Archive

Back to homepage
FK News Politics Slider

വീരേന്ദ്ര കുമാര്‍ വീണ്ടും എംപി; യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിച്ചത് 89-40ന്; എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധു

തിരുവനന്തപുരം : പ്രതീക്ഷിച്ചതു പോലെ തന്നെ എംപി വീരേന്ദ്ര കുമാര്‍ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക്. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച വീരേന്ദ്ര കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബി ബാബുപ്രസാദിനെ 89-40 ന് പരാജയപ്പെടുത്തി. അതേസമയം എല്‍ഡിഎഫിലെ ഒരു വോട്ട് അസാധുവായത് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

FK News Top Stories

സൂര്യതാപമേറ്റ് കോഴിക്കോട് കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട് : കോഴിക്കോട് കൂരാച്ചുണ്ടില്‍ സൂര്യതാപമേറ്റ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിച്ചയാള്‍ മരിച്ചു. ഗോപാലന്‍ (59) എന്ന കര്‍ഷകനാണ് മരിച്ചത്. കൃഷി സ്ഥലത്ത് ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ കണ്ട ഇയാളെ ആദ്യം പ്രദേശത്തെ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ

Sports

ഇറ്റലിക്കെതിരായ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസ്സി കളിച്ചേക്കില്ല

ബ്യൂനസ് ഐറിസ്: ലേകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി ഇറ്റലിയുമായി നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിനുള്ള അര്‍ജന്റീന ടീമില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിച്ചേക്കില്ലെന്ന് സൂചന. മെസ്സിയുടെ കാലിന്റെ മസിലിനേറ്റ പരിക്ക് ഭേദമാകാത്തതാണ് മെസ്സിയുടെ സാന്നിധ്യം സംശയത്തിലാക്കിയിരിക്കുന്നത്. അര്‍ജന്റീന ടീമിനൊപ്പം കഴിഞ്ഞ ദിവസം മെസ്സി

Business & Economy FK News Top Stories World

യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ ഭീതിയില്‍ ആഗോള വിപണികള്‍ ഇടിഞ്ഞു; ബോംബെ ഓഹരി വിപണിയില്‍ 410 പോയന്റിന്റെ ഇടിവ്; നിഫ്റ്റി 10,000ന് താഴെ

ബോംബെ : ഇറക്കുമതിക്ക് നികുതികള്‍ ഏര്‍പ്പെടുത്തി അമേരിക്കയും ചൈനയും നടത്തിയ മത്സരം ആഗോള വിപണികളെ തളര്‍ത്തി. വ്യാപാര മേഖലക്ക് കൂടുതല്‍ നഷ്ടമുണ്ടാവുമെന്ന ഭീതിയാണ് വിപണിയിലും പ്രതിഫലിച്ചത്. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ സൂചിക 410 പോയന്റ് ്ഇടിഞ്ഞ് 32,596.54ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി

Sports

ബെംഗളൂരു എഫ്‌സിയുടെ ഗോള്‍ കീപ്പര്‍ ഇനി ഗോവയില്‍

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ബെംഗളൂരു എഫ്‌സിയുടെ ഗോള്‍കീപ്പറായ ലാല്‍ത്തുമ്മാവിയ റാള്‍ട്ടയെ ഇതേ ലീഗിലെ എഫ്‌സി ഗോവ സ്വന്തമാക്കി. താരവുമായി ഗോവന്‍ ക്ലബ് രണ്ട് വര്‍ഷത്തെ കാരാറിലാണെത്തിയത്. ഈ മാസാവസാനം നടക്കാനിരിക്കുന്ന സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റിന് ശേഷമാകും ലാല്‍ത്തുമ്മാവിയ റാള്‍ട്ടെ

FK News Politics Slider

ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആക്രമിച്ച ഭീകരനെ പൊലീസ് വധിച്ചു; ഭീകരന്റെ വെടിയേറ്റ് 3 പേര്‍ മരിച്ചു; ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു

പാരീസ് : തെക്കന്‍ ഫ്രാന്‍സിലെ ട്രബസ് നഗരത്തില്‍ ‘സൂപ്പര്‍ യു’ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. സൂപ്പര്‍മാര്‍ക്കറ്റില്‍ തോക്കുമായി എത്തിയ ഭീകരന്‍ ആളുകളെ ബന്ദികളാക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഭീകരനെ പൊലീസ് വധിച്ചു. ബന്ദികളാക്കപ്പെട്ട മറ്റ് ആള്‍ക്കാരെ പൊലീസ്

Sports

ഹോളണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായി വിര്‍ജില്‍ വാന്‍ ഡിക്ക്

ആംസ്റ്റര്‍ഡാം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിന്റെ പ്രതിരോധനിര താരം വിര്‍ജില്‍ വാന്‍ ഡിക്കിനെ ഹോളണ്ടിന്റെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായി ടീം പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ പ്രഖ്യാപിച്ചു. റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലേക്ക് നെതര്‍ലാന്‍ഡിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതോടെ മുന്‍ നായകന്‍

Sports

സന്തോഷ് ട്രോഫി: മണിപ്പൂരിനെതിരെ കേരളത്തിന് അത്യുജ്ജ്വല വിജയം

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മണിപ്പൂരിനെതിരായി നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ കേരളത്തിന് അത്യുജ്ജ്വല വിജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് കേരളം മണിപ്പൂരിനെ പരാജയപ്പെടുത്തിയത്. കേരളത്തിന് വേണ്ടി ജിതിന്‍ ഗോപാലന്‍ ഹാട്രിക് ഗോള്‍ നേടിയപ്പോള്‍ അഫ്ദാല്‍, രാഹുല്‍ കെ പി,

More

തൊഴിലാളി യൂണിയനുകള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും

കോഴിക്കോട്: സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കു നടത്തും. ഏപ്രില്‍ രണ്ടിനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ് യൂണിയനുകളാണ് സംയുക്ത പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഐടിയു

Business & Economy

പെപെ ജീന്‍സ് ഇന്ത്യയില്‍ കണ്ണുവച്ച് ആഗോള നിക്ഷേപകര്‍

ന്യൂഡെല്‍ഹി: പെപെ ജീന്‍സിന്റെ ഇന്ത്യയുടെ നിയന്ത്രിത ഓഹരികള്‍ സ്വന്തമാക്കാന്‍ ആഗോള സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങള്‍ മല്‍സരിക്കുന്നതായി റിപ്പോര്‍ട്ട്. കെകെആര്‍, കാര്‍ലെയ്ല്‍, ജനറല്‍ അറ്റ്‌ലാന്റിക്, മലേഷ്യയുടെ സോവറിന്‍ ഫണ്ടായ ഖസാന എന്നിവര്‍ കമ്പനിക്ക് ഇതുമായി ബന്ധപ്പെട്ട് നോണ്‍- ബിഡിംഗ് ഓഫറുകള്‍ സമര്‍പ്പിച്ചു. ഇന്ത്യന്‍

Sports

റയല്‍ മാഡ്രിഡ് യൂത്ത് ടീമിനെ ഇതിഹാസ താരം റൗള്‍ ഗോള്‍സാലസ് പരിശീലിപ്പിക്കും

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ വമ്പന്‍ ക്ലബായ റയല്‍ മാഡ്രിഡിന്റെ യൂത്ത് ബി ടീമിന്റെ പരിശീലകനായി സ്‌പെയിനിന്റെ ഇതിഹാസ താരങ്ങളിലൊരാളായിരുന്ന റൗള്‍ ഗോണ്‍സാലസ് അടുത്ത മാസം ചുമതലയേല്‍ക്കും. നിലവിലെ ബി ടീം പരിശീലകനായ അല്‍വാരോ ബെനിറ്റോ യൂത്ത് എ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്

Business & Economy

സുന്ദരം ഫാസ്റ്റനേഴ്‌സിനെ ആരതി കൃഷ്ണ നയിക്കും

ചെന്നൈ: സുന്ദരം ഫാസ്റ്റനേഴ്‌സിന്റെ പുതിയ മാനേജിംഗ് ഡയറക്റ്ററായി ആരതി കൃഷ്ണ ചുമതലയേല്‍ക്കും. കമ്പനി സ്ഥാപനകനും നിലവിലെ മാനേജിംഗ് ഡയറക്റ്ററുമായ പദ്മശ്രീ സുരേഷ് കൃഷ്ണ ഈ വര്‍ഷം ഏപ്രില്‍ 20ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പിന്‍ഗാമിയായി മകള്‍ ആരതിയെ നിയമിക്കുന്നത്. സുരേഷ് കൃഷ്ണ കമ്പനിയുടെ

Auto

റിമൂവബിള്‍ ബാറ്ററി ഇലക്ട്രിക് സ്‌കൂട്ടറുകളുമായി കിംകോ

കായോസിയുങ്ങ് : തായ്‌വാന്‍ കമ്പനിയായ കിംകോ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ അയോണെക്‌സ് അനാവരണം ചെയ്തു. റിമൂവബിള്‍ ബാറ്ററി സിസ്റ്റമാണ് സ്‌കൂട്ടറിന്റെ പ്രത്യേകത. ബാറ്ററി പാക്ക് ലൈറ്റ്‌വെയ്റ്റ് ആണെന്നു മാത്രമല്ല, ചാര്‍ജ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും എളുപ്പവുമാണ്. അയോണെക്‌സിലേതുപോലെ ചാര്‍ജിംഗ്, ബാറ്ററി സിസ്റ്റം നല്‍കി

Auto

കൊളംബിയ സംയുക്ത സംരംഭം : ഹീറോ മോട്ടോകോര്‍പ്പ് ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : കൊളംബിയ സംയുക്ത സംരംഭത്തിലെ ഓഹരി പങ്കാളിത്തം ഹീറോ മോട്ടോകോര്‍പ്പ് വര്‍ധിപ്പിച്ചു. നിലവിലെ 51 ശതമാനത്തില്‍നിന്ന് 68 ശതമാനമായാണ് ഉയര്‍ത്തിയത്. ഇതോടെ പാര്‍ട്ണറായ വൂവണ്‍ ഹോള്‍ഡിംഗ്‌സിന്റെ ഓഹരി പങ്കാളിത്തം 32 ശതമാനമായി കുറഞ്ഞു. 2014 ലാണ് എച്ച്എംസിഎല്‍ കൊളംബിയ എന്ന

More

മധുവിന്റെ സഹോദരി പൊലീസ് സേനയിലേക്ക്

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി പൊലീസ് സേനയിലേക്ക്. ആദിവാസികള്‍ക്കായി പിഎസ്‌സി നടത്തിയ നിയമനത്തിലെ റാങ്ക് പട്ടികയിലാണ് മധുവിന്റെ സഹോദരി ചന്ദ്രിക ഇടം പിടിച്ചത്. പാലക്കാട്ടേക്കുള്ള വനിതാ സിവില്‍ പൊലീസ് ഓഫിസറുടെ പട്ടികയില്‍ അഞ്ചാം റാങ്ക് നേടിയാണു ചന്ദ്രിക കാക്കിയണിയുന്നത്. മധു കൊല്ലപ്പെട്ടു

FK News Politics Top Stories

പാചക വാതകത്തിന്റെയും സിഎന്‍ജിയുടെയും വില എപ്രില്‍ 1 മുതല്‍ സര്‍വകാല റെക്കോഡിലേക്ക്; യൂണിറ്റിന്റെ വില 11 രൂപ വരെ ഉയരും

ന്യൂഡെല്‍ഹി : ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) , പാചക വാതകം (പിഎന്‍ജി – പൈപ്പ് നാച്ചുറല്‍ ഗ്യാസ്) എന്നിവയുടെ വില ഏപ്രില്‍ 1 മുതല്‍ ഏറ്റവും ഉയരത്തിലെത്തും. രാജ്യത്തെ ഗ്യാസ് ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വാതകത്തിന്റെ

Slider Top Stories

പാചക വാതക വില കുത്തനെ ഉയരും

ന്യൂഡെല്‍ഹി: പ്രകൃതി വാതകത്തിനും പാചക വാതകത്തിനും ഏപ്രില്‍ 1 മുതല്‍ ഉപയോക്താക്കള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. ആറ് മാസം കൂടുമ്പോഴുള്ള അടിസ്ഥാന വില പുനര്‍നിര്‍ണയം അടുത്തമാസമാണ് കേന്ദ്രം നടത്തുന്നത്. ആഭ്യന്തര ഖനന പാടങ്ങളില്‍ നിന്നുള്ള പ്രകൃതി വാതകത്തിന്റെ അടിസ്ഥാന വില

Slider Top Stories

നിലവിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്ന് പിഎന്‍ബി

കൊച്ചി: ഇപ്പോഴത്തെ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയും കഴിവും ബാങ്കിനുണ്ടെന്നും ഉപഭോക്താക്കളുടേയും അഭ്യുദയകാംക്ഷികളുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് വ്യക്തമാക്കി. ഉത്തരവാദിത്തത്തോടു കൂടിയ ബാങ്കിംഗാണ് ഒരു സ്ഥാപനമെന്ന നിലയില്‍ പിഎന്‍ബിയുടെ അടിസ്ഥാനമെന്നും സംവിധാനത്തിനുള്ളിലെ അധാര്‍മിക പ്രവണതകളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും

Sports

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇന്ത്യന്‍ കളിക്കാരും വേണമെന്ന് ഷാഹിദ് അഫ്രീദി

കറാച്ചി: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ കളിക്കാരെയും ഉള്‍പ്പെടുത്തണമെന്ന് പാക്കിസ്ഥാന്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. വിദേശ ലീഗുകളില്‍ കളിക്കാന്‍ നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുമതി നിഷേധിക്കാറാണ് പതിവെങ്കിലും അയല്‍ രാജ്യത്ത് നിന്നുള്ള കളിക്കാരെ പിഎസ്എല്ലില്‍ എത്തിക്കാനുള്ള

FK News Politics Top Stories

കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്; 27ന് പരിഗണിക്കണമെന്ന് ആവശ്യം; പാര്‍ലമെന്റ് വീണ്ടും സ്തംഭിച്ചു

ന്യൂഡെല്‍ഹി : കേന്ദ്ര സര്‍ക്കാരിന്‍ മേല്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന പ്രമേയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കി. റൂള്‍ 198 അനുസരിച്ച് നല്‍കിയ നോട്ടീസില്‍ 27ന് ലോക്‌സഭയില്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തില്‍