സ്‌മൈലി വിസയുമായി ദുബായ് എയര്‍പോര്‍ട്ട്

സ്‌മൈലി വിസയുമായി ദുബായ് എയര്‍പോര്‍ട്ട്

എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ വരവേല്‍ക്കാന്‍ പാസ്‌പോര്‍ട്ടില്‍ സ്‌മൈലി സ്റ്റാംപുമായി ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഹാപ്പിനെസ്സ് ഡേയോട് അനുബന്ധിച്ചാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മെട്രോ ട്രെയിനുകളില്‍ സര്‍പ്രൈസ് ഗിഫ്റ്റുകളും യാത്രക്കാരെ കാത്തിരുന്നു.

Comments

comments

Categories: World