ഏസറിന്റെ ഗെയ്മിംഗ് ഡെസ്‌ക്‌ടോപ്

ഏസറിന്റെ ഗെയ്മിംഗ് ഡെസ്‌ക്‌ടോപ്

തായ്‌വാനീസ് ഹാര്‍ഡ് വെയര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ഏസര്‍ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ പുതിയ ഗെയ്മിംഗ് ഡെസ്‌ക്‌ടോപായ പ്രിഡേറ്റര്‍ ഓറിയോണ്‍ 9000 അവതരിപ്പിച്ചു. 3,19,999 രൂപ മുതലാണ് ഈ ഡെസ്‌ക്‌ടോപുകളുടെ വില. തെരഞ്ഞെടുത്ത ക്രോമ സ്‌റ്റോറുകളിലും ഏസര്‍ എക്‌സ്‌ക്ലൂസിവ് സ്‌റ്റോറുകളിലും ഈ ഡിവൈസ് ലഭ്യമാകും.

Comments

comments

Categories: Business & Economy