ക്ലബിന് പതിനൊന്ന് കോടി രൂപ നഷ്ടമായി. ബോളിവുഡ് നടി ദീപിക പദുക്കോണോടൊപ്പം അഭിനയിക്കേണ്ടിയിരുന്ന

Sports

സന്തോഷ് ട്രോഫി: മിസോറാം, കര്‍ണാടക ടീമുകള്‍ക്ക് ജയം

ഐസ്വാള്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മിസോറാം, കര്‍ണാടക ടീമുകള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യഥാക്രമം പഞ്ചാബ്, ഒഡീഷ ടീമുകളെ പരാജയപ്പെടുത്തി. റാല്‍റെംറുവാത്തയാണ് മിസോറാമിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. ബാല്‍തേജ് സിംഗിലൂടെയായിരുന്നു പഞ്ചാബിന്റെ ആശ്വാസ ഗോള്‍. അതേസമയം, ലിയോണ്‍ അഗസ്റ്റിന്‍,

Sports

ഓംകാര്‍ ഡവലപ്പേഴ്‌സുമായുള്ള 34 കോടി രൂപയുടെ കരാര്‍ കോഹ്‌ലി ഉപേക്ഷിച്ചു

മുംബൈ: ടീം ഇന്ത്യ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി താന്‍ മുമ്പ് ബുക്ക് ചെയ്ത 34 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ കരാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. മുംബൈയിലെ ഓംകാര്‍ റിയാല്‍റ്റേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സിന്റെ സീ ഫ്രണ്ടേജ് അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയില്‍ 35-ാം നിലയിലെ

FK News

അമിത് ഷാ കള്ളം പറയുന്നു; ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കതിരെ രൂക്ഷ വിമര്‍ശനവുമായി തെലുങ്കു ദേശം പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശിനെ പറ്റി അമിത് ഷാ പറയുന്നത് മുഴുവന്‍ കള്ളമാണെന്നും അമിത് ഷാ തനിക്കയച്ച കത്തിലെ വിവരങ്ങള്‍ എല്ലാം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

More

ജലസംഭരണി പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്ക്

മുംബൈ: പോവൈയില്‍ ജലസംഭരണി പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരം. മുംബൈ പോവൈയിലെ ഹിരനന്ദിനി കോംപ്ലക്‌സിലാണ് അപകടമുണ്ടായത്. രാവിലെ 10 മണിയോടെ നിര്‍മ്മാണത്തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലെ പ്ലാസ്റ്റിക് ജലസംഭരണിയാണ് പൊട്ടിത്തെറിച്ചത്. ജലം അധികമായതോടെ മര്‍ദ്ദം താങ്ങാനാവാതെ സംഭരണി

Sports

ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങി ടീം ഇന്ത്യ ക്യാപ്റ്റന്‍

മുംബൈ: അടുത്ത ജൂണ്‍ മാസത്തില്‍ ടീം ഇന്ത്യ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇംഗ്ലണ്ടിലെ കൗണ്ടി കിക്കറ്റ് ലീഗ് ക്ലബായ സറേയ്‌ക്കൊപ്പം കളിക്കാനൊരുങ്ങുന്നു. ജൂലൈ ആദ്യ ആഴ്ച നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റ്, മൂന്ന് വീതം ഏകദിന, ട്വന്റി മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട് പര്യടനത്തിന്

More

ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവ്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിനു മുന്നിലെ ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ചുമാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. കോളേജിനടുത്ത് സ്ഥാപിച്ചിരിക്കുന്ന ജിഷ്ണുവിന്റെ സ്മാരകം പൊളിച്ചു മാറ്റാനുള്ള തൃശൂര്‍ ആര്‍.ഡി.ഒ യുടെ ഉത്തരവ് പൊലീസ് നടപ്പാക്കുന്നില്ലെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ്

FK News

മോദി സര്‍ക്കാരിന് തിരിച്ചടി; ടിഡിപിക്ക് പിന്നാലെ ജിജെഎമ്മും എന്‍ഡിഎ വിട്ടു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന് തിരിച്ചടിയായി പശ്ചിമ ബംഗാളിലെ ഖൂര്‍ഖ ജനവിമുക്തി മോര്‍ച്ചയും (ജിജെഎം) എന്‍ഡിഎ വിട്ടു. എന്‍ഡിഎയില്‍ നിന്ന് ടിഡിപി പിന്മാറിയതിന്റെ ആഘാതം മാറുന്നതിന് മുന്നേയാണ് അടുത്ത കൊഴിഞ്ഞ് പോക്ക്. തങ്ങള്‍ക്ക് നല്കിയ യാതൊരു വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജിജെഎം

Sports

വൃദ്ധിമാന്‍ സാഹയ്ക്ക് 20 പന്തുകളില്‍ സെഞ്ച്വറി

കൊല്‍ക്കത്ത: ജെ സി മുഖര്‍ജി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മോഹന്‍ ബഗാന് വേണ്ടി ടീം ഇന്ത്യ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ 20 പന്തുകളില്‍ സെഞ്ചറി നേടി. ബിഎന്‍ആര്‍ റിക്രിയേഷന്‍ ക്ലബിനെതിരെ നടന്ന കളിയില്‍ 14 സിക്‌സറുകളും നാല് ഫോറുകളും ഉള്‍പ്പെടെ പുറത്താകാതെ

Women

ട്രഡിഷണല്‍ ആഭരണങ്ങളും വെസ്‌റ്റേണ്‍ വസ്ത്രങ്ങളുമായി ഫാഷന്‍ രംഗത്തെ പുത്തന്‍ കോംബോ

പരമ്പരാഗതമായ നാടന്‍ ആഭരണങ്ങളും മോഡേണ്‍ വസ്ത്രങ്ങളും കൂടിക്കുഴഞ്ഞതാണ് ഫാഷന്‍ ലോകത്തെ പുത്തന്‍ കാഴ്ച്ചപ്പാട്. ഇത് കൗമാരക്കാരുടെ മാത്രമല്ല, യുവതികളുടേയും ഫാഷന്‍ നിയമമായി മാറിയിരിക്കുകയാണ്. കൃത്യമായ ഫാഷന്‍ രീതി തന്നെ വികസിപ്പിച്ചെയുക്കാന്‍ ഇതുകൊണ്ടായി.   * രത്‌നക്കല്ലുകള്‍ വച്ച ആഭരണങ്ങള്‍ വെള്ളനിറമുള്ള വസ്ത്രങ്ങള്‍ക്കൊപ്പം ഏടുത്തു നില്‍ക്കും.

FK News

കീഴാറ്റൂര്‍; സര്‍ക്കാരിന് പരോക്ഷപിന്തുണയുമായി കെ മുരളീധരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന് പരോക്ഷ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷം സജീവമാകുന്ന സാഹചര്യത്തിലാണ് വ്യത്യസ്ത നിലപാട് അദ്ദേഹം തുറന്ന് പറഞ്ഞത്. പ്രാദേശിക വിഷയങ്ങള്‍ നാട്ടുകാരല്ലാത്തവര്‍ ഏറ്റെടുത്ത് വഷളാക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം ഇത്തരം വികസന വിരോധികള്‍

Sports

ഐപിഎല്ലില്‍ വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയുമായി സ്റ്റാര്‍ ഇന്ത്യ

മുംബൈ: അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയുടെ അകമ്പടിയോടെ കാണാന്‍ അവസരമൊരുക്കി ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം നേടിയ സ്റ്റാര്‍ ഇന്ത്യ മീഡിയ കമ്പനി. ഹോട്‌സ്റ്റാറിലൂടെയാണ് വിആര്‍ടി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ദൃശ്യാവതരണം സ്റ്റാര്‍ ഇന്ത്യ സാധ്യമാക്കുക.

FK News Health Life

ഈ വേനലില്‍ തണ്ണിമത്തന്‍ കുരുമുളക് ചേര്‍ത്ത് കഴിച്ചു നോക്കൂ.

തണ്ണിമത്തന്‍ വേനല്‍ കാലത്ത് ശരീരത്തിന് ഏറ്റവും നല്ലതാണ്. വേനലില്‍ ആളുകള്‍ ഏറ്റവുമധികം കഴിക്കുന്നതും തണ്ണിമത്തന്‍ തന്നെയാണ്. ഇനി തണ്ണിമത്തന്‍ ജ്യൂസില്‍ കുരുമുളക് ചേര്‍ത്ത് ഒന്നു കഴിച്ചു നോക്കൂ ഗുണങ്ങള്‍ ഏറെയാണ്. ഒപ്പം ചെറു നാരാങ്ങാ നീരുമാവാം. ഈ കോമ്പിനേഷനുകള്‍ നിരവധി രോഗങ്ങളെയാണ്

FK News

നീരവ് മോദിയുടെ വസതിയില്‍ റെയ്ഡ്; പിടിച്ചെടുത്തത് അമ്പത് കോടി മൂല്യം വരുന്ന വസ്തുക്കള്‍

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് പണം തട്ടി നാടുവിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ വസതിയില്‍ സിബിഐ റെയ്ഡ്. വറോളിയിലെ ആഡംബര വീട്ടില്‍ ആദായനികുതി വകുപ്പുമായി സഹകരിച്ച് സിബിഐ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുവകകള്‍ കണ്ടെടുത്തു. ലക്ഷക്കണക്കിന്

Health

പടികള്‍ കയറുന്നത് ആരോഗ്യത്തിന് അത്യുത്തമം

ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് പടികള്‍ കയറുന്നത്. പ്രായമായവരിലെ കാലു വേദന മാറുന്നതിനും കാലിന് ബലം ലഭിക്കുന്നതിനും സ്വീകരിക്കാവുന്ന മികച്ച വ്യായാമമാണിത്. ആര്‍ത്തവവിരാമത്തിനു മുന്നോടിയായി ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുമ്പോള്‍ മസിലിന് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. കൂടാതെ മാനസിക സമ്മര്‍ദ്ദവുമുണ്ടാകാം.

Sports

യുകി ഭാംബ്രി മിയാമി ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടില്‍

ഫ്‌ളോറിഡ: മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം യുകി ഭാംബ്രി ബോസ്‌നിയ ഹെര്‍സെഗോവിനയുടെ മിര്‍സ ബാസിക്കിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഒരു മണിക്കൂറും 32 മിനുറ്റും നീണ്ടുനിന്ന മത്സരത്തിന്റെ തുടക്കം മുതല്‍ മുന്‍തൂക്കം പുലര്‍ത്തിയ യുകി ഭാംബ്രി 7-5,

FK News

സമ്പദ്‌വ്യവസ്ഥയിലേക്ക് ടൂറിസം കൂടുതല്‍ വരുമാനമെത്തിക്കുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍

വരും വര്‍ഷങ്ങളില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ വരുമാനമെത്തിക്കാന്‍ ടൂറിസത്തിന് സാധിക്കുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍. 2018 മുതല്‍ 2028 വരെയുള്ള കാലയളവില്‍ ടൂറിസം മേഖലയില്‍ ഏറ്റവും മികച്ച ഉയര്‍ച്ചയുണ്ടാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുമെന്നും പഠനങ്ങള്‍

Health

വയറിളക്കത്തില്‍ നിന്ന് ആശ്വാസം നേടുന്നതിന് ഇവ പരീക്ഷിക്കൂ..

  ഭക്ഷണത്തിലൂടെയോ അല്ലാതെയോ ബാക്ടീരിയകള്‍ ശരീരത്തില്‍ എത്തിപ്പെടാനിടയാവുന്നതാണ് പ്രധാനമായും വയറിളക്കത്തിനു കാരണമാവുന്നത്. വയറിളക്കം, ചര്‍ദ്ധി എന്നിവ മൂലം നിര്‍ജ്ജലീകരണവും തളര്‍ച്ചയും സംഭവിക്കും. ഇത് പരിഹരിക്കാന്‍ ചില മാര്‍ഗ്ഗങ്ങളിതാ.. കഞ്ഞിവെള്ളം കുടിക്കുക ദഹനപ്രക്രിയയില്‍ കഞ്ഞിവെള്ളത്തിന് വളരെ പ്രാധാന്യമുണ്ട്. തൈരും നന്നായി തിളപ്പിച്ച കഞ്ഞിയും

Health

നട്ട്‌സ് കഴിക്കാം ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാം

  ഇടക്കിടെ നട്ട്‌സ് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ ഒന്നുറപ്പിക്കാം. നിങ്ങള്‍ ഹൃദയാരോഗ്യമുള്ള ആളായിരിക്കും. അകാല മരണമില്ലാതാക്കാനും ആരോഗ്യവാനായിരിക്കാനും ഏറ്റവും നല്ലത് നട്ട്‌സ് കഴിക്കുന്നത് ശീലമാക്കുകയാണ്. ഫിന്‍ലന്റില്‍ 22 വര്‍ഷത്തോളം 2500 പേരില്‍ നടത്തിയ പഠനത്തിലാണ് നട്ട്‌സിന്റെ ഗുണങ്ങള്‍ വെളിപ്പെട്ടത്. കാഷ്യൂ നട്ട്‌സ്, ബദാം,

FK News

സര്‍ക്കാര്‍ ഭരണം ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്തുന്നു; ചെന്നിത്തല

തിരുവനന്തപുരം: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരത്തെ സര്‍ക്കാര്‍ ഭരണം ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കര്‍ഷകരുടെ സമരത്തിനെതിരേ സിപിഎം സമരം സംഘടിപ്പിക്കുന്നത് അസഹിഷ്ണുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവണത ശരിയല്ല. സിപിഎമ്മിനെതിരെ ആരെങ്കിലും സമരം ചെയ്താലുണ്ടാകുന്ന അവസ്ഥയെ പറ്റി